ഡബ്ലിൻ: അയർലൻഡ് മലയാളി സലിൻ ശ്രീനിവാസിന്റെ തിരക്കഥയിൽ ഡാലസ് ഭരതകല തീയറ്റേഴ്സ് നിർമ്മിച്ച് ഹരിദാസ് തങ്കപ്പൻ സംവിധാനം നിർവഹിച്ച ഹ്രസ്വചിത്രം ‘ദി ഫ്രണ്ട്ലൈൻ’ മെയ് 12 നഴ്സസ് ദിനത്തിൽ ലോകമെമ്പാടും കോവിഡ് പ്രതിരോധ യജ്ഞത്തിൽ മുൻനിരപോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സമർപിച്ചുകൊണ്ട് വെബ് റിലീസ് ചെയ്തു. ഡബ്ലിൻ തപസ്യ ഡ്രാമ തീയറ്റേഴ്സിന്റെ പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’യുടെ രചയിതാവ് കൂടിയായ സലിൻ ശ്രീനിവാസ് കഥയും തിരക്കഥയും നിർവഹിച്ച ‘ദി ഫ്രണ്ട്ലൈൻ’ അമേരിക്കയിലെ ഡാലസിൽ കോവിഡ് ലോക്ക്ഡൗൺകാലത്ത് അഭിനേതാക്കൾ പൂർണ്ണമായും സ്വന്തം വീടുകളിൽ തന്നെ ചിത്രീകരിച്ചതാണ്. ഈ പരീക്ഷണ ഹ്രസ്വചിത്രത്തിന്റെ കലാസംവിധാനം അനശ്വർ മാമ്പിള്ളി, എഡിറ്റിങ് ജയ് മോഹൻ, സംഗീതം അശ്വിൻ രാമചന്ദ്രൻ. ബിന്ദു ടിജി ഗാനരചനയും ഗാന വിവർത്തനം ആമി ലക്ഷ്മിയും ആലാപനം ആശ്വിൻ രാമചന്ദ്രനും ദീപ ജെയ്സണും നിർവ്വഹിച്ചു. ചാർളി അങ്ങാടിച്ചേരിൽ, ഉമ ഹരിദാസ് എന്നിവർ തിരക്കഥാസഹായികൾ…
Sharing Accommodation Available in Cork
We have a sharing accommodation available from this week in our house. Nurses from Kerala will suit this best as we are also from the same state. Accommodation Details: We are Couple staying in. Double Bed ensuite in a detached 4BHK house. Location: Bishopstown, Cork Mercy University Hospital: 10min Cork University Hospital: 6 min Close to all Shopping Destinations like Tesco, Aldi, Asian Store, etc. Bus Stand 2 Mins Walk Bus Route: 208 For more details please feel free to contact : Reji : +353 857 470 470 (WhatsApp) . Share This…
Room Wanted in Dublin
Hi, My name is Reeja. I recently moved to Ireland and I am working as a staff nurse in Mount Carmel Community Hospital, Dublin 14. I would like to get a single / double room/ studio or Shared room , preferably near to my hospital-Dublin 14/Dundrum/Churchtown/Rathgar/Rathmines. Mob: +353 89 4163648 Reeja P. . Share This News
FOR EVACUATION FLIGHT SCHEDULE PHASE 2 (17TH MAY TO 03RD JUNE 2020)
FOR EVACUATION FLIGHT SCHEDULE PHASE 2 (17TH MAY TO 03RD JUNE 2020). CLICK HERE Share This News
ഫ്രണ്ട് ലൈൻ തൊഴിലാളികളുടെ ശിശു സംരക്ഷണ പദ്ധതി റദ്ദാക്കി
