അയർലണ്ടിലെ അടുത്ത പൗരത്വ ചടങ്ങ് തീയതികൾ പ്രഖ്യാപിച്ചു

അയർലണ്ടിൽ സിറ്റിസൺഷിപ്പിന് അപേക്ഷിച്ച് കാത്തിരിക്കുന്നവർ നോക്കിയിരുന്ന വാർത്ത. അടുത്ത ത്ത പൗരത്വ ചടങ്ങുകൾ ജൂൺ മാസത്തിൽ കില്ലർണിയിൽ നടക്കും.

ജൂൺ 23 തിങ്കളാഴ്ചയും ജൂൺ 24 ചൊവ്വാഴ്ചയും ഐഎൻഇസി കില്ലർണിയിൽ നടക്കുന്നു.

INEC Killarney

Monday 23rd and Tuesday 24th of June 2025 at the INEC, Killarney, Co. Kerry.

ഇത് സംബന്ധിച്ച് കത്ത് മുഖേന അപേക്ഷകർക്ക് അറിയിപ്പുകൾ ലഭിക്കും.

കൂടുതലായി അറിയുവാൻ: https://www.irishimmigration.ie/upcoming-citizenship-ceremony-june-2025/

 

.

Share This News

Related posts

Leave a Comment