ലോണുകളുടേയും നിക്ഷേപങ്ങളുടേയും പലിശ നിരക്കില് മാറ്റം വരുത്തി പ്രമുഖ ധനകാര്യ സ്ഥാപനമായ EBS. നിശ്ചിത നിരക്കിലുള്ള ലോണുകളുടെ പലിശയാണ് ഉയര്ത്തിയിരിക്കുന്നത്. റസിഡന്ഷ്യല് ആവശ്യങ്ങള്ക്ക് വീടുകള് വാങ്ങുന്ന ഫിക്സഡ് റേറ്റ് ലോണുകളുടേയും വാങ്ങി വാടകയ്ക്ക് നല്കുന്ന ഫിക്സഡ് റേറ്റ് ലോണുകളുടേയും പലിശ നിരക്കിലാണ് വര്ദ്ധനവ്.
ശരാശരി 0.59 ശതമാനം വര്ദ്ധനവാണ് ഉണ്ടാകുന്നത്. ഇന്നു മുതലാണ് മാറ്റം നിലവില് വരുന്നത്. പുതുക്കിയ നിരക്കുകള് ചുവടെ ചേര്ക്കുന്നു.
ഒപ്പം നിക്ഷേപങ്ങളുടെ നിരക്കിലും ചെറിയ തോതിലുള്ള മാറ്റങ്ങള് ഉണ്ട് വിശദാംശങ്ങള് ചുവടെ
കൂടുതല് വിവരങ്ങള്ക്ക് താഴെ പറയുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക
https://www.ebs.ie/mortgages/fixed-rate-mortgage-change