ഫേസ്ബുക്കില്‍ “ഡിസ് ലൈക്ക്” അടിക്കാന്‍

ഫേസ്ബുക്കില്‍ ഇഷ്ടമല്ലാത്ത കാര്യത്തിന് ‘ഡിസ് ലൈക്ക്’ അടിക്കാന്‍ പറ്റില്ല. എന്നാലും, നമുക്ക് ഇഷ്ടപെടാത്ത പോസ്റ്റ് ആണെങ്കിൽ തംബ്സ് ഡൗൺ ബട്ടൺ കമന്റ് ബോക്സിൽ ഇടാം. ഇതൊരു ഫേസ്ബുക് ഫീച്ചർ അല്ല. ഒരു കീബോർഡ് ഫീച്ചർ മാത്രമാണ്. ഡിസ്‌ലൈക്ക് രേഖപ്പെടുത്താൻ കമന്റ് ബോക്സിൽ ബ്രാക്കറ്റിനുള്ളിൽ N എന്ന അക്ഷരം ടൈപ്പ് ചെയ്‌താൽ മതി. അതായത് (N) എന്ന രീതിയിൽ കമന്റ് ബോക്സിൽ ടൈപ്പ് ചെയ്താൽ മതി.  യൂട്യൂബിൽ ഡിസ്‌ലൈക്ക് ബട്ടൺ ഉണ്ടെങ്കിലും ഫേസ്ബുക്കിൽ നമ്മുടെ അതൃപ്തി രേഖപ്പെടുത്താനുള്ള ഒരേയൊരു പോംവഴി ഇപ്പോൾ ഇത് മാത്രമാണ്. കൂടാതെ തംബ്സ് അപ്പ് ബട്ടൺ കമന്റ് ബോക്സിൽ ഇടാൻ ബ്രാക്കെറ്റിനുള്ളിൽ Y എന്ന അക്ഷരം ടൈപ്പ് ചെയ്‌താൽ മതിയാവും. അതായത് (Y) എന്ന രീതിയിൽ. അതുപോലെ സ്‌മൈൽ ഇമോജി ഇടാൻ കോളനും ബ്രാക്കറ്റ് ക്ലോസ്സിങ്ങും ഇട്ടാൽ മതി. ഓർക്കുക, ബ്രാക്കറ്റ് ഓപ്പണിങ് വേണ്ട.…

Share This News
Read More

ബാക്ക് ടു സ്കൂൾ അലവൻസിനായി അപേക്ഷിക്കാം

അടുത്ത അധ്യയന വർഷത്തെ ബാക്ക് ടു സ്കൂൾ അലവൻസിനായി ഇപ്പോൾ അപേക്ഷിക്കാം. 2019-20 അധ്യയന വർഷത്തിലേക്കുള്ള ക്ലോത്തിങ് ആൻഡ് ഫുട്‍വെയർ അലവൻസ് അയർലണ്ടിലെ ഒന്നര ലക്ഷം വിദ്യാർത്ഥികൾക്ക് ലഭ്യമാകും. ഈ അലവൻസ് വേനൽ കാലത്ത് തന്നെ ലഭ്യമാക്കും. മിക്കവാറും എല്ലാവർക്കും ഓട്ടോമാറ്റിക്കായിതന്നെ ഈ തുക ജൂലൈ 8 മുതൽ ലഭ്യമായി തുടങ്ങും. ഈ തുകയ്ക്ക് അർഹരായവർക്ക്‌ ജൂൺ മാസത്തിൽ തന്നെ ഔദ്യോഗിക അറിയിപ്പ് ലഭിക്കും. ജൂൺ അവസാനം വരെ നോട്ടിഫിക്കേഷൻ ലഭിക്കാൻ സമയമുണ്ട്. ജൂൺ അവസാനം വരെയും നോട്ടിഫിക്കേഷൻ ലഭിക്കാത്തവർ അപേക്ഷ വീണ്ടും സമർപ്പിക്കണം. കഴിഞ്ഞ വർഷം അലവൻസ് ലഭിച്ചവരാണെങ്കിലും ജൂൺ മാസത്തിൽ ഓട്ടോമാറ്റിക്കായി നോട്ടിഫിക്കേഷൻ ലഭിച്ചില്ലെങ്കിൽ വീണ്ടും അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കാൻ ജൂലൈ ഒന്ന് മുതൽ ഓൺലൈനായി www.mywelfare.ie എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ Public Services Card ഉം വേരിഫൈ ചെയ്ത MyGovID യും…

Share This News
Read More

ടാലയിലെ  ടൊയോട്ടായിൽ അവസരം 

ടൊയോട്ട ടാലയിലെ വർക്ക് ഷോപ്പിനുവേണ്ടി ഒരു പരിചയസമ്പന്നനായ ജീവനക്കാരനെ ആവശ്യമുണ്ട്. പുതിയതും സർവീസിന് വരുന്ന കാറുകളും  വാലറ്റ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.toyotatallaght.ie കാണുക അല്ലെങ്കിൽ 01 4517447 എന്ന നമ്പറിൽ വിളിക്കുക Share This News

Share This News
Read More

ഡബ്ലിനിലെ യുഎസ് ട്രാവൽ ടെക്ക് കമ്പനിയിൽ 50 പുതിയ അവസരങ്ങൾ

ഡീം ഡബ്ലിനിൽ പുതിയ ഇന്നൊവേഷൻ സെന്ററിൽ 50 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കോർപ്പറേറ്റ് ഉപഭോക്താക്കൾക്കും ട്രാവൽ മാനേജ്മെൻറ് കമ്പനികൾക്കുമായി ട്രാവൽ ബുക്കിംഗ്, മാനേജ്മെന്റ് ടൂളുകൾ വാഗ്ദാനം ചെയ്യുന്ന അമേരിക്കൻ ടെക് കമ്പനിയാണ് ഡീം. അടുത്ത ഒരു വർഷത്തിനുള്ളിലാണ് അവസരങ്ങൾ വരുകയെന്ന് കമ്പനി അറിയിച്ചു. Share This News

Share This News
Read More

ലോകത്തിലെ ഭീമൻ പാമ്പുകളുടെ സ്രെണിയിലുള്ള ബർമീസ് പൈത്തോൺ അയർലെന്റിൽ.

അഞ്ച് അടി നീളമുള്ള പാമ്പിനെ വിക്കലോവിലെ ഒരു കർഷകൻ തീർത്തും യാദിർശ്ചികമായി കണ്ടെത്തി. പെണ്ണ് ഇനത്തിൽപ്പെട്ട ഈ പാമ്പിനെ ഇപ്പോൾ പേരിട്ടിരിക്കുന്നത് സാമി എന്നാണു . എന്നാൽ സാമിക് അയർലെന്റെ കാലാവസ്ഥ ഒട്ടും അനുയോജ്യമല്ല. ബർമീസ് പാമ്പുകൾ സാധാരണമായി കണ്ടുവരുന്നത് ചൂടുള്ള കാലാവസ്ഥകളിലാണ്. വിക്‌ലൗ മലനിരകളിൽ കണ്ട സാമിയെ ആരോ ഉപേക്ഷിച്ചതാവാം എന്ന് വിലയിരുത്തുന്നു. കാരണം സാമിയെ രക്ഷപെടുത്തിയപ്പോൾ , സാധാരണയിൽ നിന്നും തൂക്കക്കുറവ്, നിർജ്ജലീകരണം അതുപോലെ തന്നെ പരിക്കുകളും സാമിയുടെ ശരീരത്തിൽ കണ്ടെത്തി. എന്നാൽ സാമി ഇപ്പോൾ അയർലന്റിലെ ISPCA (The Irish Society for the Prevention of Cruelty to Animals) യുടെ സംരക്ഷണത്തിലാണ്. ബർമീസ് പാമ്പുകൾ ലോകത്തിലെതന്നെ അഞ്ചു ഭീമൻ പാമ്പുകളുടെ വർഗ്ഗത്തിൽ ഉൾപെടുന്നവരാണ്. ISPCA യുടെ ഔദ്യോഗിക വ്യത്തങ്ങൾ അറിയിക്കുന്നത് , സാമിയെ ആരോ വിക്‌ലൗ മലനിരകളിൽ ഉപേക്ഷിച്ചതാണ്. സാമി…

Share This News
Read More

€ 100 ഒപ്പം € 200 ഇന്ന് മുതൽ പുതിയ ബാങ്ക് നോട്ടുകൾ വിതരണം.

