Wexford: ലോകപ്രശസ്ത സുവിശേഷകൻ ഡോ. അമരിക് സിംഗ് അയർലൻഡിൽ…. ചർച്ച് ഓഫ് ഗോഡ് ന്യൂറോസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന സമ്മേളനത്തിലേക്കാണ് വരുന്നത്… ഓഗസ്റ്റ് മാസം ഒന്നാം തീയതി വൈകുന്നേരം 6:30ക്കു ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രശസ്ത വർഷിപ് ലീഡർ ബബിത വേറൊനിക്ക ഗാനങ്ങൾ ആലപിക്കുകയും Apostle Dr. Amarik singh സന്ദേശം നൽകുകയും ചെയ്യും.. ലോകമെമ്പാടും നാൽപതിൽ അധികം രാജ്യങ്ങളിലായി തൊണ്ണൂറിൽ അധികം സഭകളുള്ള word ministries ന്റെ സ്ഥാപകൻ ആണ് അദ്ദേഹം… 28ൽ പരം വർഷങ്ങളായി ക്രൂസേഡുകളും കൺവെൻഷനകളും പ്രാർത്ഥന യോഗങ്ങളുമായി ആയിരക്കണക്കിന് ജീവിതങ്ങളെ സ്പർശിച്ചിട്ടുണ്ട്.. ഈ സമ്മേളനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ഭാരവാഹികളെ ബന്ധപ്പെടുക…
Jevin James : 0892358178
Nirmal Alex : 0894668655

