ഗോൾവേ ക്ലാരൻ ബ്രിഡ്ജ് കെയർ സെന്റർ സ്റ്റാഫും , ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (GICC) എക്സിക്യൂട്ടീവ് കമ്മീറ്റി മെമ്പറുമായ രഞ്ജിത്ത് നായരുടെ മാതാവ് സത്യാമ്മ നാരായണൻ നായർ (68) നിര്യാതയായി. ഇന്ന് തൊടുപുഴയിൽ വെച്ചാണ് മരണം സംഭവിച്ചത് .സംസ്കാരം പിന്നീട്.
മറ്റു മക്കൾ : മകൾ – രമ്യ എൻ നായർ(മുത്തൂറ്റ് ബാങ്ക്) . മരുമകൻ രാജേഷ് ബി (പബ്ലിക് പ്രോസിക്യൂട്ടർ, തൊടുപുഴ),
രഞ്ജിത്തും ഗോൾവേ യൂണിവേഴ്‌സിറ്റി സ്റ്റാഫ് നേഴ്സ് ആയ ഭാര്യ സുനിജയും ഗോൾവേയിലെ ഹെഡ്‌ഫോർട്ടിൽ ആണ് താമസിക്കുന്നത്.
പരേതയുടെ നിര്യാണത്തിൽ ഗോൾവേ മലയാളീ സമൂഹം ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Share This News