അയർലണ്ടിലെ HSE നഴ്സുമാർക്ക് സന്തോഷ വാർത്ത
HSE നഴ്സുമാർക്ക് ലൊക്കേഷൻ അലവൻസ് നാളെ ലഭിക്കും.
ഡബ്ലിൻ, ലെറ്റർകെന്നി തുടങ്ങിയ ആശുപത്രികളിലെ നഴ്സുമാർക്ക് നാളെ ജൂൺ 05 വെള്ളിയാഴ്ച്ച ലഭിക്കാനിരിക്കുന്ന (Retro Payment of Location Allowance) ലൊക്കേഷൻ അലവൻസ് പേയ്മെന്റിന്റെ പേസ്ലിപ് ഇന്ന് ലഭ്യമായി.
HSE യിൽ ജോലി ചെയ്യുന്ന നഴ്സുമാർ അവരുടെ പേ സ്ലിപ് ഓൺലൈനായി സൈൻ ഇൻ ചെയ്ത് നോക്കിയാൽ വിശദാംശങ്ങൾ ലഭിക്കുന്നതാണ്.