കോർക്കിൽ ഐറിഷ് സോഫ്റ്റ് വെയർ കമ്പനിയിൽ 125 വേക്കൻസികൾ കമ്പനിയുടെ അന്താരാഷ്ട്ര വികസനത്തിന് 125 പുതിയ തൊഴിലവസരങ്ങൾ വരുന്നു. പോപ്പുലോ എന്ന ഐറിഷ് സോഫ്റ്റ് വെയർ കമ്പനിയാണ് കോർക്കിൽ 125 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. ഹൈ-ടെക് എഞ്ചിനീയറിംഗ്, റിസേർച് ആൻഡ് ഡിസൈനിങ് രംഗങ്ങളിലായിരിക്കും പുതിയ ജോലികൾ. 200 പേർ കമ്പനിയുടെ കോർക്കിലെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. ഇത് കൂടാതെയാണ് പുതിയതായി 125 വേക്കൻസികൾ വരുന്നത്. അപ്ലൈ ചെയ്യാൻ: https://www.poppulo.com/careers/ ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് ; ഓണ്‍ലൈനായും പഠിക്കാം അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് ഡബ്ലിനിലും അയർലണ്ടിന്റെ മറ്റു ഭാഗങ്ങളിലും അഡ്മിഷൻ ആരംഭിച്ചു. ഡബ്ലിന് പുറത്തുള്ളവർക്ക് ഓൺലൈൻ ആയും പഠിക്കാം. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ…
Read MoreCategory: JOBS
Jobs
80 പുതിയ തൊഴിലവസരങ്ങളുമായി ഓപ്പൺസ്കൈ
2.5 മില്യൺ യൂറോയുടെ വികസന പദ്ധതിയുമായി ഓപ്പൺസ്കൈ 80 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഒരു ഐടി ആന്റ് കൺസൾട്ടൻസി സൊല്യൂഷൻസ് കമ്പനിയാണ് ഓപ്പൺസ്കൈ. കിൽഡെയർ കൗണ്ടിയിലെ നെയ്‌യ്‌സിലാണ് കമ്പനി പ്രവർത്തിക്കുന്നത്. അപ്ലൈ ചെയ്യാൻ: https://openskydata.com/vacancies/ ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് ; ഓണ്‍ലൈനായും പഠിക്കാം അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് ഡബ്ലിനിലും അയർലണ്ടിന്റെ മറ്റു ഭാഗങ്ങളിലും അഡ്മിഷൻ ആരംഭിച്ചു. ഡബ്ലിന് പുറത്തുള്ളവർക്ക് ഓൺലൈൻ ആയും പഠിക്കാം. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and…
Read Moreഅഡ്മിനിസ്‌ട്രേറ്റർ വേക്കൻസി ഡബ്ലിൻ 8ൽ
അപാർട്ടോ സ്റ്റുഡന്റ് അക്കൊമൊഡേഷൻ ഫെസിലിറ്റിയിൽ അഡ്മിനിസ്ട്രേറ്ററുടെ വേക്കൻസി. ഡബ്ലിൻ 8ൽ സ്ഥിതിചെയ്യുന്ന ബൈനറി ഹബ്ബിലാണ് വേക്കൻസി. താല്പര്യമുള്ളവർ ബയോഡേറ്റ careersireland@apartostudent.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക. ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് ; ഓണ്‍ലൈനായും പഠിക്കാം അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് ഡബ്ലിനിലും അയർലണ്ടിന്റെ മറ്റു ഭാഗങ്ങളിലും അഡ്മിഷൻ ആരംഭിച്ചു. ഡബ്ലിന് പുറത്തുള്ളവർക്ക് ഓൺലൈൻ ആയും പഠിക്കാം. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative Care)കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അയര്‍ലണ്ടില്‍ എവിടെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്…
