മാർച്ച് 19 വ്യാഴാഴ്ച്ച കെയറർ കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു

വർഷങ്ങളായി മലയാളികളുടെ വിശ്വസ്ത സ്ഥാപനമായ ബി ആൻഡ് ബി നഴ്സിംഗ്, കെയറർ കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ 2020 മാർച്ച് 19 വ്യാഴാഴ്ച്ച ആരംഭിക്കുമെന്ന് അറിയിച്ചു. അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്‍മാര്‍ക്ക് പരിശീലനം നല്കിയിട്ടുള്ള B&B നഴ്‌സിംഗാണ് കോഴ്‌സ് നടത്തുന്നത്. 2005 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്‌സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്. അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5) കോഴ്സ് പഠിക്കാനായി ബി & ബി നഴ്സിംഗ് ltd പുതിയ ബാച് അഡ്മിഷൻ സ്വീകരിച്ചു തുടങ്ങി.   ഡബ്ലിനില്‍ ക്‌ളാസുകള്‍ നടക്കുന്നത് താലയിലാണ്. മറ്റ് സ്ഥലങ്ങളിലെ കോഴ്‌സുകളുടെ വിവരങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപറയുന്നവരെ ബന്ധപ്പെടുക. Margaret Byrne 087 6865034…

Share This News
Read More

ഡബ്ലിനിൽ 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മാസ്റ്റർകാർഡ്

അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ അയർലണ്ടിൽ 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി മാസ്റ്റർകാർഡ്. ഡബ്ലിനിലെ ലെപ്പേർഡ്‌സ്ടൗണിലെ ഒരു പുതിയ കാമ്പസ് സൈറ്റ് യൂറോപ്പിനായുള്ള മാസ്റ്റർകാർഡിന്റെ സാങ്കേതിക കേന്ദ്രമായി മാറും. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡ് കമ്പനിയായ മാസ്റ്റർകാർഡിന് 2008 മുതൽ ഡബ്ലിനിൽ സാന്നിധ്യമുണ്ട്, നിലവിൽ 36 പേരായിരുന്നു ആദ്യഘട്ടത്തിൽ ജോലിക്ക് ഉണ്ടായിരുന്നത്. മാസ്റ്റർകാർഡ് ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും വലിയ പേയ്‌മെന്റ് ബിസിനസുകൾ അവരുടെ ചുവടുറപ്പിച്ചിരിക്കുന്നത് അയർലൻഡിലാണ്. യൂറോപ്പ്യൻ ഹെഡ് ക്വാർട്ടേഴ്‌സ് അയർലണ്ടിൽ പ്രവർത്തിപ്പിക്കുന്ന ധാരാളം വമ്പൻ കമ്പനികൾ ഇപ്പോഴുണ്ട്. ഫേസ്ബുക്കും ഗൂഗിളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. Share This News

Share This News
Read More

കൊറോണ വൈറസ് ജാഗ്വാർ ലാൻഡ് റോവർ ഉൽ‌പാദനം മന്ദഗതിയിൽ

കൊറോണ വൈറസ് ജാഗ്വാർ ലാൻഡ് റോവർ ഉൽ‌പാദനത്തെ മന്ദഗതിയിലാക്കുന്നുവെന്ന് കമ്പനി. മാരകമായ കൊറോണ വൈറസ് ചൈനയിൽ സപ്ലൈ ചെയിൻ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു, ഇത് ജെ‌എൽ‌ആർ നിർമ്മാണ പ്രക്രിയയിൽ ആവശ്യമായ പാർട്സുകളുടെ ലഭ്യതയെ ബാധിച്ചു. മാർച്ചുമാസം മുതൽ വാഹനങ്ങളുടെ ഡെലിവറി കുറയും. ജാഗ്വാർ ലാൻഡ് റോവർ വാഹങ്ങങ്ങൾ മാത്രമല്ല, എല്ലാ കമ്പനികളുടെയും അവസ്ഥ ഇത് തന്നെയാണെന്ന് കമ്പനിയുടെ സിഇഒ കൂട്ടിച്ചേർത്തു. Share This News

Share This News
Read More

Accommodation for Females in Finglas, Dublin 11

*Double and Single bedroom* Available now in a fully furnished 3 bedroom 3 bathroom house in Finglas,Dublin 11*. A peaceful and safe residential area.25 minutes away from city centre and 5 minutes walk to bus stop.only 10 minutes walk distance to Charls town shopping centre with all amenities. *One person (female) :Double bed room : €600/-* *Two persons (females) Double bedroom : €450 each *One person (female) single bedroom : €500* (*All bills including Wi-Fi*) Contact Ajith : 0894284795 .     . Share This News

Share This News
Read More

കുട്ടികൾക്ക് ഏറ്റവും മികച്ച അഞ്ചാമത്തെ രാജ്യം അയർലൻഡ്, പക്ഷേ കാലാവസ്ഥയിൽ മോശം

കുട്ടികൾക്ക് ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ രാജ്യമാണ് അയർലൻഡ്, പക്ഷേ കാലാവസ്ഥയിൽ ഏറ്റവും മോശം രാജ്യങ്ങളിലൊന്നാണ് താനും. കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നതിലെ പ്രവർത്തനത്തിന്റെ അഭാവം ‘ഓരോ കുട്ടിയുടെയും ഭാവി’ അനിശ്ചിതത്വത്തിലാക്കുന്നുവെന്നും റിപ്പോർട്ട് കണ്ടെത്തി. യുണിസെഫ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ലാൻസെറ്റ് എന്നിവരാണ് എ ഫ്യൂച്ചർ ഫോർ ദി വേൾഡ് ചിൽഡ്രൻ എന്ന റിപ്പോർട്ട് പബ്ലിഷ് ചെയ്തത്. കുട്ടികളുടെ ക്ഷേമത്തിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡ് അഞ്ചാം സ്ഥാനം കൈവരിച്ചു. ഇത് ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ “ശിശു അഭിവൃദ്ധി” സൂചകങ്ങളുടെ കാര്യത്തിൽ അയർലണ്ടിനെ അഞ്ചാം സ്ഥാനത്താക്കുന്നു. ഫ്രാൻസ്, നെതർലാന്റ്സ്, റിപ്പബ്ലിക് ഓഫ് കൊറിയ, നോർവേ എന്നിവയാണ് അയർലണ്ടിനെക്കാൾ മുന്നിലുള്ളത്. ഒന്നാം സ്ഥാനത്ത് നോർവേ. എന്നാൽ CO2 എമിഷന്റെ കാര്യത്തിൽ അയർലണ്ടിന് 154-ാം സ്ഥാനത്താണുള്ളത്. Share This News

Share This News
Read More

കപ്പലുകളിലെ ഐറിഷ് യാത്രക്കാരിൽ കൊറോണ വൈറസ്

കപ്പലുകളിലെ ചില ഐറിഷ് യാത്രക്കാരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് കണ്ടെത്തിയ രണ്ട് ക്രൂയിസ് കപ്പലുകളിൽ ചില ഐറിഷുകാർക്ക് കൊറോണ വൈറസ് ബാധിച്ചതായി വിദേശകാര്യ മന്ത്രി സൈമൺ കോവ്‌നി സ്ഥിരീകരിച്ചു. ജപ്പാനിലെ ഡയമണ്ട് പ്രിൻസസിലേയും, കംബോഡിയയ്ക്ക് പുറത്തുള്ള വെസ്റ്റർഡാമിലെയും ഐറിഷുമായി വിദേശകാര്യ വകുപ്പ് ബന്ദ്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് കോവ്‌നി പറഞ്ഞു. Share This News

Share This News
Read More