രൂപയ്ക്കെതിരെ യൂറോ ശക്തമായ നിലയില്. വര്ഷങ്ങളായി ക്രമേണയുള്ള വളര്ച്ച തന്നെയാണ് യൂറോ നിരക്ക് ഇപ്പോഴും കാണിക്കുന്നത്. 2022 ജൂലൈ മാസത്തില് ഒരു യൂറോ എന്നത് 80 രൂപ 50 പൈസയായിരുന്നെങ്കില് ഇപ്പോള് ഇത് 12 രൂപയോളം വര്ദ്ധിച്ച് 92.17 ലാണ് നില്ക്കുന്നത്.
ജൂലൈ 14 ന് ഇത് 92.348 എന്ന നിലയില് എത്തിയിരുന്നു. ഇതാണ് ഇതുവരെ വന്ന ഏറ്റവും ഉയര്ന്ന നിരക്ക്. ഇതിന് മുമ്പ്. നാട്ടിലേയ്ക്ക് പണമയക്കാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം കൂടിയാണിത്. യൂറോപ്പില് നിന്നും ഇന്ത്യയിലേയ്ക്ക് അയക്കുന്ന പണത്തിന്റെ അളവ് യൂറോയുടെ മൂല്ല്യം ഉയര്ന്നതില് പിന്നെ കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്.