അയർലണ്ടിൽ കൊറോണ സാഹചര്യത്തിൽ ആരോഗ്യപരിപാലന തൊഴിലാളികൾക്ക് അവരുടെ വീടുകളിൽ താൽക്കാലിക ശിശു സംരക്ഷണം നൽകുന്ന പദ്ധതി റദ്ദാക്കപ്പെട്ടു. ഫ്രണ്ട് ലൈൻ ജീവനക്കാർക്ക് വീട്ടിൽ തന്നെ ശിശുസംരക്ഷണം നൽകാൻ സന്നദ്ധസേവനം നടത്തുന്നതിന് ശിശുസംരക്ഷണ സേവനങ്ങളിലേക്കുള്ള വോളന്റീയർമാരെ വിളിക്കുന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. എന്നാൽ വെറും ആറ് ശിശു സംരക്ഷണ ദാതാക്കൾ മാത്രമേ സേവനത്തിന്റെ ഭാഗമാകാൻ സൈൻ അപ്പ് ചെയ്തിട്ടുള്ളൂ. ഇതിനാലാണ് പദ്ധതി റദ്ദാക്കിയത്. ശിശു സംരക്ഷണ ദാതാക്കൾ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്തതിന്റെ കാരണങ്ങൾ ഇനി പറയുന്നവയാണ്. 1. ഇൻഷുറൻസ് പരിരക്ഷയുടെ ലഭ്യത 2. വൈറസ് പകരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ 3. ഇടവേളകളും വിശ്രമ കാലയളവുകളുമായി ബന്ധപ്പെട്ട് തൊഴിലുടമയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലെ ബുദ്ധിമുട്ടുകൾ 4. ഒറ്റയ്ക്ക് ജോലി ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണത്തിന്റെ അഭാവത്തെക്കുറിച്ചുള്ള ആശങ്കകൾ Share This News
വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെന്ന് ഐറിഷ് വാട്ടർ
നിലവിൽ അയർലണ്ടിൽ ഓരോ ദിവസവും 20% കൂടുതൽ വെള്ളം വീടുകൾ ഉപയോഗിക്കുന്നതിനാൽ ഐറിഷ് വാട്ടർ ആളുകളോട് വെള്ളം സംരക്ഷിക്കാൻ ആവശ്യപ്പെടുന്നു. പ്രതിദിനം ഓരോ വ്യക്തിയും 24 ലിറ്റർ വെള്ളം അധികമാണ് ഉപയോഗിക്കുന്നത്, ഫെബ്രുവരിയിലെ ഉപയോഗത്തേക്കാൾ 20% കൂടുതലാണ് ഇത്. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന്, ഐറിഷ് വാട്ടർ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ ഇവയാണ്: – വീട്ടിൽ പവർവാഷറുകൾ ഉപയോഗിക്കരുത് – പൂന്തോട്ടം നനയ്ക്കാൻ ഹോസിന് പകരം ബക്കറ്റ് ഉപയോഗിക്കുക – ബാത്ത് ടബ്ബിൽ കിടന്നുള്ള കുളി ഉഴിവാക്കി ഷവർ ഉപയോഗിക്കുക – ലീക്ക് ചെയ്യുന്ന ടാപ്പുകൾ റിപ്പയർ ചെയ്യുക Share This News
കുറഞ്ഞ നിരക്കിൽ ഭവന വായ്പ നൽകുന്ന പദ്ധതി വൈകും: ആൻ പോസ്റ്റ്
അയർലണ്ടിലെ തപാൽ വകുപ്പായ ആൻ പോസ്റ്റ് കുറഞ്ഞ നിരക്കിൽ ഭവന വായ്പ നൽകുന്ന പദ്ധതി കൊറോണ പ്രതിസന്ധി മൂലം വൈകുന്നുമെന്ന് അറിയിച്ചു. സെൻട്രൽ ബാങ്കിന്റെ കണക്ക് പ്രകാരം പുതിയ ഭവന വായ്പകളുടെ ആവറേജ് ഇന്റെരെസ്റ്റ് റേറ്റ് 2.80 ശതമാനമാണ് ആണ്. എന്നാൽ യൂറോ സോണിൽ ഇത് വെറും 1.31 ശതമാനം മാത്രമാണ്. യുകെ പോസ്റ്റ് ഓഫീസുമായി ചേർന്ന് അയർലണ്ടിലെ ബാങ്കുകളേക്കാൾ കുറഞ്ഞ നിരക്കിൽ ഭവന വായ്പ നൽകാനാണ് ആൻ പോസ്റ്റ് ശ്രമിക്കുന്നത്. നിലവിലെ കൊറോണ പ്രതിസന്ധി മാറുന്നതോടു കൂടി കുറഞ്ഞ നിരക്കിൽ ഭവന വായ്പകൾ നൽകാനാകുമെന്നാണ് ആൻ പോസ്റ്റ് കരുതുന്നത്. Share This News