ഇന്ന് മുതൽ പുതിയ ബാങ്ക് നോട്ടുകൾ € 100 ഒപ്പം € 200 വിതരണം. യൂറോപ്യൻ സെൻട്രൽ ബാങ്ക് 100 യൂറോയും 200 യൂറോയും നോട്ടുകൾ യൂറോ മേഖലയിലെ വിതരണം തുടങ്ങുന്നത്. പുതിയ ബാങ്ക് നോട്ടുകൾ പുതിയതും നൂതനവുമായ സുരക്ഷാ സവിശേഷതകൾ ഉപയോഗിക്കുകയും”feel, look and tilt” രീതി ഉപയോഗിച്ച് പരിശോധിക്കാൻ പറ്റുന്നതും ആണ്. യൂറോപ്പിൽ 2002 ൽ ആദ്യം പുറത്തിറക്കിയ 100 ​​യൂറോ, 200 യൂറോ നോട്ടുകളുടെ ക്രമം പുതിയതിലോട്ടു വഴിയേ മാറും. യൂറോപ്യൻ സെൻട്രൽ ബാങ്ക് പറയുംപോള് 100 യൂറോയും 200 യൂറോയും നോട്ട് നിലവിൽ ഉള്ള 50 യൂറോ നോട്ടിന്റെ സെയിം ഉയരമാണ്. ഇത് യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രോസസ്സുചെയ്യുന്നതും എളുപ്പമാക്കുന്നു. ഇത് പേഴ്സ് മറ്റും വാലറ്റ് കളിൽ വെയ്ക്കാൻ എളുപ്പമാണ്. ഇത് നീണ്ടകാലം ഈടുനിൽക്കുകയും ചെയ്‌യും. 50 ഉം 20 ഉം…

Share This News
Read More

അയർലണ്ടിലെ വീടിന്റെ മൂല്യം പ്രതിദിനം 84 മില്ല്യൻ യൂറോ കൂടുന്നു

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ വലിയ സാമ്പത്തിക വളർച്ചയാളാണ് അയർലണ്ടിലെ വീടുകൾക്ക് ഉണ്ടായിരിക്കുന്നത്. അയർലണ്ടിലെ വീടിന്റെ മൂല്യം പ്രതിദിനം 84 മില്ല്യൻ യൂറോ കൂടുന്നു എന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്. അയർലണ്ടിലെ വീടുകളുടെ മൂല്യം 510 ബില്ല്യൺ യൂറോയാണ്. അതായത് പോയവർഷത്തേക്കാൾ 31 ബില്യൺ അഥവാ 6% വളർച്ചയാണ് ഈ വർഷം. ഡബ്ലിനിൽ നിന്നും ആൾക്കാർ അകത്തേയ്ക്കുള്ള കൗണ്ടികളിലേയ്ക്ക് മാറി താമസിക്കാൻ തുടങ്ങിയതുമൂലം ഇന്നർ കൗണ്ടികളിലെ വീടുകളുടെയൂം വിലയിൽ വളർച്ച രേഖപ്പെടുത്തി. ഡബ്ലിൻ 6ൽ ആണ് ഏറ്റവും വിലക്കൂടുതൽ. ശരാശരി 635,950 യൂറോയാണ് ഡബ്ലിൻ 6ലെ വീടുകളുടെ വില. സൗത്ത് ഡബ്ലിനിലെ ശരാശരി വില 608,549 യൂറോയാണ്. ഏറ്റവും കൂടുതൽ വിലയുള്ളത് മൗണ്ട് മെറിയാനിലാണ്. ഇവിടുത്തെ ശരാശരി വില 854,000 യൂറോയാണ്. Share This News

Share This News
Read More

ഹോട്ടലിൽ നിരവധി വേക്കൻസികൾ

ദി മോണ്ട് ഹോട്ടൽ ജൂലൈയിൽ റീഓപ്പൺ ചെയ്യുന്നതിന്റെ ഭാഗമായി നിരവധി തൊഴിലവസരങ്ങൾ. ഇപ്പോൾ അപേക്ഷിക്കാം. യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് താഴെ കാണുന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാം. Email recruitment@themonthotel.ie താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.   Front Office Manager Night Manager Reception Supervisor Receptionists Night Porter Sous Chef Pizza Chef Commis Chef Kitchen Porter Restaurant Waiter Bar Waiter Assistant Restaurant Manager Housekeeping Supervisor Public Areas Cleaner Housekeeping Assistant Share This News

Share This News
Read More

ട്രെമ്പിന്റെ സന്ദർശനം അയർലെന്റിലെ മോട്ടോർവേയിലെ മാൻഹോളുകൾ വെൽഡ് ചെയ്തു സീൽ ചെയ്യുന്നു.

