പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ; കാസ്റ്റിംഗ് കോള്‍

 

അയര്‍ലണ്ടിലെ യെലോ ഫ്രെയിംസ് – പ്രോഡക്ഷന്‍ ഹോക്സിന്റെ ബാനറില്‍ ഡബ്ലിനിലെ ഒരു റീറ്റെയ്ല്‍ സംരംഭത്തിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അയര്‍ലണ്ടില്‍ താമസക്കാരായ 25 – 30 വയസ്സില്‍പ്പെടുന്ന അഭിനേത്രികളെ തേടി അപേക്ഷ ക്ഷണിക്കുന്നു.

CONTACT : yellowframes4u@gmail.com

NB : PLEASE APPLY WITH A SET OF THREE PHOTOGRAPHS AND IF POSSIBLE AN INTRO VIDEO.

Anish – 089 418 6869

.

Share This News

Related posts

Leave a Comment