ഡീം ഡബ്ലിനിൽ പുതിയ ഇന്നൊവേഷൻ സെന്ററിൽ 50 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കോർപ്പറേറ്റ് ഉപഭോക്താക്കൾക്കും ട്രാവൽ മാനേജ്മെൻറ് കമ്പനികൾക്കുമായി ട്രാവൽ ബുക്കിംഗ്, മാനേജ്മെന്റ് ടൂളുകൾ വാഗ്ദാനം ചെയ്യുന്ന അമേരിക്കൻ ടെക് കമ്പനിയാണ് ഡീം.
അടുത്ത ഒരു വർഷത്തിനുള്ളിലാണ് അവസരങ്ങൾ വരുകയെന്ന് കമ്പനി അറിയിച്ചു.