ട്രെമ്പിന്റെ സന്ദർശനം അയർലെന്റിലെ മോട്ടോർവേയിലെ മാൻഹോളുകൾ വെൽഡ് ചെയ്തു സീൽ ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രെമ്പ് അയർലന്റ് സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി അയർലെന്റിൽ കടുത്ത സുരക്ഷാ നടപടികൾ. വൈറ്റ് ഹൗസിൽ നിന്നും ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രെമ്പ് ജൂൺ 5 ന് അയർലെന്റ് സന്ദർശനം നടത്തുന്നു എന്ന്‌ ഔദ്യോഗികമായി അറിയിപ്പ് നല്കിയത്. ഉടനെ തന്നെ അയർലെന്റിലെ ഗാർഡ ഒഫീഷ്യൽസിനെ ഷാനെൻ ഐര്പോര്ട്ടിലും ഡൂൺബെഗ് ഗോൾഫ്‌കോഴ്സ് പരിസരത്തും കടുത്ത ട്രാഫിക് നീരിക്ഷണങ്ങൾക്കായും സുരക്ഷാ സംവിധാനങ്ങൾക്കായും വിന്യസിപ്പിച്ചത്. അമേരിക്കൻ പ്രതിരോധ സേനയിലെ ഒഫീഷ്യൽസ് ഇന്നലെ തന്നെ ട്രെമ്പ് താമസിക്കാൻ പോവുന്ന സ്നിപ്പർ ടവറിലും ഗോൾഫ് കോഴ്സ് പരിസരങ്ങളിലും സുരക്ഷാ സൗകര്യങ്ങൾ നീരിക്ഷിക്കുന്നതിനും ഉറപ്പുവരുത്തന്നതിനുമായി എത്തിച്ചേർന്നു. സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രെമ്പ് റോഡ് മാർഗം സഞ്ചരിക്കുന്ന m 50 റോഡിലും, മറ്റു റോഡുകളിലുമുള്ള മാൻഹോളുകൾ മുഴുവനും എണ്ണി വെൽഡ് ചെയ്തു…

Share This News
Read More

റിപ്പബ്ലിക്കൻ നിയമ നിർമാതാവ് ഭാര്യയുടെ മുഖത്തടിച്ചു

റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാവ് തന്റെ ഭാര്യയുടെ മുഖത്തടിച്ചു കാരണം വിചിത്രമാണ്. ഭാര്യമായുള്ള പേർസണൽ റിലേഷന് വേണ്ടി താൻ താല്പര്യം പ്രകടിപ്പിച്ചുവെങ്കിലും ഭാര്യ പെട്ടെന്നുതന്നെ തന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങിയില്ല എന്നുള്ളതാണ് കാരണം. 58 വയസുള്ള ഡൂഗ് മക്ലിയോഡ്, മിസിസിപ്പിയിലെ ഒരു സംസ്ഥാന നിയമസഭാംഗമാണ്. ഗാർഹിക പീഡനം എന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സംഭവ ദിവസം റിപ്പബ്ലിക്കൻ രാഷ്ട്രീയ നേതാവ് മക്ലിയോഡ് മദ്യം കുടിച്ചിരുന്നു എന്നും പോലീസ് റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നു. ഭാര്യയുടെ മുഖത്തു അടിച്ച അടിയുടെ ആഘാദത്തിൽ മൂക്കിൽ നിന്നും രക്തം വർന്നിരുന്നു. രക്ത കറകൾ ബെഡ്റൂമിലും കണ്ടു എന്ന് പോലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. മക്ലിയോഡിന്റെ ഭാര്യ പോലീസ് അധികൃതരോട് പറഞ്ഞത് തന്നെ സ്ഥിരമായി ശാരീരിക പീഡനം ഏല്പിക്കാറുണ്ട് എന്നും തനിക്കു ഈ സത്യം പുറം ലോകത്തോട് വെളിപ്പെടുത്താൻ പേടിയാന്നെന്നുമാണ്. Share This News

Share This News
Read More