ലെറ്റർകെന്നിയിൽ നിന്നും ഒരു നാടൻ പാട്ട് റീമിക്സ്

നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപെടലപ്പാ… നമ്മള് നമ്മളെ മാത്രം ഇഷ്ടപെടലപ്പാ….. ഈ ഒരു നാടൻ പാട്ട് റീമിക്സ് ചെയ്തു ഡിജെ ആയി ചിട്ടപ്പെടുത്തിയപ്പോൾ  എങ്ങനെയുണ്ടെന്നു നോക്കിയാലോ.. അയർലണ്ടിലെ ലെറ്റർകെന്നി യിൽ നിന്നും ജെയ്സൺ ജോസഫ്, എൽദോസ് കെ ജോയ് എന്നിവർ ചേർന്ന് പാടി അവതരിപ്പിച്ച ഈ നാടൻ പാട്ട്,  ഡൊണാഗോളിലെ  ഒരു  സുന്ദരമായ  പശ്ചാത്തലത്തിൽ  ചിത്രീകരിച്ചതാണ്. ഈ  ഗാനത്തിന്റെ വീഡിയോഗ്രഫി ചെയ്തിരിക്കുന്നത് ശില്പ മരിയ ജോസ് , എഡിറ്റിംഗ് എൽദോസ് കെ ജോയി യും ചേർന്നാണ്. . ജാതിയും മതവും, നിറവും പറഞ്ഞ് മനുഷ്യനെ വേർതിരിക്കുന്ന ഈ കാലഘട്ടത്തിൽ  എല്ലാവരും ഒരുമിച്ചു ചേർന്ന് പാടേണ്ട ഒരു പാട്ടാണിത്… മനുഷ്യനും ചന്ദ്രനും തമ്മിലുള്ള  അകലത്തിലും കൂടുതൽ മനുഷ്യനും മനുഷ്യനും തമ്മിലാണിപ്പോൾ എന്ന്  പലപ്പോഴും തോന്നാറുണ്ട്…  സങ്കീർണമായ ദിനങ്ങളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ  ഈ ഗാനത്തിന് വളരെ ഏറെ പ്രസക്തിയുണ്ട്….…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 3,955 കേസുകൾ

പബ്ലിക് ഹെൽത്ത് ഓഫീസുകൾ 3,955 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ റിപ്പോർട്ട് ചെയ്തു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇ‌റ്റി) യുടെ കണക്കുകൾ പ്രകാരം 28 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഇപ്പോൾ അയർലണ്ടിലെ കോവിഡ് -19 മരണനിരക്ക് മൊത്തത്തിൽ 2,488 ആയി എത്തിനിർത്തുന്നു. പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ആകെ 163,057 കേസുകൾ അയർലണ്ടിൽ ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 1,789 കോവിഡ് -19 രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്, അതിൽ 169 പേർ ഐസിയുവിലാണ്. അറിയിച്ച കേസുകളിൽ: 1,826 പുരുഷന്മാർ / 2,115 സ്ത്രീകൾ ഉൾകൊള്ളുന്നു. 54% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടിയനുസരിച്ച് 1,210 ഡബ്ലിനിലും 456 കോർക്കിലും 235 ലൗത്തിലും 221 മീത്തിലും 218 ലിമെറിക്കിലും ബാക്കി 1,615 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു. Share This…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 3,569 കേസുകൾ, മരണനിരക്ക് വീണ്ടുമുയരുന്നു

അയർലണ്ടിൽ 3,569 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 159,144 ആയി. കോവിഡ് -19 സ്ഥിരീകരിച്ച 63 പേരാണ് ഇന്നലെ അയർലണ്ടിൽ മരിച്ചത്. ഇതോടെ ഒറ്റ ദിവസംകൊണ്ട് അയർലണ്ടിൽ മൊത്തം മരിച്ചവരുടെ എണ്ണം 2460 ആയിരിക്കുകയാണ്. ഇന്നലെ സ്ഥിരീകരിച്ച കേസുകളിൽ: 1616 പുരുഷന്മാരും 1924 സ്ത്രീകളുമാണുള്ളത്. 54% ആളുകൾ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നലത്തെ കേസുകൾ കൗണ്ടികളനുസരിച്ച് 1,119 ഡബ്ലിനിലും 416 കോർക്കിലും 200 ഗോൽവേയിലും 182 ലോത്തിലും 169 വാട്ടർഫോർഡിലും ബാക്കി 1,483 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു. അയർലണ്ടിലെ കേസുകളിൽ നേരിയ തോതിൽ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാകുന്നു. രോഗബാധയുടെ തീവ്രത എപ്പോൾ വേണമെങ്കിലും വർദ്ധിക്കാമെന്നും നാഷണൽ പബ്ലിക് ഹെൽത്ത്…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 3,086 കേസുകളും 46 മരണവും

