€ 100 ഒപ്പം € 200 ഇന്ന് മുതൽ പുതിയ ബാങ്ക് നോട്ടുകൾ വിതരണം.

ഇന്ന് മുതൽ പുതിയ ബാങ്ക് നോട്ടുകൾ € 100 ഒപ്പം € 200 വിതരണം.

യൂറോപ്യൻ സെൻട്രൽ ബാങ്ക് 100 യൂറോയും 200 യൂറോയും നോട്ടുകൾ യൂറോ മേഖലയിലെ വിതരണം തുടങ്ങുന്നത്.

പുതിയ ബാങ്ക് നോട്ടുകൾ പുതിയതും നൂതനവുമായ സുരക്ഷാ സവിശേഷതകൾ ഉപയോഗിക്കുകയും”feel, look and tilt” രീതി ഉപയോഗിച്ച് പരിശോധിക്കാൻ പറ്റുന്നതും ആണ്.

യൂറോപ്പിൽ 2002 ൽ ആദ്യം പുറത്തിറക്കിയ 100 ​​യൂറോ, 200 യൂറോ നോട്ടുകളുടെ ക്രമം പുതിയതിലോട്ടു വഴിയേ മാറും.

യൂറോപ്യൻ സെൻട്രൽ ബാങ്ക് പറയുംപോള് 100 യൂറോയും 200 യൂറോയും നോട്ട് നിലവിൽ ഉള്ള 50 യൂറോ നോട്ടിന്റെ സെയിം ഉയരമാണ്. ഇത് യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രോസസ്സുചെയ്യുന്നതും എളുപ്പമാക്കുന്നു.

ഇത് പേഴ്സ് മറ്റും വാലറ്റ് കളിൽ വെയ്ക്കാൻ എളുപ്പമാണ്. ഇത് നീണ്ടകാലം ഈടുനിൽക്കുകയും ചെയ്‌യും.

50 ഉം 20 ഉം യൂറോ നോട്ടു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യൂറോപ്പിൽ ഉബയോഗിക്കുന്നതു 100 യൂറോയുടെ നോട്ടാണ്.

Share This News

Related posts

Leave a Comment