Double en suit room (own bathroom) with own fridge/freezer also. ( is like a small studio as i have added a table, kettle, toaster and microwave, dont mind sharing with roomate). I put the bed like this to gain space but can be repositioned parallel to mine, tge one against the wall. – House has full equiped kitchen, livingroom, patio and Shared washing and drying machine. There are around 12 people living in, however is a very quite enviroment as many are working or studying. House is always kept organised…
നിർബന്ധിത പാസഞ്ചർ ലൊക്കേറ്റർ ഫോം ഇന്ന് മുതൽ പ്രാബല്യത്തിൽ.
ഇന്ന് മുതൽ, അയർലണ്ടിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കുന്നത് നിർബന്ധമായിരിക്കും. വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന ഏതൊരാളും 14 ദിവസത്തേക്ക് എവിടെ താമസിക്കാൻ ആഗ്രഹിക്കുന്നു എന്നതിന്റെ വിശദാംശങ്ങൾ നൽകണം, ഒപ്പം ആ സ്ഥലത്ത് സെൽഫ് ഐസൊലേറ്റ് ചെയ്യാൻ അവരോട് ആവശ്യപ്പെടും. വിതരണ ശൃംഖലയിൽ ഏർപ്പെട്ടിരിക്കുന്ന ഗതാഗത തൊഴിലാളികളെയും വടക്കൻ അയർലണ്ടിൽ നിന്ന് അതിർത്തി കടക്കുന്നവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫോം പൂരിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ 2,500 യൂറോ വരെ പിഴയോ ആറുമാസം വരെ തടവോ ലഭിക്കും. Share This News
ആദ്യ വിമാനത്തിൽ 111 പേർ കേരളത്തിലേയ്ക്ക് യാത്രയായി
അയർലണ്ടിൽ നിന്നുള്ള വന്ദേ ഭാരത് മിഷൻ: ഇന്നലത്തെ എയർ ഇന്ത്യ ഫ്ലൈറ്റ് AI 1200 ഡബ്ലിൻ-ദില്ലി (ടെക് ഹാൾട്ട്) – ബെംഗളൂരു- കൊച്ചി സെക്ടറിൽ 247 പേരടങ്ങുന്ന വിമാനം പുറപ്പെട്ടു. ഈ വിമാനത്തിന്റെ ഫുൾ സീറ്റിംഗ് കാപ്പാസിറ്റിയായ 247 സീറ്റിലും യാത്രക്കാർ ഉണ്ടായിരുന്നു. ഇതിൽ 136 പേർ ബെംഗളൂരുവിലേയ്ക്കും 111 പേർ കൊച്ചിയിലേയ്ക്കും ഉള്ളവരായിരുന്നു. 136 കൂടുതൽ യാത്രക്കാർ ഇറങ്ങിയത് ബെംഗളൂരു എയർപോർട്ടിൽ ആണെങ്കിലും ഇവരെല്ലാം വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് പോകേണ്ടവരാണ്. ഏറ്റവും കൂടുതൽ ആളുകൾ പോയത് കേരളത്തിലേക്കാണ്. 111 പേരാണ് കേരളത്തിലേയ്ക്ക് യാത്രയായത് . ബെംഗളൂരു മേഖലയ്ക്ക് യാത്ര ചെയ്തവരിൽ സംസ്ഥാന തിരിച്ചുള്ള വിഭജനം ഇനി പറയുന്നപോലെയാണ്: കർണാടക 82 തെലങ്കാന 21 തമിഴ്നാട് 17 ആന്ധ്രപ്രദേശ് 16 വിജയവാഡ സെക്ടറിനായി റദ്ദാക്കിയ സീറ്റുകളിലും ടിക്കറ്റുകൾ ഉൾപ്പെടുത്തിയിരുന്നു. 247 പേരടങ്ങിയ യാത്രക്കാരിൽ 12 ഗർഭിണികളായ സ്ത്രീകളും പ്രായമായവരും,…
അയർലണ്ടിലെ കുഞ്ഞു യൂട്യൂബർ
അയർലണ്ടിലെ സ്ഥിരതാമസക്കാരായ മലയാളികളായ ഷോൺ സക്കറിയയുടെയും അനു ഷോണിന്റെയും മകളാണ് ഈ കുഞ്ഞു യൂട്യൂബർ. ജോഹാന ഷോൺ എന്ന ഈ അഞ്ചാം ക്ലാസ്സുകാരി കുക്കിംഗ് വീഡിയോകളാണ് കൂടുതലായി ചെയ്യുന്നതും ചെയ്യാൻ ഇഷ്ടപ്പെടുന്നതും. “The Irish Days” എന്ന് പേരിട്ടിരിക്കുന്ന ജോഹാനയുടെ യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടേയുള്ളൂ. കുക്കിങ് വീഡിയോസ് കൂടാതെ ഈ ലോക്ക് ഡൗൺ സീസണിൽ ചെയ്ത മനോഹരമായ ഒരു പെയിന്റിങ് വിഡിയോയും ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. Share This News
ചരിത്ര പ്രധനമായ ഒരു മുഹൂര്ത്തതിനു ഡബ്ലിന് വിമാനത്താവളം സാക്ഷ്യം വഹിച്ചു.
ആദ്യത്തെ commercial എയർ ഇന്ത്യ വിമാനം ഡ്രീംലൈനർ 787 ഡബ്ലിൻ എയർപോർട്ടിൽ ലാൻഡ് ചെയ്തു. വളരെ നാളുകള് അയി അയര്ലെണ്ടിലെ ഇന്ത്യന് സമൂഹത്തിന്റെ നിരന്തരമായ അവശ്യം ഈ മാഹമാരിയുടെ സമയത്ത് ”വന്ദേഭരത് മിഷെന്റെ ” ഭാഗമായി പൂവ് അണിഞ്ഞു. അയർലണ്ടിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുപോവാൻ വേണ്ടി മാത്രമായി വന്ന വിമാനമാണെങ്കിലും അയര്ലണ്ടിലേക്കുള്ള എയർ ഇന്ത്യയുടെ ആദ്യത്തെ സർവീസ് എന്ന നിലയിൽ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ഡ്രീംലൈനർ 787. Share This News
Dublin – Cochin 26 മെയ് ചൊവ്വാഴ്ച്ച പുറപ്പെടുന്ന വിമാനത്തിന്റെ സമയത്തിൽ മാറ്റം
ഡബ്ലിനിൽ നിന്നും കൊച്ചിയിലേയ്ക്ക് നാളെ 26 മെയ് ചൊവ്വാഴ്ച്ച പുറപ്പെടുന്ന വിമാനത്തിന്റെ സമയത്തിൽ മാറ്റം. വൈകിട്ട് 5.30ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന വിമാനം മൂന്ന് മണിക്കൂർ വൈകി നാളെ 26 മെയ് ചൊവ്വാഴ്ച്ച വൈകിട്ട് 8.30 നായിരിക്കും പുറപ്പെടുക. ഫ്ലൈറ്റിന്റെ സമയം കൂടാതെ ഫ്ലൈറ്റ് നമ്പറിലും വ്യത്യാസമുണ്ട്. എന്നാൽ, ഈ വ്യത്യാസങ്ങളൊന്നും യാത്രക്കാരെ ബാധിക്കില്ല. നിലവിൽ കൈയ്യിൽ ഇരിക്കുന്ന ടിക്കറ്റ് കൊണ്ടുതന്നെ യാത്ര ചെയ്യാം. ബോർഡിങ് പാസ്സ് എടുക്കുമ്പോൾ പുതുക്കിയ വിവരങ്ങളോട് കൂടിയ ബോർഡിങ് പാസ്സായിരിക്കും ലഭിക്കുക. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് തന്നെ എയർപോർട്ടിൽ എത്തിച്ചേരണമെന്ന് യാത്രക്കാരോട് അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണും സോഷ്യൽ ഡിസ്റ്റൻസിങ് നിയന്ത്രണങ്ങളും തുടരുന്നതിനാൽ യാത്രക്കാരെ യാത്രയയയ്ക്കാൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും എയർപോർട്ടിലേയ്ക്ക് പോകരുതെന്നും നിർദേശമുണ്ട്. Share This News