Read MoreManual Handling and Patient Moving: 25 May at Tallaght
അയർലണ്ടിലെ മുൻപന്തിയിലുള്ള QQI കോഴ്സ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടായ ബി ആൻഡ് ബി നഴ്സിംഗ് ലിമിറ്റഡ്, മാനുവൽ ഹാൻഡ്‌ലിങ് ആൻഡ് പേഷ്യന്റ് മൂവിങ് ക്ലാസ് മെയ് 25 ശനിയാഴ്ച താലയിൽ വച്ച് നടത്തുന്നു.രാവിലെ 09.30 മുതൽ വൈകിട്ട് 04.00 വരെയായിരിക്കും ക്ലാസ്. കഴിഞ്ഞ 13 വർഷത്തിനിടയിൽ 1200-ൽ പരം പേരാണ് B&B യിൽ നിന്നും QQI LEVEL 5 Healthcare Support കോഴ്സ് പഠിച്ചിറങ്ങി ജോലി ചെയ്യുന്നത്. Manual Handling and Patient Moving Certification ഹെൽത്ത് കെയർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നിർബന്ധിതമാണ്. 2019 മെയ് 25 ശനിയാഴ്ച ബി ആൻഡ് ബി നഴ്സിങ്ങിങ്ങിന്റെ താലയിലെ ക്ലാസ്റൂമിൽ വച്ച് Manual Handling and Patient Moving ക്ലാസുകൾ നടത്തുന്നു. താല്പര്യമുള്ളവർക്ക് ബുക്ക് ചെയ്യാം. €85 യൂറോയാണ് കോഴ്സിന്റെ ഫീ. Training: Manual Handling and Patient Moving Date &…
Read Moreഅയർലണ്ടിൽ ഒരു ഫുൾ ടൈം / പാർട്ട് ടൈം ജോലി നേടാൻ അറിയേണ്ടതെല്ലാം
ഇന്റർവ്യൂ ടിപ്സ് അധിക വരുമാനം എങ്ങനെ നേടാം ? ഇന്റർവ്യൂവിൽ ഉണ്ടാവുന്ന കോമൺ മിസ്ടേക്കുകൾ ഏതൊക്കെ? ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ എന്ത് ചെയ്യാം. വീഡിയോ കാണുക. https://youtu.be/S5pxZ5xejEg
Read Moreശമ്പളത്തിൽ 2.7 ശതമാനത്തിന്റെ വർധനവ്, നിർമ്മാണ-ഇലക്ട്രിക്കൽ കരാർ മേഖലയിലെ തൊഴിലാളികൾക്ക്
നിർമ്മാണ-ഇലക്ട്രിക്കൽ കരാർ മേഖലയിലെ തൊഴിലാളികൾക്ക് ശമ്പളത്തിൽ 2.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ലേബർ കോടതിയിലെ ശുപാർശകൾ അനുസരിച്ചാണ് പുതിയ ബെനഫിറ്റ് നിരക്ക് നടപ്പാക്കുന്നത്.ഇതിനുള്ള അനുവാദം മന്ത്രി ബ്രീൻ നൽകിക്കഴിഞ്ഞു. ട്രേഡ്, എംപ്ലോയ്മെന്റ്, ബിസിനസ്, EU ഡിജിറ്റൽ സിംഗിൾ മാർക്കറ്റ് മന്ത്രി ഡാറ്റ പ്രൊട്ടക്ഷൻ പാറ്റ് ബ്രീൻ TD,പുതിയ മിനിമം ശമ്പള നിരക്കിനായി ലേബർ കോടതിയിൽ നിന്ന് രണ്ട് ശുപാർശകൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.അതിന്റെ പരിഗണനയിൽ,ഇൻഡസ്ട്രിയൽ റിലേഷൻസ് (അമെൻഡ്മെന്റ്) ആക്ട് 2015 ലെ വ്യവസ്ഥകൾ പൂർണമായും പാലിച്ചു.