ടൊറന്റോയിലെ താമസക്കാരനായ റോബർട്ട് ഗ്രീൻഫീൽഡ് ഒരു കാൻവാസ് പോലെ മഞ്ഞുതുള്ളിയെ ഉപയോഗിച്ച് വരച്ച പുതിയ “മൊണാലിസ” ചിത്രമാണ് ഇന്ന് ലോകം മുഴുവൻ ചർച്ചചെയ്യപെടുന്നത്. റോബർട്ട് ഗ്രീൻഫീൽഡ് ലിയോനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർപീസ് മോണ ലിസയെ മഞ്ഞിൽ പുനർനിർമ്മിച്ചു. ഗ്രീൻഫീൽഡ് സ്നോയിൽ തീർത്ത അദ്ദേഹത്തിന്റെ സൃഷ്ടിയെ സ്നോണാലിസ എന്നാണ് വിളിക്കുന്നത്. വീഡിയോ കാണാം. Backyard artist unveils Snowna Lisa in Toronto | https://t.co/9uR6SuLQ6b pic.twitter.com/KjknhrRFfV — RTÉ News (@rtenews) February 19, 2019 Share This News
ഉണക്ക ചെമ്മീന്‍ ചമ്മന്തി
ചേരുവ ഉണക്ക ചെമ്മീന്‍ – 100 ഗ്രാം വറ്റല്‍ മുളക് – 4 – 6 എണ്ണം കുഞ്ഞുള്ളി – 4 എണ്ണം പച്ചമാങ്ങ അല്ലെങ്കില്‍ പുളി – കുറച്ച് ഉപ്പ് – പാകത്തിന് ഒരു മുറി തേങ്ങ തിരുമ്മിയത് തയ്യാറാക്കുന്ന വിധം 1) ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാകി എടുക്കുക 2) വറ്റല്‍ മുളക് ചുട്ട് എടുക്കുക 3) വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ചമ്മന്തി തയ്യാര്‍. Share This News
கேரள ரீ-பில்ட் எக்ஸலன்ஸ் விருது ஹைபி ஈடன் அவர்களுக்கு !!!
டப்ளின் : பிப்ரவரி 15 வெள்ளிக்கிழமை 2019 டுப்லினில் உள்ள தாலாவில் நடைபெற்ற மகாத்மா காந்தியின் 150 வது பிறந்தநாள் விழா கொண்டாட்டத்தில் , “கேரளா மறுசீரமைப்பு சிறப்பு விருது” வென்ற நபரின் பெயர் அறிவிக்கப்பட்டது.காந்தி பிறந்த நாள் கொண்டாட்டத்தின் போது அயர்லாந்தின் இளைய ஐரிஷ் எம்.பி.(T .D ) யாய டெப்பூய்ட்டி ஜேக் சேம்பர்ஸ் இந்திய தூதரகத்தின் கவுன்சிலர் சோம்நாத் சாட்டர்ஜி யும் சேர்ந்து அறிவித்தனர். 2018 ல் கேரளாவை தாக்கிய வெள்ளப் பேரழிவிலிருந்து பொதுமக்களின் மறுவாழ்வுக்காக அயராது உழைத்துக்கொண்டு இருப்பவர்களில் இருந்து இதன் வெற்றியாளர் தேர்தெடுக்கப்பட்டார். பொதுமக்களின் மறுவாழ்வுக்காக அவர்கள் செய்யும் பணியே இந்த விருது குழுவின் முழு அளவுகோலாக இருந்தது. இந்த ஆண்டு ஜூன் மாதத்தில் டப்ளினில் நடைபெறும் பிரமாண்ட விருதுவழங்கும் விழாவில் ஸ்ரீ ஹைபி ஈடன் அவர்களுக்கு இந்த விருது வழங்கப்படும்.…
കേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡ് ഹൈബി ഈഡന് !!!
ഡബ്ലിൻ : 15 ഫെബ്രുവരി 2019 വെള്ളിയാഴ്ച ഡബ്ലിനിലെ ടാലെ യിൽ വെച്ച് നടത്തപ്പെട്ട മഹാത്മാ ഗാന്ധി യുടെ നൂറ്റി അൻപതാം ജന്മദിനാഘോഷ പരിപാടികളോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ കേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡ് പ്രഖ്യാപിച്ചു . ഓ ഐ സി സി അയർലൻഡ് പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറി ശ്രീ അനീഷ് കെ .ജോയ് സ്വാഗതം ആശംസിച്ചു.പൊതുയോഗം ഔദ്യോഗികമായി അയർലണ്ടിന്റെ ഏറ്റം പ്രായം കുറഞ്ഞ ടി .ഡി (ഐറിഷ് പാർലമെന്റ് അംഗം) ഡെപ്യൂട്ടി ജാക്ക് ചേംബേഴ്സ് ഉത്ഘാടനം നിർവഹിച്ചു. ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150 – ജന്മ ആഘോഷങ്ങൾക്കിടെയിൽ അയർലണ്ടിലെ ടി .ഡി യായ ഡെപ്യൂട്ടി ജാക്ക് ചാമ്പേഴ്സും ഇന്ത്യൻ എംബസ്സിയുടെ കൗൺസിലോർ ശ്രീ സോംനാഥ് ചാറ്റർജിയും ചേർന്നാണ് കേരള റീ ബിൽഡ് എക്സെൽലേൻസി അവാർഡ്…
ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനിൽ പോർഷ കാറുകളുടെ വിലകൂടും
ആഡംബര ജർമൻ കാർ നിർമ്മാതാക്കളായ പോർഷ അവരുടെ കാറുകൾക്ക് ബ്രിട്ടനിൽ ബ്രെക്സിറ്റിനു ശേഷം വില കൂടുമെന്ന് അറിയിച്ചു. മാർച്ച് 29ന് ബ്രെക്സിറ്റിനു ശേഷം 10% വരെ വിലകൂടുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജനുവരി 17 വരെ ബുക്കിംഗ് ചെയ്തവർക്ക് കൂടുതൽ തുക നൽകേണ്ട കാര്യമില്ല. എന്നാൽ അതിന് ശേഷം കാർ ബുക്ക് ചെയ്തവർ അധികമായി വരുന്ന ഡ്യൂട്ടി എമൗണ്ട് അടയ്ക്കേണ്ടിവരും. എന്നാൽ ഇക്കാരണത്താൽ ബുക്കിംഗ് ചെയ്തവർക്ക് ബുക്കിംഗ് ക്യാൻസൽ ചെയ്യണമെങ്കിൽ ചെയ്യാം എന്നും കമ്പനി പറഞ്ഞു. 2017 ൽ ബ്രിട്ടനിൽ പോർഷെ 14,000 കാറുകൾ വിറ്റഴിച്ചു. ജർമ്മനി കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ മാർക്കറ്റാണ് പോർഷെയ്ക്ക് യുകെ. Share This News
Perx റീവാർഡ് കാർഡ് ബാലൻസ് നോക്കാൻ
Perx റീവാർഡ് കാർഡ് ഇപ്പോൾ വളരെയധികം കമ്പനികൾ അവരുടെ ജോലിക്കാർക്ക് റീവാർഡ് കാർഡ് ആയി കൊടുക്കുന്നുണ്ട്. ഉദാഹരണത്തിന്, ന്യൂ ഇയർ, ക്രിസ്മസ്, ബെർത്ത്ഡേ, ആനിവേഴ്സറി, പ്രൊമോഷൻസ്, അപ്പ്രീസിയേഷൻസ് തുടങ്ങിയ അവസരങ്ങളിൽ കൊടുക്കുന്ന ഗിഫ്റ്റ് കാർഡുകലാളിവ. സാധാരണ ഗിഫ്റ്റുകാർഡുകളെ അപേക്ഷിച്ച് ഏത് തരം ഷോപ്പിങ്ങിനും ഇവ ഉപയോഗിക്കാം. കടകളിലും ഓൺലൈൻ ഷോപ്പിങ്ങിനും ഇവ ഉപയോഗിക്കാം. സാദാരണ ATM കാർഡിന്റെ ഉപയോഗം പോലെ തന്നെയാണിതിനും. രജിസ്റ്റർ ചെയ്യണ്ട കാര്യമില്ല. എന്നാൽ കടകളിൽ ഉപയോഗിക്കുന്നതിനു മുൻപ് സാദാരണ ATM കാർഡിന്റെ പുറകിൽ നാം ഒപ്പിടുന്ന പോലെ തന്നെ ഒപ്പ് ഇട്ടിരിക്കണം. ഷോപ്പ് കീപ്പർ ചോദിച്ചാൽ കാണിക്കാൻ വേണ്ടിയാണിത്. കാർഡ് ഉടമ നാം തന്നെയാണോ എന്നറിയാനാണിത്. ഇതിനു നാം കാർഡ് രജിസ്റ്റർ ചെയ്യണമെന്നില്ല. എന്നാൽ Perx കാർഡിന്റെ വെബ്സൈറ്റിലും ആ കാർഡ് കിട്ടുന്ന കവറിലും പറയുന്നുണ്ട് അതിന്റെ ബാലൻസ് അറിയണമെങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന്.…
8 വയസുള്ള കുഞ്ഞുങ്ങളെ മയക്കുമരുന്ന് കടത്താനുപയോഗിച്ച് വെസ്റ്റ് ഡബ്ലിൻ
എട്ട് വയസ്സ് മുതൽ പതിനാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇപ്പോൾ ഡബ്ലിനിലെ മയക്കുമരുന്ന് സംഘങ്ങൾ മയക്ക് മരുന്ന് കടത്താനായി ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ട്. പട്ടാപകൽ ഗാങ് വാറും വെടിവെപ്പും നടക്കുന്നതിന്റെ വിഡിയോയും പുറത്തായി. സിനിമകളിൽ കണ്ടു പരിചയിച്ചപോലെ തന്നെ വൻ ഡ്രഗ് മാഫിയ തന്നെ ഡബ്ലിനിൽ ഉണ്ട്. ധാരാളം പണം ഒറ്റയിടപാടിൽ തന്നെ കൈയിൽ വന്നു ചേരുന്നതാണ് കുട്ടികളെ ആകർഷിക്കുന്നത്. വെസ്റ്റ് ഡബ്ലിനിലെ കോർഡ്ഫ് എന്ന സ്ഥലത്ത് പട്ടാപകൽ വെടിവെപ്പും ഗാങ് വാറും നടക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക Share This News
ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിൽ വരുന്നു
റെഡ് ബുൾ സംഘടിപ്പിക്കുന്ന ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിലും വരുന്നു. ഈ വർഷം മെയ് മാസത്തിലാണ് റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഡബ്ലിനിൽ ആദ്യമായി വരുന്നത്. ഡബ്ലിനിലെ ഗ്രാൻഡ് കനാൽ ഡോക്ക് ആയിരിക്കും ഇതിന് വേദിയാകുക. മെയ് 11,12 തിയ്യതികളിലായിരിക്കും ഇത് നടക്കുക. ഏഴ് രാജ്യങ്ങളിലായാണ് ഈ ടൂർണമെന്റ് നടക്കുക. ഡബ്ലിൻ ആദ്യമായിട്ടാണ് റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസ് ഹോസ്റ്റ് ചെയ്യുന്നത് എന്ന പ്രേത്യേകതയുമുണ്ട് ഈ പ്രാവശ്യത്തെ വേൾഡ് സീരീസിന്. താഴെ പറയുന്ന 7 ഇടങ്ങളിലാണ് ഈ ടൂർണമെന്റ് നടക്കുക. 1. El Nido, Palawaan, Philippines – NEW 2. Dublin, Ireland – NEW 3. Polignano a Mare, Italy 4. São Miguel, Azores, Portugal 5. Beirut, Lebanon – NEW 6.…
முகாமில் அடைக்க விடை பெற்றது, சின்னத்தம்பி
கோவை, சின்னத்தடாகம் பகுதிகளில், ஜன., 25ல், மயக்க ஊசி செலுத்தி பிடிக்கப்பட்ட காட்டு யானையான, சின்னத்தம்பி, 31ம் தேதி இரவு அங்கிருந்து கிளம்பி, பொள்ளாச்சி, உடுமலை என பயணம் செய்து. கண்ணாடிபுத்துாரில் ஒரு வாரமாக, கரும்புக்காட்டிற்குள் பதுங்கியிருந்தது. உயர் நீதிமன்ற உத்தரவு அடிப்படையில், பத்திரமாக பிடித்து, முகாமில் வைத்து பராமரிக்க முடிவு செய்யப்பட்டது. நேற்று அதிகாலை, 4:00 மணிக்கு, ‘சின்னதம்பி -2’ ஆப்பரேஷனை வனத்துறையினர் துவக்கினர். காலை, 7:50க்கு, சின்னத்தம்பிக்கு, மூன்று திசைகளிலிருந்தும், துப்பாக்கி மூலம், மயக்க மருந்து செலுத்த முயற்சி நடந்தது. ஒன்று மட்டும் காலில் பட்டது; மற்றொரு கரும்பு காட்டிற்குள் புகுந்தது. அங்கிருந்தும் முடுக்க முயற்சித்த போது, வெளியில் வர மறுத்து, காலை, 9:30க்கு, வலது கால் தொடையில், நான்காவது முயற்சியில் சரியாக மயக்க ஊசியை செலுத்தினர். பிளிறல் சத்தத்துடன், மீண்டும் கரும்புக்காட்டிற்குள் சென்று,…
மிக மோசமான தாக்குதல்…நேரில் பார்த்தவர்கள் கூறியது என்ன?
தெற்கு காஷ்மீரில் இருக்கும் புல்வாமா பகுதியில் நேற்று மாலை நடைபெற்ற தற்கொலைப் படை தாக்குதலில் 37 ராணுவ வீரர்கள் உயிரிழந்தனர். ஜம்முவில் இருந்து ஸ்ரீநகருக்கு 78 வண்டிகளில் சுமார் 2547 வீரர்கள் பயணித்துக் கொண்டிருந்தனர். அதில் பெரும்பாலானவர்கள் விடுமுறையில் இருந்து மீண்டும் பணிக்கு திரும்பியவர்கள் என்பது குறிப்பிடத்தக்கது.இதுவரை காஷ்மீர் பள்ளத்தாக்கில் நடைபெற்ற மிகப் பெரிய தாக்குதல் இதுவாகும். எங்கிருந்தோ வந்த கார் நேரடியாக அந்த பேருந்து மீது மோதியதில் பேருந்து சுக்குநூறாக வெடித்து சிதறியது. அப்பகுதியில், நடந்த சம்பவத்தை நேரில் பார்த்த மக்கள் “மிகப் பெரிய அதிர்வினை உணர்ந்ததாகவும் . மிக சத்தமாக இருந்ததாகவும் ,அமர்ந்திருந்த இடத்தில் இருந்து தூக்கி வீசப்படும் அளவிற்கு சக்தி வாய்ந்த தாக்குதலாக இது இருந்தது. என்றும் கூறினார்கள். பத்திற்கும் மேற்பட்ட ராணுவ வீரர்கள் படுகாயம் அடைந்துள்ளனர். அகமது தார் என்பவர் 350…