അയർലണ്ടിൽ ഭക്ഷണം ആവശ്യമുള്ളവരെ സഹായിക്കാൻ ഒരു കൂട്ടം മലയാളികൾ
കൊറോണ ബാധിച്ച് സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ തയ്യാറായി ഒരു കൂട്ടം മലയാളികൾ അയർലണ്ടിൽ. ആഹാരം ലഭ്യമാവാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അതാത് പ്രദേശങ്ങളില്‍ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഭക്ഷണം ലഭ്യമാക്കുന്നതാണ്. കൂടാതെ ഇതുപോലെ സഹായ മനസ്കതയുള്ള മറ്റുള്ളവർക്കും ഇതുപോലെ സഹായങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതാത് പ്രദേശങ്ങളില്‍ ഉള്ളവരെ ബന്ധപ്പെടുക. മാത്യു – 089 963 9200 (Beaumont ) സൈബു – 0899544170 ( Beaumont ) നിഷാദ് -0894878838 ( Blanchardstown ) സുധീഷ് -0858736443 (Blanchardstown ) ഷിജു നായര്‍- 0894152359 (Blanchardstown ) ബിനു -0892230977 ( Cavan) വിനോദ് -089 424 0608- (Citywest) ബിപിൻ – 089 956 1005 (Drogheda) കിരണ്‍ – 087 216 0733 ( Drogheda) വിഷ്ണു സി ബി -0894151595 (Ennis)…
അയർലണ്ടുകാരുടെ ഗൂഗിൾ സെർച്ച് ഇപ്പോൾ ഇങ്ങനെ
കോവിഡ് -19 റോഡ്മാപ്പ് റിലീസിന് ശേഷമുള്ള ദിവസങ്ങളിൽ അയർലണ്ടിൽ ആൾക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത് എന്തൊക്കെയാണെന്ന് ഗൂഗിൾ പുറത്തു വിട്ടു. The top ten When will hairdressers open in Ireland? When will pubs open in Ireland? When will golf courses open in Ireland? When will Penneys open again? When will driving test centres open? When will hotels open in Ireland? When will creches open in Ireland? When will McDonald’s open again in Ireland? When are NCT centres open again? When will Dublin airport open? Share This News
കോവിഡ് -19 ന്റെ പരിശോധന മാനദണ്ഡം അനായാസമാക്കി
കോവിഡ് -19 ന്റെ പരിശോധന മാനദണ്ഡം അനായാസമാക്കി. നിലവിൽ ഏതെങ്കിലും രണ്ട് രോഗ ലക്ഷണങ്ങൾ ഉള്ളവരെയാണ് കോവിഡ് -19 ന്റെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ മുതൽ ഒരു രോഗ ലക്ഷണം മാത്രമുള്ളവരെയും സ്വാബ് ടെസ്റ്റ് ചെയ്യുമെന്ന് HSE അറിയിച്ചു. കോവിഡ് -19 നായി ജിപികൾക്ക് നൽകിയ പരിശോധന മാനദണ്ഡങ്ങൾ വിശാലമാക്കി, അതിനാൽ ആളുകൾ യോഗ്യത നേടുന്നതിന് അപകടസാധ്യതയുള്ള ഒരു നിലയിൽ തുടരേണ്ടതില്ല. ആളുകൾക്ക് പെട്ടെന്നുള്ള ചുമ, പനി അല്ലെങ്കിൽ ശ്വാസതടസ്സം എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകാം. Share This News