ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അപ്രന്റീസുകളെ നിയമിക്കുന്നു

ഡബ്ലിന്‍ എയര്‍പോര്‍ട്ട് അപ്രന്റീസുകളെ നിയമിക്കാനൊരുങ്ങുന്നു. ആറ് അപ്രന്റീസുകളുടെ ഒഴിവുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. കഠിനാദ്ധ്വാനികളും ഉത്സാഹഭരിതരുമായ യുവജനങ്ങള്‍ക്കാണ് അവസരം. വിവിധ ട്രേഡുകളിലായാണ് ആറ് പേര്‍ക്ക് അപ്രന്റീസ്ഷിപ്പിന് അവസരമുള്ളത്.

ഫിറ്റേഴ്‌സ് -2 , ഇലക്ട്രിഷ്യന്‍ -2 കാര്‍പ്പന്റര്‍ -1 അഗ്രിക്കള്‍ച്ചറല്‍ മെക്കാനിക്ക് – 1 എന്നിങ്ങനെയാണ് ഒഴിവുകള്‍. 2023 സെപ്റ്റംബര്‍ ഒന്നിന് കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ലീവിംഗ് സര്‍ട്ടിഫിക്കറ്റും അപേക്ഷിക്കുന്ന ട്രേഡില്‍ പരിശീലനും ലഭിച്ചവരായിരിക്കണം അപേക്ഷകര്‍.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ദ പരിശീലനം ലഭിക്കുന്നതാണ്. ഈ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാനുള്ള മറ്റ് യോഗ്യതകള്‍ താഴെ പറയുന്നു.

A genuine interest in mechanical or electrical tasks with a technical aptitude
Excellent coordination and hand skills
Strong problem-solving ability combined with a focus on detail
Excellent spoken and written English

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.jobalert.ie/job/apprenticeships-daa?fbclid=IwAR3CjK15t-KDQSc10R0412pV5OwsU8HittqxUtEoW4yOzWQGB5r9tuNATbg

Share This News

Related posts

Leave a Comment