നിർമ്മാണ, ഇലക്ട്രിക്കൽ കരാർ മേഖലകളിൽ തൊഴിലാളികൾക്ക് പുതിയ നിരക്കുകൾ ബാധകമായിരിക്കും. അദ്ദേഹം പറഞ്ഞു: “താൽപര്യമുള്ള എല്ലാ പാർട്ടികളുടെയും വീക്ഷണം കണക്കിലെടുക്കുന്ന വേതന നിരക്കിനെക്കുറിച്ച് സ്വതന്ത്രമായ വിലയിരുത്തൽ നൽകുന്നത് മേഖലയിലെ തൊഴിലവസര പ്രക്രിയയെ സ്വാഗതം ചെയ്യുന്നു.ലേബർ കോടതിയുടെ ഏറ്റവും പുതിയ ശുപാർശകളുടെ കാര്യത്തിൽ, 2015 ലെ ഇൻഡസ്ട്രിയൽ റിലേഷൻസ് (ഭേദഗതി) ആക്ട് അനുസരിച്ച് ഉറപ്പാക്കാൻ…
Read More60 പുതിയ തൊഴിലവസരം സൃഷ്ടിച്ച് XOCEAN
ഓഷ്യൻ ഡാറ്റാ കളക്ഷൻ കമ്പനി എക്സ്ഓഷ്യൻ പുതിയ മറൈൻ റോബോട്ടിക്സ് ടെക്നിക്കൽ സെന്റർ ആരംഭിക്കുന്നതിന്റെ ഭാഗമായി 60 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ആളില്ലാത്ത ഉപരിതല ബോട്ടുകൾ (USV- Unmanned Surface Vessels) ഉപയോഗിച്ചാണ് കമ്പനി ഡാറ്റ കളക്ഷൻ നടത്തുന്നത്. ഈ നൂതന സാങ്കേതികവിദ്യ കമ്പനി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്നത് അയർലണ്ടിൽ തന്നെയാണ്. എട്ട് പുതിയ ഡാറ്റ കളക്ഷൻ ബോട്ടുകൾ അടുത്ത ഒരു വർഷത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. മാർക്കറ്റ് ഡിമാൻഡ് കൂടിയതിനാൽ ഉടനെത്തന്നെ 60 പേരെ കൂടി നിയമിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കമ്പനി. കൂടുതൽ വിവരങ്ങൾക്കായി കമ്പനിയുടെ വെബ്‌സൈറ്റിൽ നോക്കാം.
Read Moreമൽസ്യ തൊഴിലാളികൾക്കും അയർലണ്ടിൽ അവസരം
കേരളത്തിലെ പ്രളയത്തിൽ രക്ഷകരായ മൽസ്യ ബന്ധന തൊഴിലാളികൾക്ക് സന്തോഷിക്കാൻ ഒരു വാർത്ത. അയർലണ്ടിലേക്ക് കുടിയേറാം. യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുനിന്നുമുള്ള മൽസ്യ തൊഴിലാളികൾക്ക് സന്തോഷ വാർത്ത. ഒരു പക്ഷെ ആർക്കും തന്നെ അറിയാൻ പാടില്ലാത്ത ഒരു പ്രൊഫെഷണൽ തൊഴിലവസരമാണിത്. നമ്മുടെ നാട്ടിൽ നിന്നുള്ള മൽസ്യബന്ധന തൊഴിലാളികൾക്ക് അപേക്ഷിക്കാവുന്ന നല്ല ശമ്പളം ലഭിക്കുന്ന ഒരു ജോലി. https://youtu.be/tBpEJlu890I 2016 ഫെബ്രുവരി 15 മുതൽ നിലവിലുണ്ടായിരുന്ന തൊഴിലവസരമാണിത്. എന്നാൽ വിദ്യാഭ്യാസ കുറവുകൊണ്ടോ ഭാഷാപരിജ്ഞാന കുറവുകൊണ്ടോ ഇവരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷനും അയർലണ്ടിലെ വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് 2019 ഏപ്രിൽ 30ന് ഒരു പുതിയ ധാരണയിൽ എത്തി. താഴെ പറയുന്ന സർക്കാർ വകുപ്പുകൾ ചേർന്നാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നത്: – Department of Justice and Equality –…
Read Moreഅയർലണ്ടിൽ വർക്ക് പെർമിറ്റ് ലഭിക്കില്ലാത്ത പ്രൊഫെഷനുകൾ
