JFS Produce in Rush seek a horticulture worker for general duties including growing, cropping and operating farm machinery. Email CV to jfsproduce@gmail.com or call john on 0862590472 Share This News
Tallaght Creche Jobs
Tallaght creche requires full & part time staff with FETAC level 5 qualification in childcare. Please send CV to thecreche@hotail.com or call 01 4628099 to arrange an interview. CREDITS: www.98fm.com Share This News
Full and Part Time childcare workers
Full and Part Time childcare workers are required for a crèche in Baldoyle. For application form ring Jean on 01 8399025. Share This News
മഞ്ഞുവീഴ്ച ആരംഭിച്ചു. -7C വരെ എത്തും
കോർക്ക് എയർപോർട്ടിൽ ചെറിയ തടസ്സങ്ങൾ നേരിടുന്നു. അല്പമൊക്ക വൈകിയാണെങ്കിലും വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്ന് അധികൃതർ ട്വീറ്റ് ചെയ്തു. താപനില -7C പ്രതീക്ഷിക്കുന്നു. അയർലണ്ടിന്റെ തെക്ക് പടിഞ്ഞാറും ഭാഗങ്ങൾ ചെറിയ മഞ്ഞിൽ പൊതിയാൻ തുടങ്ങി. ആഹാരം അടക്കമുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങി വയ്ക്കാൻ ആളുകൾ സൂപ്പർമാർക്കറ്റിലേക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞു. പാൽ, ബ്രഡ്, പഴങ്ങൾ, പച്ചക്കറികൾ, ഇറച്ചി, തുടങ്ങി അത്യാവശ്യം വേണ്ടവ ഒരാഴ്ചത്തേക്ക് കരുതി വയ്ക്കുന്നത് നന്നായിരിക്കും. രാജ്യമൊട്ടാകെ യെല്ലോ വർണിങ് ശനിയാഴ്ച വരെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡ്രൈവിങ്ങിൽ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞുള്ള റോഡിൽ ഒരു വാഹനം നിർത്താൻ പത്ത് മടങ്ങ് വരെ സമയമെടുക്കുമെന്ന് ഓർക്കുക. കൂടാതെ ആരോഗ്യ കാര്യത്തിലും കൂടുതൽ ശ്രദ്ധ വേണം. മിഡ്ല്ടൺ, കാരിക്-ഓൺ-ഷാനൺ, മാനഹാമിൽട്ടൺ, സ്ലൈഗോ ടൌൺ, ലെറ്റർകെന്നി എന്നിവിടങ്ങളിൽ ചെറിയ തോതിലുള്ള മഞ്ഞു വീഴ്ച ഇന്നലെ രാത്രി തന്നെ തുടങ്ങി. Share This News
37,000 നഴ്സുമാർ ഇന്ന് സമരത്തിലേക്ക്
ശമ്പളക്കുറവും ജീവനക്കാരുടെ കുറവും മൂലം കഷ്ടപ്പെടുന്ന അയർലണ്ടിലെ നഴ്സുമാർ ഇന്ന് രാവിലെ 8 മണിമുതൽ 24 മണിക്കൂർ സമരത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നു. ഇന്നത്തെ സമരം കൊണ്ട് പ്രതീക്ഷിച്ച പരിഹാരം കണ്ടെത്താൻ കഴിയാതെ വന്നാൽ 24 മണിക്കൂറിൻറെ സമരം അടുത്ത രണ്ടു ആഴ്ചക്കുള്ളിൽ ഇനിയും 5 പ്രാവശ്യം കൂടി നേരത്തെ തീരുമാനിച്ചതുപോലെ നടക്കും എന്ന് INMO ആഹ്വാനം ചെയ്യുന്നു. എമർജൻസി അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് HSE ഐറിഷ് ജനതയോട് ഇന്നലെ അപേക്ഷിക്കുകയുണ്ടായി. ഹെൽത്ത് കെയർ അസിസ്റ്റൻറ്മാരെയും ഏജൻസി നഴ്സുമാരെയും കൂടുതലായി ഉപയോഗിച്ച് ഒരു ദിവസത്തെ സമരത്തെ വിജയിക്കാൻ ഒരു പക്ഷേ HSEയ്ക്ക് ഒരു പരിധിവരെ സാധിച്ചേക്കും. എന്നാലും ഒരു സമ്പൂർണ്ണ പരിഹാരമല്ല കെയർ അസിസ്റ്റൻറ്മാരും ഏജൻസി സ്റ്റാഫും. ഏതൊരു വിഷമഘട്ടത്തിലും രോഗികൾക്കായി സ്വന്തം സൗകര്യങ്ങൾ മാറ്റിവച്ച് ഡ്യൂട്ടിക്ക് എത്തുന്ന കർമ്മ നിരതരാണ് നഴ്സുമാർ. അവർക്കുവേണ്ടി ഐറിഷ്…
വിവാഹമോചനം എളുപ്പമാക്കാൻ റെഫറണ്ടം വരുന്നു
അയർലണ്ട് തങ്ങളുടെ പൈതൃകമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും മാറ്റി ന്യൂ ജനറേഷൻ ആകാനുള്ള നീക്കത്തിൽ. അബോർഷൻ നടപ്പിലാക്കിയതിനു ശേഷം ഇപ്പോളിതാ വിവാഹമോചനത്തിന് നിയന്ത്രണം എളുപ്പമാക്കാനുള്ള ഒരു റെഫറണ്ടം കാബിനറ്റ് അംഗീകരിച്ചു. ഭരണഘടനാ നിയമത്തിലെ ഒരു വ്യവസ്ഥ ഒഴിവാക്കണമെന്ന് വോട്ടർമാർക്ക് ഈ റെഫറണ്ടത്തിലൂടെ ആവശ്യപ്പെടാം. നിലവിലുള്ള വിവാഹമോചന കാലാവധി വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണ് ഈ പുതിയ റെഫറണ്ടം. ഇപ്പോഴത്തെ നിയമമനുസരിച്ച് വിവാഹമോചനം അനുവദിക്കുന്നതിന് മുൻപുള്ള അഞ്ചു വർഷത്തിനിടെ നാലു വർഷം ദമ്പതികൾ വേറിട്ട് ആണ് ജീവിക്കേണ്ടത്. ഇപ്പോൾ നിർബന്ധിത വേർപിരിയൽ കാലയളവിനെ രണ്ടു വർഷത്തേക്ക് ആയി കുറയ്ക്കുന്നതിനുള്ള നിർദ്ദേശം ആണ് ഈ റെഫറണ്ടം. മെയ്മാസത്തിൽ ലോക്കൽ-യൂറോപ്യൻ തിരഞ്ഞെടുപ്പുകളുടെ അതേ ദിവസം റഫറണ്ടം നടക്കുമെന്ന് കരുതുന്നു. 1995 ൽ നടന്ന റെഫറണ്ടത്തിൽ 50.28% – 49.72% എന്ന വോട്ടിനാണ് വിവാഹമോചനത്തിന് അംഗീകാരം നൽകിയത് . Share This News
செவிலியர்கள் வேலைநிறுத்தம் நடப்பது உறுதியானது
தொழிலாளர் நீதிமன்றம் தலையிட வேண்டாம் என்று முடிவு செய்தது, செவிலியர்கள் வேலைநிறுத்தம் நடப்பது உறுதியானது சம்பள மற்றும் ஊழியர்களின் பற்றாக்குறையின் மீதான வழக்கில் தலையீடு செய்யக்கூடாது என்று தொழிற்கட்சி நீதிமன்றம் முடிவெடுத்த பின்னர் செவிலியர்கள் வேலைநிறுத்தம் தொடரமுடிவானது. சுகாதார சேவை நிர்வாகத்தின் கூற்றுப்படி, நாளை தேசிய மருத்துவ செவிலியர் வேலைநிறுத்தம் காரணமாக 25,000 க்கும் அதிகமான நோயாளிகள் பாதிக்கப்படுவார்கள். நேற்றும் தொடக்கிய நீதிமன்ற பேச்சுவார்த்தைகள் இன்று அதிகாலை ஒத்திவைக்கப்பட்டது, நீதிமன்றத்தில் இந்த பிற்பகல் இந்த வழக்கில் மேம்போக்காக தலையீடு செய்ய வேண்டாம் என்று முடிவு செய்யப்பட்டது. செவிலியர்கள் மற்றும் குடும்ப நல அமைப்பு (INMO) உறுப்பினர்கள் 24 மணி நேர வேலை நிறுத்தம் நாளை காலை 8.00 மணிக்கு தொடங்குவதால் HSE, நாடு முழுவதும் உடனடித் திட்டங்களைத் செயல்படுத்த திட்டமிட்டுள்ளது. 35,000 க்கும் மேற்பட்ட செவிலியர்கள் வேலைநிறுத்தம்…
செவிலியர்கள் வேலைநிறுத்தம்
தொழிற்சங்கம் மற்றும் நிர்வாகத்தின் இருதரப்பு வாதங்கள் தொழிலாளர் நீதிமன்றத்தில் இன்று உள்ளது , நாளை 24 மணிநேர செவிலியர் வேலைநிறுத்தம் லேபர் கோர்ட்டில் பேச்சுவார்த்தைகள் ஒப்பந்தம் இல்லாமல் நடைபெற்றுக் கொண்டே செல்கின்றன. சுகாதார சேவை நிர்வாகம் மற்றும் நர்சிங் தொழிற்சங்கங்களின் நிலைப்பாடுகளை நீதிமன்றம் பிரதிபலிக்கும் என்று புரிந்து கொள்ளப்படுகிறது. சர்ச்சையில் முறையான தலையீட்டிற்கு போதுமான ஆதாரம் இருக்கிறதா இல்லையா என்பது இன்றைய தினம் முடிவு செய்யும். இதற்கிடையில், மருத்துவமனைகள் மற்றும் சமூகப் பாதுகாப்புப் பிரிவு ஆகியவை மருத்துவமனை தொடர்ந்து செயல்படுவதற்கான நடை முறைகளை செயல்படுத்துகின்றன ஊதியம் மற்றும் ஊழியர்களின் பற்றாக்குறையால் ஏற்பட்ட தகராறில் 35,000 க்கும் மேற்பட்ட செவிலியர்கள் வேலைநிறுத்தம் செய்வார்கள் என்று எதிர்பார்க்கப்படுகிறது. 24 மணி நேர தொழில்துறை வேலை நிறுத்த நடவடிக்கை நாளை காலை 8 மணி முதல் வியாழக்கிழமை காலை 8 மணி…
ஏர்டெல் ரூ.100 & ரூ.500 ரீசார்ஜ் திட்டம் அறிமுகம்.!
