ഐറീഷ് റെയില് പുതിയ അപ്രന്റീസ് ഷിപ്പ് പ്രോഗ്രാമുകള് ആരംഭിക്കുന്നു. നാല് ട്രേഡുകളിലായി ഈ വര്ഷം തന്നെ പ്രോഗ്രാമുകള് ആരംഭിക്കും. സെപ്റ്റര് 2023 ലേയ്ക്കുള്ള അപേക്ഷകള് ഇപ്പോള് തന്നെ നല്കാവുന്നതാണ്. താഴെ പറയുന്ന മൂന്ന് ട്രേഡുകളിലാണ് അപ്രന്റീസ്ഷിപ്പിന് അവസരമുള്ളത്.
Apprentice Heavy Vehicle Mechanic
Apprentice Fitter
Apprentice Electrician
Apprentice (OEM) Original Equipment Manufacturing
മേയ് 15 ആണ് അപേക്ഷ സമര്പ്പിക്കുന്നതിനുള്ള അവസാന തിയതി. 2023 സെപ്റ്റര് ഒന്നിന് കുറഞ്ഞത് 16 വയസ്സ് പൂര്ത്തിയായവര്ക്ക് മാത്രമാണ് അപേക്ഷിക്കാന് അവസരം. കൂടുതല് വിവരങ്ങള്ക്ക് താഴെ പറയുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.