വർക്ക് പെർമിറ്റ് തരാം എന്ന് പറഞ്ഞു കബളിപ്പിക്കുന്ന സംഭവം അടുത്തിടെയായി അയർലണ്ടിന്റെ കാര്യത്തിലും കേൾക്കുന്നുണ്ട്. പ്രത്യേകിച്ചും ചതിയിൽ പെടുന്നത് ഹോട്ടൽ മാനേജ്‌മന്റ് ഡിഗ്രി ഉള്ളവരാണ്. ഹോട്ടൽ മാനേജ്‌മന്റ് ഡിഗ്രി ഉള്ളവർക്ക് പഞ്ച നക്ഷത്ര ഹോട്ടലുകളിൽ വെയ്റ്റർ ആയും ഹൗസ് കീപ്പർ ആയും മറ്റും ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞു പല കബളിപ്പിക്കലുകൾ അപേക്ഷകരുടെ കൈയിൽ നിന്നും ഏഴ് മുതൽ പത്ത് ലക്ഷം രൂപ വരെ ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടക്കുന്നതായും അറിയുന്നുണ്ട്. അത്തരത്തിലുള്ള വഞ്ചനകളിൽ പെടാതിരിക്കുക. https://www.youtube.com/watch?v=mhJ5UJgf17E വർക്ക് പെർമിറ്റ് ലഭിക്കില്ലാത്ത പ്രൊഫെഷനുകൾ ഏതൊക്കെയാണെന്ന് Department of Business, Enterprise and Innovation ന്റെ വെബ്‌സൈറ്റിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇത് വെബിസെറ്റിൽ പറയാനുള്ള കാരണം 2019 ഏപ്രിൽ 22ന് പുതിയ ലിസ്റ്റ് ഇറക്കിയിരുന്നു. അതിനാൽ പഴയ നിയമമനുസരിച്ച് ജോലി തട്ടിപ്പുകാർ വർക്ക് പെർമിറ്റ് കൊടുക്കാം എന്ന് പറഞ് കബളിപ്പിക്കാൻ…
Read Moreഅയർലണ്ട് ക്രിട്ടിക്കൽ സ്കിൽസ് ഒക്യുപേഷൻസ് ലിസ്റ്റ്
അയർലണ്ടിൽ വർക്ക് പെർമിറ്റ് കിട്ടി വരാൻ സാധിക്കുന്ന പ്രൊഫഷനുകൾ താഴെ പറയുന്നവയാണ്. ഈ ലിസ്റ്റിൽ ഏതെങ്കിലുമാണ് നിങ്ങളുടെ പ്രൊഫഷൻ എങ്കിൽ, നിങ്ങൾക്ക് ആവശ്യത്തിന് സ്‌പീരിയൻസും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും ഉണ്ടെങ്കിൽ നിങ്ങൾക്കും അയർലണ്ടിലേക്ക് കുടിയേറാം. ഇംഗ്ലീഷ് പരിജ്ഞാനം ഓരോരോ പ്രൊഫഷൻ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതറിയുവാൻ അതാത് ഡിപ്പാർട്മെന്റുമായി ബന്ധപ്പെടുകയോ വെബ്സൈറ്റുകളിൽ നോക്കുകയോ ചെയ്യാം. ഉദാഹരണത്തിന് നഴ്സുമാരാണെങ്കിൽ NMBI (Nursing and Midwifery Board of Ireland), English language competence and overseas applicants എന്ന സെക്ഷനിൽ നോക്കണം https://www.youtube.com/watch?v=mhJ5UJgf17E പ്രധാനപ്പെട്ട ക്യാറ്റഗറികൾ ഇവയാണ്: Natural and Social Science Professionals Engineering Professionals ICT Professionals Health Professionals Health and Social Services Managers and Directors Nursing and Midwifery Professionals Therapy Professionals Health Associate Professionals Teaching and Educational Professionals Business, Research and Administrative…
Read More