இந்திய டெலிகாம் சந்தையில் கடும் போட்டி நிலவி வருகிறது. இந்த போட்டியினால் முன்னணி டெலிகாம் நிறுவனங்கள் தங்களின் வாடிக்கையாளர்களைத் தக்கவைத்துக்கொள்ள பல புதிய திட்டங்களையும் பல சலுகைகளையும் வழங்கி வருகிறது. ஜியோவின் ப்ரீபெய்ட் பிளானுக்கு போட்டியாக ஏர்டெல் நிறுவனம் தனது புதிய ரூ.100 மற்றும் ரூ.500 ப்ரீபெய்ட் ரீசார்ஜ் திட்டங்களை இன்று அறிமுகப்படுத்தியுள்ளது. இந்த புதிய ரீசார்ஜ் பிளான் 28 நாட்கள் வேலிடிட்டியுடன் அதிகப்படியான டாக் டைம் சேவையைப் பயனர்களுக்கு வழங்குகிறது. ஏர்டெல் ரூ.100 ரீசார்ஜ் பிளான் ஏர்டெல்: ரூ.100 ரீசார்ஜ் பிளான் பிரத்தியேகமாக அதிக டாக் டைம் பயன்படுத்தும் பயனருக்காக அறிமுகம் செய்யப்பட்டுள்ளது. ஏர்டெல் இன் இந்தத் திட்டம் பயனருக்கு ரூ.81.75 டாக் டைம் சேவையை 28 நாட்களுக்கு வழங்குகிறது. ஏர்டெல் ரூ.500 புதிய திட்டம்: அதே போல ஏர்டெல் அறிமுகம் செய்துள்ள ரூ.500 புதிய…
INMO സമരത്തെ പേടിച്ച് പൊതുജനത്തോട് അഭ്യർത്ഥിച്ച് HSE
നാളെ ജനുവരി 30ന് നടത്താൻ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂർ സമരത്തിൽ നിന്നും INMO പിന്മാറാത്ത സാഹചര്യത്തിൽ അല്പമൊന്ന് പേടിച്ചിരിക്കുകയാണ് HSE. ഇതേ തുടർന്ന് പൊതുജനങ്ങളോട് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് HSE. എമർജൻസി അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് HSE ഐറിഷ് ജനതയോട് അപേക്ഷിക്കുകയുണ്ടായി. ബുധനാഴ്ച രാവിലെ 8 മണിക്കാണ് INMO ആഹ്വാനം ചെയ്തിരിക്കുന്ന സമരം തുടങ്ങുക. ചരിത്രം കുറിക്കാൻ പോകുന്ന സമരമായിരിക്കും എന്നാണ് വിദഗ്ദർ ഈ സമരത്തെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴും സമരം ഒഴിവാക്കാനുള്ള ശ്രമങ്ങൾ HSE നടത്തുന്നുണ്ട്. എന്നാൽ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ചർച്ചകൾ എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഹെൽത്ത് കെയർ അസിസ്റ്റൻറ്മാരെയും ഏജൻസി നഴ്സുമാരെയും കൂടുതലായി ഉപയോഗിച്ച് ഒരു ദിവസത്തെ സമരത്തെ വിജയിക്കാൻ ഒരു പക്ഷേ HSEയ്ക്ക് ഒരു പരിധിവരെ സാധിച്ചേക്കും. എന്നാലും ഒരു സമ്പൂർണ്ണ പരിഹാരമല്ല കെയർ അസിസ്റ്റൻറ്മാരും ഏജൻസി…