അയർലണ്ടിൽ വർക്ക് പെർമിറ്റ് ലഭിക്കില്ലാത്ത പ്രൊഫെഷനുകൾ

വർക്ക് പെർമിറ്റ് തരാം എന്ന് പറഞ്ഞു കബളിപ്പിക്കുന്ന സംഭവം അടുത്തിടെയായി അയർലണ്ടിന്റെ കാര്യത്തിലും കേൾക്കുന്നുണ്ട്. പ്രത്യേകിച്ചും ചതിയിൽ പെടുന്നത് ഹോട്ടൽ മാനേജ്‌മന്റ് ഡിഗ്രി ഉള്ളവരാണ്. ഹോട്ടൽ മാനേജ്‌മന്റ് ഡിഗ്രി ഉള്ളവർക്ക് പഞ്ച നക്ഷത്ര ഹോട്ടലുകളിൽ വെയ്റ്റർ ആയും ഹൗസ് കീപ്പർ ആയും മറ്റും ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞു പല കബളിപ്പിക്കലുകൾ അപേക്ഷകരുടെ കൈയിൽ നിന്നും ഏഴ് മുതൽ പത്ത് ലക്ഷം രൂപ വരെ ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടക്കുന്നതായും അറിയുന്നുണ്ട്. അത്തരത്തിലുള്ള വഞ്ചനകളിൽ പെടാതിരിക്കുക. https://www.youtube.com/watch?v=mhJ5UJgf17E വർക്ക് പെർമിറ്റ് ലഭിക്കില്ലാത്ത പ്രൊഫെഷനുകൾ ഏതൊക്കെയാണെന്ന് Department of Business, Enterprise and Innovation ന്റെ വെബ്‌സൈറ്റിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇത് വെബിസെറ്റിൽ പറയാനുള്ള കാരണം 2019 ഏപ്രിൽ 22ന് പുതിയ ലിസ്റ്റ് ഇറക്കിയിരുന്നു. അതിനാൽ പഴയ നിയമമനുസരിച്ച് ജോലി തട്ടിപ്പുകാർ വർക്ക് പെർമിറ്റ് കൊടുക്കാം എന്ന് പറഞ് കബളിപ്പിക്കാൻ…

Share This News
Read More

അയർലണ്ട് ക്രിട്ടിക്കൽ സ്കിൽസ് ഒക്യുപേഷൻസ് ലിസ്റ്റ്

അയർലണ്ടിൽ വർക്ക് പെർമിറ്റ് കിട്ടി വരാൻ സാധിക്കുന്ന പ്രൊഫഷനുകൾ താഴെ പറയുന്നവയാണ്. ഈ ലിസ്റ്റിൽ ഏതെങ്കിലുമാണ് നിങ്ങളുടെ പ്രൊഫഷൻ എങ്കിൽ, നിങ്ങൾക്ക് ആവശ്യത്തിന് സ്‌പീരിയൻസും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും ഉണ്ടെങ്കിൽ നിങ്ങൾക്കും അയർലണ്ടിലേക്ക് കുടിയേറാം. ഇംഗ്ലീഷ് പരിജ്ഞാനം ഓരോരോ പ്രൊഫഷൻ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതറിയുവാൻ അതാത് ഡിപ്പാർട്മെന്റുമായി ബന്ധപ്പെടുകയോ വെബ്സൈറ്റുകളിൽ നോക്കുകയോ ചെയ്യാം. ഉദാഹരണത്തിന് നഴ്സുമാരാണെങ്കിൽ NMBI (Nursing and Midwifery Board of Ireland), English language competence and overseas applicants എന്ന സെക്ഷനിൽ നോക്കണം https://www.youtube.com/watch?v=mhJ5UJgf17E പ്രധാനപ്പെട്ട ക്യാറ്റഗറികൾ ഇവയാണ്: Natural and Social Science Professionals Engineering Professionals ICT Professionals Health Professionals Health and Social Services Managers and Directors Nursing and Midwifery Professionals Therapy Professionals Health Associate Professionals Teaching and Educational Professionals Business, Research and Administrative…

Share This News
Read More

സിവിൽ സർവീസിൽ ക്ലറിക്കൽ ഓഫീസർ ജോലികൾ ഡബ്ലിനിൽ

അയർലണ്ടിൽ ഒരു സർക്കാർ ജോലി വേണോ…  ഡബ്ലിനിൽ സിവിൽ സർവീസിൽ ക്ലറിക്കൽ ഓഫീസർ ജോലികൾക്കായി  ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 30, 2019 ചൊവ്വാഴ്ച, ഉച്ചക്ക് 12 മണി. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ആയി അപ്ലൈ ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂ.   Share This News

Share This News
Read More

മാതാപിതാക്കളെ ദീർഘകാലം അയർലണ്ടിൽ കൂടെ നിർത്താൻ

അയർലണ്ടിൽ താമസമാക്കിയ നമ്മൾ കുടിയേറ്റക്കാരാണ്… വരത്തന്മാരാണ്. നമ്മൾ കൂടുതൽ പൈസയ്ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും വേണ്ടിയാണ് അയർലണ്ടിൽ എത്തി ജോലി ചെയ്യുന്നത്. എന്നാൽ ഒരു കാര്യം നമ്മൾ മറക്കരുതേ… അയർലണ്ടിൽ നഴ്സിംഗ്, എഞ്ചിനീറിങ് പോലുള്ള ജോലികൾക്ക് വൻ സ്റ്റാഫ് ഷോർട്ടേജ് ഉള്ളതുകൊണ്ടാണ് ഈ വക ജോലികൾ ക്രിട്ടിക്കൽ സ്കിൽ ജോബ് ലിസ്റ്റിൽ വന്നതും നമ്മൾ ഈ രാജ്യത്തെ സേവിക്കാൻ ഇവിടെ എത്തിയതും. അതായത് ചെറുപ്പം മുതൽ നമുക്കുണ്ടായിരുന്ന നമ്മുടെ കൂട്ടുകാരെയും നാട്ടുകാരെയും മാതാപിതാക്കളെയും ഉപേക്ഷിച്ച് ഈ നാട്ടിൽ വന്നിരിക്കുകയാണ്. എന്ന് കരുതി നമ്മൾ നമ്മുടെ മാതാപിതാക്കൾക്ക് ആവശ്യമായ സ്നേഹവും പരിചരണവും കൊടുക്കാതിരിക്കണോ??? അവരുടെ സ്നേഹം നമ്മൾ നഷ്ടപെടുത്തണോ ??? നമുക്കും 25 മുതൽ 50 വയസ്സ് വരെ പ്രായമായില്ലേ… പ്രായമെത്ര കടന്നാലും നമ്മൾ നമ്മുടെ മാതാപിതാക്കളുടെ കുഞ്ഞുമക്കൾ തന്നെയല്ലേ… അതുപോലെ തന്നെ നമ്മുടെ മക്കളെയും കൊണ്ട് നമ്മൾ വർഷത്തിലൊരിക്കൽ…

Share This News
Read More

കൊടുങ്കാറ്റ് ഹന്നാ: പതിനായിരത്തിലധികം വീടുകൾക്ക് വൈദ്യുതിയില്ല, സ്റ്റാറ്റസ് റെഡ് അലർട്ട്. വിമാനങ്ങൾ റദ്ദാക്കി.

കെറി, കോർക്ക്, ക്ലോറി എന്നിവിടങ്ങളിൽ പതിനായിരത്തിലേറെ വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. അയർലണ്ടിലെ തെക്ക് പടിഞ്ഞാറൻ ചുഴലിക്കാറ്റിനെത്തുടർന്ന് കൊടുങ്കാറ്റു 150 കിലോമീറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.ക്ലെയറിലും കെറിയിലും കാലാവസ്ഥാ റെഡ് അലെർട് പ്രെഖ്യാപിച്ചിരിക്കുന്നു. കാലാവസ്ഥ മുന്നറിയിപ്പിന്റെ ഏറ്റവും ഉയർന്ന കാലാവസ്ഥ വ്യതിയാനമാണ് ഇത്. ശക്തമായ കാറ്റ് തുടരുകയാണെകിൽ വൈദ്യുതി പലയിടങ്ങളിലും കണക്ഷൻ വിച്ഛേദിക്കാൻ സാധ്യത ഉണ്ട് എന്ന് ഇ.എസ്ബി അറിയിക്കുന്നു. കെറി, കോർക്ക്, ഷാനൺ എയർപോർട്ടുകളിൽ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.  ക്ലെയറിലും കെറിയിലും ജനങ്ങൾ പരമാവധി വീടുകകളിൽ കഴിയണമെന്നു, അവശ്യമില്ലാത്ത യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കെറിയിലും കോർക്ക്യിലുമുള്ള പതിനായിരം വീടുകൾക്ക് വൈദ്യുതി കണക്ഷൻ നഷ്ടപ്പെട്ടിട്ടുണ്ട് ഇനിയും കൂടുതൽ കണക്ഷൻ നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.തെക്ക് പടിഞ്ഞാറൻ കൊടുങ്കാറ്റ് ഹന്നയുടെ ഉഗ്രകോപത്തിൽ തെക്കൻ പടിഞ്ഞാറ് കെറിയിലും, ക്ലേർ, വെസ്റ്റ് കോർക് എന്നിവടങ്ങളിൽ ഡസൻ കണക്കിന് മരം കാറ്റിൽ നിലപതിച്ചു.രാത്രി 9 മണി മുതൽ 11 മണി വരെയാണ്…

