നഴ്സുമാർക്കും ഹെൽത്ത് കെയർ അസിസ്റ്റന്റ്മാർക്കും HSE യിൽ പ്രവേശിക്കാൻ അവസരങ്ങൾ തുറന്ന് UL ഹോസ്പിറ്റൽ ഗ്രൂപ്പ്.
താഴെപറയുന്ന ഡിപ്പാർട്ട്മെന്റുകളിലേക്കാണ് അവസരങ്ങൾ:
● Coronary Care
● Critical Care
● Dialysis
● Emergency Care
● Endoscopy
● General Medicine
● General Surgery
● Neonatal
● Oncology
● Orthopaedics
● Paediatrics
● Theatre
ചുവടെ കൊടുത്തിരിക്കുന്ന വിവിധ ആശുപത്രികളിലേക്കാണ് ഇപ്പോൾ തൊഴിലവസരങ്ങൾ വന്നിരിക്കുന്നത്.
• CROOM ORTHOPAEDIC HOSPITAL
• ENNIS HOSPITAL
• NENAGH HOSPITAL
• ST. JOHN’S HOSPITAL LIMERICK
• UNIVERSITY MATERNITY HOSPITAL LIMERICK
• UNIVERSITY HOSPITAL LIMERICK
അപേക്ഷിക്കാൻ
അപേക്ഷകർ അവരുടെ അപ്ഡേറ്റ് ചെയ്ത സിവി uhlrecruitment@hse.ie എന്ന ഇമെയിൽ ഐഡിയിലേക്ക് ULH01012020SN എന്ന റഫറൻസ് നമ്പരോടുകൂടി ഇമെയിൽ ചെയ്യണം. കൂടാതെ NMBI pin number കൂടി അപേക്ഷയിൽ ഉൾപ്പെടുത്തണം എന്നും അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ulh.ie സന്ദർശിക്കുക.