വാര്‍ത്തകള്‍ ശരവേഗത്തില്‍ നിങ്ങളിലേയ്ക്ക് ; ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാര്‍ത്തകളും വസ്തുതകളും വളച്ചൊടിക്കലുകളില്ലാതെ അയര്‍ലണ്ടിലെ മലയാളി സമൂഹത്തിലേയ്ക്ക് എത്തിക്കുന്ന ഐറിഷ് വനിത പുതിയൊരു ചുവടുകൂടി വയ്ക്കുകയാണ്. വാര്‍ത്തകള്‍ ശരവേഗത്തില്‍ വായനക്കാരിലേയ്‌ക്കെത്താന്‍ ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ ആരംഭിച്ചു കഴിഞ്ഞു.

പിച്ചവച്ച കാലം മുതല്‍ ഐറിഷ് വനിതയെ എല്ലാ പിന്തുണയും നല്‍കി കൈപിടിച്ചു നടത്തി, ചേര്‍ത്തു നിര്‍ത്തിയ അയര്‍ലണ്ട് മലയാളികളോട് ഐറിഷ് വനിതയ്ക്കുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവത്തതാണ്. വാര്‍ത്തകളിലെ വിശ്വാസ്യത കാത്തു സൂക്ഷിച്ചും അറിയേണ്ട കാര്യങ്ങള്‍ അതിവേഗം നിങ്ങളിലേയ്‌ക്കെത്തിച്ചും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഇതുവരെയെന്ന പേലും ഇനിയും ഐറിഷ് വനിത ഒപ്പമുണ്ടാകും.

തൊഴില്‍ മേഖലയിലായാലും ഇമിഗ്രേഷനുമായി ബന്ധപ്പെട്ടായാലും അയര്‍ലണ്ടിലും കാര്യള്‍ അനുനിമിഷം മാറുകയാണ്. ഇത്തരം കാര്യങ്ങളിലെ കൃത്യമായ അറിവ് ഈ പ്രവാസ ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയില്‍ അനിവാര്യമാണ്. ഇത്തരം അപ്‌ഡേഷനുകള്‍ കൃത്യമായി വായനക്കാരിലേയ്‌ക്കെത്തിക്കാന്‍ ഐറിഷ് വനിത ശ്രമിക്കുന്നുണ്ട്.

ഈ അറിവുകളും അറിയിപ്പുകളും വാര്‍ത്തകളും തിരക്കേറിയ ജീവിതത്തില്‍ നിങ്ങള്‍ക്കും നഷ്ടമാകരുത് ഇതിനായി ഇപ്പോള്‍ തന്നെ താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക..

PLEASE FOLLOW

Share This News

Related posts

Leave a Comment