Share This News
Read More

റോഡ് സുരക്ഷാ അലർട്ട്:അയർലണ്ടിൽ ഓറഞ്ച്, മഞ്ഞ എന്നീ കാലാവസ്ഥാ മുന്നറിയിപ്പുകൾ, കൊടുങ്കാറ്റ് ഹന്ന(ശക്തമായ കാറ്റ്)

ഓറഞ്ച്, മഞ്ഞ എന്നീ കാലാവസ്ഥാ മുന്നറിയിപ്പുകൾ: ശക്തമായ കാറ്റയാ ഹന്ന വടക്ക് പടിഞ്ഞാറൻ ചുഴലിക്കാറ്റ്, 65 മുതൽ 80 കി.മീ. വേഗതയിൽ ആഞ്ഞടിക്കാൻ സാധ്യത. കാലാവസ്ഥ പ്രേവചന പ്രെകാരം ഇത് ചില സ്ഥലങ്ങളിൽ 110 മുതൽ 130 വരെ കിലോമീറ്റർ വരെ ഉയരും. സാധ്യമായ യാത്ര തടസ്സങ്ങൾക്കും വൈദ്യുതി തകരാറുകളും ഉണ്ടാവാം എന്നും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഓറഞ്ച് കാലാവസ്ഥാ മുന്നറിയിപ്പ് പ്രെധാനമായും ക്ലെയർ , കോർക്, കെറി, ലീമെറിക് എന്നിവിടങ്ങളിലാണ്. വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ ശെനിയാഴ്ച രാവിലെ 5 മണി വരെയാണു കാലാവസ്ഥ നിരൂപണ കേന്ദ്രം ഇപ്പോൾ അറിയിക്കുന്നത്. മഞ്ഞ കാലാവസ്ഥ മുന്നറിയിപ്പു നല്കിയിട്ടുള്ളത് കൊന്നഷ്, കാർലോ, കിൽകെന്നി , ലോങ്ഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ, ഓഫാലി, ഡനിഗൽ, ടിപ്പെരാരി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഫ്രൈഡേ രാത്രി 11 മണി മുതൽ സാറ്റർഡേ രാവിലെ 9…

Share This News
Read More

ഇൻഡീഡ് ഡബ്ല്യൂനിൽ 600 അഡീഷണൽ ജീവനക്കാരെ നിയമിക്കുന്നു

അയർലണ്ടിൽ നിലവിൽ ആയിരം ജീവനക്കാർ ഉള്ള ഇൻഡീഡ് 600 അഡീഷണൽ ജീവനക്കാരെ നിയമിക്കുന്നു. 2012 ൽ ആണ് ഇൻഡീഡ് ഡബ്ലിൻ ഓഫീസ് തുറന്നത്. പുതിയ റിക്രൂട്മെന്റ് തുടങ്ങി കഴിഞ്ഞു. അയർലണ്ടിൽ ഡിപെൻഡന്റ് സ്പൗസിന് ജോലി ചെയ്യാൻ അനുമതി നൽകുന്ന സ്റ്റാമ്പ് 1G വന്നത് ധാരാളം പേർക്ക് അനുഗ്രഹമായി. ഈ അവസരം പാഴാക്കാതിരിക്കുക. താഴെ പറയുന്ന തസ്തികകളിലേക്കാണ് അവസരങ്ങൾ ഉള്ളത്: Marketing, Finance, Strategy, Operations, Sales, Client Services, HR and Business Development നല്ല ഒരു CVയും കവർ ലെറ്ററും എങ്ങനെ തയ്യാറാക്കാം എന്നറിയാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും https://www.youtube.com/watch?v=2UmlhDrwi2E&t=84s   ജോലിയ്ക്കായ് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം. Share This News

Share This News
Read More

സ്റ്റുഡന്റ് ഗ്രാന്റ് സ്കീം ഏപ്രിൽ 25 മുതൽ അപേക്ഷിക്കാം

2019/20 അക്കാദമിക വർഷത്തേയ്ക്കുള്ള സ്റ്റുഡന്റ് ഗ്രാന്റ് സ്കീം 2019 ഏപ്രിൽ 25 മുതൽ ഓൺലൈനായി അപേക്ഷിക്കാം. തേർഡ് ലെവൽ വിദ്യാർത്ഥികൾക്കുള്ള പ്രധാന സാമ്പത്തിക പിന്തുണയാണ് സ്ക്കൂൾ ഗ്രാന്റ് സ്കീം. അണ്ടർ ഗ്രാജുഏറ്റ് വിദ്യാർത്ഥികൾക്ക് മെയിൻറനൻസ് ഗ്രാന്റുകൾക്കും ഫീസ് ഗ്രാൻറുകൾക്കും അപേക്ഷിക്കാം. Maintenance grant rates for 2019-2020 Type Non-adjacent rate Adjacent rate Special rate €5,915 €2,375 Full Maintenance €3,025 €1,215 Part maintenance (75%) €2,270 €910 Part maintenance (50%) €1,515 €605 Part maintenance (25%) €755 €305 പോസ്റ്റ് ഗ്രാജുഏറ്റ് വിദ്യാർത്ഥികൾക്ക് അവർക്കുള്ള ഗ്രാന്റുകൾക്ക് പ്രത്യേകമായി അപേക്ഷിക്കണം. കൂടുതലറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. Share This News