അയർലണ്ടിൽ 3,086 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 155,591 ആയി. കോവിഡ് -19 സ്ഥിരീകരിച്ച 46 പേരാണ് ഇന്നലെ അയർലണ്ടിൽ മരിച്ചത്. ഒരുപക്ഷേ ഈ കാലയളവിലെ ഏറ്റവും കൂടിയ മരണനിരക്കാണിത്. ഇതോടെ ഒറ്റ ദിവസംകൊണ്ട് അയർലണ്ടിൽ മൊത്തത്തിൽ മരിച്ചവരുടെ എണ്ണം 2397 ആയിരിക്കുകയാണ്. ഇന്നലെ അറിയിച്ച കേസുകളിൽ: 1425 പുരുഷന്മാരും 1642 സ്ത്രീകളുമാണുള്ളത്. 54% ആളുകൾ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നലെ അറിയിച്ച കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ ഗോൽവേയിൽ 604, ഡബ്ലിനിൽ 574, 466 മയോയിൽ, കോർക്കിൽ 187, ലിമെറിക്കിൽ 138, ബാക്കി 1,117 കേസുകൾ ബാക്കിയുള്ള കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു. Share This News

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 4,929 പുതിയ കേസുകൾ

അയർലണ്ടിൽ 4,929 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച എട്ട് പേർ കൂടി മരിച്ചതായും ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 2,352 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 152,539 ഉം. ഇന്നലെ അറിയിച്ച കേസുകളിൽ: 2,250 പുരുഷന്മാർ / 2,641 സ്ത്രീകൾ ആണ് ഉൾപെട്ടിട്ടുള്ളത്. 59% പേർ 45 വയസ്സിന് താഴെയുള്ളവരും. ഇന്നലെ അറിയിച്ച കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ ഡബ്ലിനിൽ 1,513, കോർക്കിൽ 695, ലിമെറിക്കിൽ 320, വെക്സ്ഫോർഡിൽ 305, ഗോൽവേയിൽ 225, ബാക്കി 1,871 കേസുകൾ ബാക്കിയുള്ള കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 1,582 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 146 പേർ ICU-വിൽ തുടരുന്നു. കഴിഞ്ഞ 24…

Share This News
Read More

കഴിഞ്ഞ ഏഴു ദിവസത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് -19 രോഗബാധ നിരക്ക് അയർലണ്ടിൽ

കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 അണുബാധയുള്ളത് അയർലണ്ടിലാണെന്ന് പുതിയ റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിൽ കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ ഒരു ദശലക്ഷം ആളുകൾക്കിടയിൽ 10,100 കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. ഈ നിരക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലോകത്തിലെ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യമായി അയർലൻഡിനെ മാറ്റുന്നു. എന്നുവച്ചാൽ ജനസംഖ്യയുടെ കണക്കനുസരിച്ച് നോക്കിയാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അയർലണ്ടിലാണ് കോവിഡ് രോഗബാധ ഏറ്റവും കൂടുതൽ. ഇന്ന് ഉച്ചവരെ 1,575 പേർ വൈറസ് ബാധിതരായി അയർലണ്ടിലെ ആശുപത്രികളിൽ ഉണ്ട്, അതിൽ 146 പേർ ഐസിയുവിലാണ്. നാഷണൽ വൈറസ് റഫറൻസ് ലാബ് പരിശോധിച്ച 92 പോസിറ്റീവ് ടെസ്റ്റുകളുടെ ഏറ്റവും പുതിയ സാമ്പിൾ 45 ശതമാനം പോസിറ്റീവ് കേസുകളും യുകെ വേരിയന്റിലാണെന്ന് കാണിക്കുന്നു, ഇത് അയർലണ്ടിൽ വർദ്ധിച്ചുവരുന്ന സാന്നിധ്യം കാണിക്കുന്നു എന്ന് പുതിയ റിപോർട്ടുകൾ…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 6,888 കേസുകൾ

ഹെൽത്ത് ഓഫീസുകൾ രാജ്യത്ത് 6,888 കോവിഡ് -19 കേസുകൾ കണ്ടെത്തി, കൂടാതെ 8 മരണങ്ങളും സ്ഥിരീകരിച്ചു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇ‌റ്റി) ഇപ്പോൾ വരെയുള്ള കണക്കനുസരിച്ച് മൊത്തം 147,613 കേസുകൾ റിപ്പോർട്ട് ചെയ്തതായി അറിയിച്ചു, കൂടാതെ 2,344 മരണങ്ങളും. അറിയിച്ച കേസുകളിൽ: 3,252 പുരുഷന്മാർ / 3,595 സ്ത്രീകൾ ആണ് ഉൾപെട്ടിട്ടുള്ളത്. 60% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ സ്ഥിതി കൗണ്ടികളനുസരിച്ച് ഡബ്ലിനിൽ 2,088, കോർക്കിൽ 862, ലിമെറിക്കിൽ 469, വാട്ടർഫോർഡിൽ 320, വെക്സ്ഫോർഡിൽ 405, ബാക്കി 2,744 കേസുകൾ മറ്റ് കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ 14 ദിവസത്തെ സംഭവ നിരക്ക് (14 day Incidence Rate) മോനാഘൻ, ലോത്ത് എന്നിവിടങ്ങളിൽ തുടരുന്നു, യഥാക്രമം ഒരു ലക്ഷത്തിന് 2,525, 2,201.2 കേസുകൾ. ഇന്ന് 2,088 പുതിയ കേസുകൾ സ്ഥിരീകരിച്ച ഡബ്ലിനിൽ ഒരു…

Share This News
Read More

Room in Portlaoise

Hello, Rent room available for 500euros  with shared kitchen and shared bathroom in 32 Highfield meadows, Borris Road, Portlaoise, Co. Laois. Please let me know, if someone is interested. Please ring me on 0892518245 or messege me to reachgeenajacob@gmail.com Thanking you in advance. . Share This News

Share This News
Read More