‘നീനാ ചിയേർസ് ‘സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് നവംബർ 5 ന് .

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേർസ് ‘ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി .2022 നവംബർ 5 ശനിയാഴ്ച രാവിലെ 11 മണി മുതൽ നീനാ സ്കൗട്ട് ഹാളിൽ വച്ചാണ് ടൂർണമെന്റ് നടക്കുന്നത് .

അത്യന്തം വാശിയേറിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ് .
അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്‌ .ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കും .

ഇവന്റ് മാനേജ്‌മന്റ് ടീമായ ‘Mass Events Ireland’ ന്റെയും (0892316600) ‘Spice Magic Caterer’s ‘ Nenagh (0871609937)
യുടെയും സഹകരണത്തോടെ നടത്തുന്ന ഈ ടൂർണമെന്റിന്റെ കൂടുതൽ വിവരങ്ങൾക്കും ,രജിസ്‌ട്രേഷനും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ഷിന്റോ ജോസ് :
0892281338
ടോം പോൾ :
0879057924
ജിൻസൺ അബ്രഹാം : 0861546525

വാർത്ത : ജോബി മാനുവൽ

Share This News

Related posts

4 Thoughts to “‘നീനാ ചിയേർസ് ‘സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് നവംബർ 5 ന് .”

  1. great post, very informative. I wonder why the other experts of this sector do not notice this. You should continue your writing. I am confident, you have a huge readers’ base already!

  2. Paris hilton nude uncensoredClips shemales masterbating
    hugh cocksSandra bullocks assRegistered sex offenders levittown paBible study teen victoryBeckham upskirtNude pics of ann vanderbiltsWhipe that smile off your
    fucking faceFuck posters xnxx Githa nudeFree monster tit pornSex for couples games lingerieVirgin beach resort philippinesBussiness men gay sexFulwood amateursDoes gay
    anal sex feel good https://xxxxlulu.com/ Lick me lana
    sexMilf mom interview videoBest blowjob movieGay b&b ukDress
    torn off fuckAmanda seyfried sex scene nudeThe difference between sex and genderKim kardashian nude sex sceneSexy tatooed girls xnxx Cannibal sex storieNaked wedding
    photo chinaInternational sex partyThai erotic massage centers in bangkokTeen chat 2Girl grinds against dickMature women naked bowlingBdsm fiction storyNude scenes in shortbus yolanda ross

  3. Thank you, I have recently been searching for info about this topic for ages and yours is the greatest I’ve discovered so far. But, what about the bottom line? Are you sure about the source?

  4. I haven’t checked in here for some time because I thought it was getting boring, but the last few posts are great quality so I guess I’ll add you back to my daily bloglist. You deserve it my friend 🙂

Leave a Comment