Share This News
Read More

സ്കൂൾ ട്രാൻസ്പോർട്ട് സ്കീം അപ്ലിക്കേഷൻ 26 ഏപ്രിൽ വരെ മാത്രം

പ്രൈമറി, പോസ്റ്റ്-പ്രാഥമിക സ്കൂളുകൾക്കായി സ്കൂൾ ഗതാഗത അപേക്ഷകളുടെ അവസാന തിയതി 26 ഏപ്രിൽ, വെള്ളിയാഴ്ചയാണ്. ആദ്യമായിട്ടാണ് നിങ്ങൾ ട്രാൻസ്പോർട്ട് സ്കീമുകൾക്കായി അപേക്ഷിക്കുന്നതെങ്കിൽ buseireann.ie എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കുട്ടിയ്ക്ക് സ്കൂൾ ട്രാൻസ്പോർട്ടിന് നിലവിൽ അർഹതയുണ്ടാവുകയും അത് നിലവിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിൽ വീണ്ടും അപേക്ഷിക്കേണ്ട കാര്യമില്ല. ബസ് എയ്റെൻ അടുത്ത സ്കൂൾ വർഷത്തെ ഗതാഗതത്തെക്കുറിച്ച് നിങ്ങളെ ബന്ധപ്പെടും. ടൈംടേബിളുകൾ, പിക്കപ്പ് പോയിന്റുകൾ, ഗതാഗത ഗ്രാന്റുകൾക്കായുള്ള അപേക്ഷകൾ എന്നിവയ്ക്കായി നിങ്ങളുടെ ലോക്കൽ ബസ് എയ്റോൺ സ്കൂൾ ട്രാൻസ്പോർട്ട് ഓഫീസുമായി ബന്ധപ്പെടണം. ഇതിനുള്ള കോൺടാക്ട് ഡീറ്റൈൽസിനായി https://www.buseireann.ie/inner എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആർക്കാണ് അർഹത? 4 വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ള, ഒരു ദേശീയ വിദ്യാലയത്തിൽ നിന്ന് 3.2 കിലോമീറ്റർ അല്ലെങ്കിൽ അതിൽ കൂടുതലോ ദൂരത്തിൽ താമസിക്കുന്ന വിദ്യാർഥികൾക്കാണ് ഈ സേവനം. പ്രത്യേക ആവശ്യകതകളുള്ള കുട്ടികൾക്ക്…

Share This News
Read More

ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് നവംബർ മുതൽ

അയർലണ്ടിൽ വസിക്കുന്നവർക്ക് പുതിയ ഒരു സന്തോഷ വാർത്ത കൂടി. ഈ നവംബർ മുതൽ രണ്ടു രക്ഷിതാക്കൾക്കും ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. നിലവിൽ അമ്മമാർക്ക് മാത്രമാണ് ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ലഭിക്കുന്നത്. എന്നാലിനി പിതാക്കന്മാർക്കും ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ലഭിക്കും. രണ്ടു ആഴ്ചയാണ് ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ലഭിക്കുക. ഈ നിയമം നിലവിൽ വരുന്നതോടുകൂടി പിതാക്കന്മാർക്കും ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ലഭിക്കും. ഈ അവധി കുട്ടിയുണ്ടായി ഉടനെ തന്നെ എടുക്കണമെന്നില്ല. കുഞ്ഞിന്റെ ജനനത്തിനു ശേഷം ആദ്യത്തെ ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ഇത് ലഭ്യമാക്കാം. മാതാപിതാക്കന്മാർക്ക് രണ്ടു പേർക്കും വെവ്വേറെയായി ഏഴ് ആഴ്ച വീതം ശമ്പളത്തോടു കൂടിയ പേരന്റൽ ലീവ് ബെനെഫിറ്റ് ലഭിക്കും. എന്നാൽ ഇത് ക്രമേണയായി അടുത്ത മൂന്ന് വർഷത്തിനിടയിൽ ആയിരിക്കും പ്രാബല്യത്തിൽ വരുക. ഒരു വർഷത്തിൽ 60,000 മാതാപിതാക്കൾക്ക്…

Share This News
Read More