Ensuite at Drimnagh
Hi , We are offering one amazing ensuite from a total of two rooms in Lansdowne gate apartments at Drimnagh. Near to Blue bell luas stop. It’s in the first floor and a new building with modern design for adequate ventilation and light. The room is having a king size bed, big wardrobes and bedside table. The apartment is totally furnished. We have washing and dryer machine, dishwasher, centralized heating, 24 Hrs hot and cold water and all cook wares. The other tenants are husband and wife with permanent contract.…
ക്രെഷുകൾ വീണ്ടും തുറക്കുമ്പോൾ
രാജ്യത്തെ സ്കൂളുകൾ വീണ്ടും തുറക്കുന്നത് സെപ്റ്റംബറിൽ ആയിരിക്കുമെന്ന് സ്ഥിരീകരിച്ചു. ക്രെഷുകൾ വീണ്ടും തുറക്കുമ്പോൾ മാതാപിതാക്കൾ കാറിനുള്ളിൽ തന്നെ ഇരിക്കാനുള്ള സജ്ജീകരണം പരിഗണനയിൽ. ചൈൽഡ് മൈൻഡർ കാറിനടുത്ത് വന്ന് കുട്ടികളെ ക്രെഷിനുള്ളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും തിരിച്ച് കാറിൽ കയറ്റി വിടുകയും ചെയ്യും. ക്രെഷുകളിൽ കുട്ടികളുടെ ചെറിയ ഗ്രൂപ്പുകൾ ഉണ്ടാക്കും. ഓരോ ഗ്രൂപ്പിലും ദിവസവും ഒരേ ചൈൽഡ് മൈൻഡർ തന്നെയായിരിക്കും ഉണ്ടാവുക. കൂടാതെ കുട്ടികൾക്ക് കൊടുക്കുന്ന കളിപ്പാട്ടങ്ങളും സാധിക്കുന്നിടത്തോളം സെയിം തന്നെയായിരിക്കും. Share This News
അയർലണ്ടിൽ കൊറോണ വ്യാപനം കുറയുന്നു
അയർലണ്ടിലെ ആശുപത്രികളിൽ കോവിഡ് -19 ബാധിച്ച് കിടക്കുന്ന രോഗികളുടെ എണ്ണം ഇന്നലത്തെ പോലെ തന്നെ ഇന്നും 649 ആയി തുടരുന്നു. ഇപ്പോഴും ഏറ്റവും കൂടുതൽ കേസുകൾ ഉള്ള ആശുപത്രികൾ ഡബ്ലിനിൽ തന്നെ. ഡബ്ലിനിൽ മേറ്റർ, സെന്റ് ജെയിംസ്, താല യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും ഡബ്ലിന് പുറത്ത് ലിമെറിക്ക്, മയോ, റ്റുല്ലമോർ എന്നിവിടങ്ങളിലെ ആശുപത്രികളിലുമാണ് ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ളത്. എച്ച്എസ്ഇക്ക് ഒരു ദിവസം 15,000 ടെസ്റ്റുകൾക്ക് നടത്താനുള്ള ശേഷിയുണ്ട്, എന്നാൽ നിലവിൽ ആവശ്യം 6,000 മാത്രമാണ് ആണ്. Share This News
Sharing Accommodation – Park West Dublin 12
Double bed room with bathroom available in Park West.Dublin 12. You will be sharing the apartment with a family. Rent is 550per month. If interested please contact -0894767306 Share This News