അയര്ലണ്ടില് ഇനി വിദേശ നേഴ്സുമാര്ക്ക് ഒരു മാസക്കാലം താത്ക്കാലികമായി ജോലി ചെയ്യാനുള്ള താത്ക്കാലിക പെര്മിറ്റ് ലഭിക്കും. എന്എംബിഐയുടേതാണ് തീരുമാനം. സ്വന്തം രാജ്യത്ത് രജിസ്ട്രേഷനുള്ള അയര്ലണ്ടിലെത്തുന്ന നേഴ്സുമാര്ക്കാണ് അവസരം.
അയര്ലണ്ടില് താത്ക്കാലികമായി ജോലി ആഗ്രഹിക്കുന്ന ആര്ക്കും ഈ രജിസ്ട്രേഷന് അപേക്ഷിക്കാം. അടിയന്തര ക്ലിനിക്കല് സഹായം ആവശ്യമുള്ള രോഗികളുടെ ട്രാന്സ്ഫര്, ക്ലിനിക്കല് മേഖലയില് നഴ്സുമാര്ക്കും മിഡ് വൈഫുമാര്ക്കും ആവശ്യമായ പരിശീലനം.
സ്പോര്ട്ടിംഗ് ഇവന്റുകള്ക്കായി ആളുകളെ അനുഗമിക്കുക, ഹ്രസ്വകാല രോഗീപരിചരണം എന്നീ മേഖലകളിലാണ് രജിസ്ട്രേഷന് അപേക്ഷിക്കാവുന്നത്. യൂറോപ്യന് യൂണിയന് അംഗീകരിച്ച് യോഗ്യതകള്ക്ക് തുല്ല്യമായ യോഗ്യതയുള്ളവര്ക്കാണ് അപേക്ഷിക്കാന് അവസരം.
കൂടുതല് വിവരങ്ങള്ക്ക് താഴെ പറയുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക…