നീനാ ചിയേഴ്സ് സംഘടിപ്പിച്ച ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസിന് കിരീടം.

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേഴ്സ് Nenagh Olympics Athletic ക്ലബിൽ ‘വച്ച് സംഘടിപ്പിച്ച ‘ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസ് ഒന്നാമതെത്തി. പാപ്പൻസ് Phisborough, ചീയേഴ്സ് നീനാ, ഡിഫന്റേഴ്സ് Dungarvan എന്നീ ടീമുകൾ മത്സരത്തിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. TIMMS (Tug of war Ireland-India Malayali Segment) ന്റെ ഗൈഡ്ലൈൻസും മാർഗനിർദേശങ്ങളും അനുസരിച്ചായിരുന്നു മത്സരങ്ങൾ നടന്നത്.ഫാ.റെക്സൻ ചുള്ളിക്കൽ മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. Irish Tug of War Association Secretary Noel സമ്മാന ദാനം നിർവഹിച്ചു. അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്ത മത്സരം ,പങ്കെടുത്തവരും കാണികളെയും ഒരുപോലെ ആവേശഭരിതരാക്കിയാണ് അവസാനിച്ചത്.

വാർത്ത: ജോബി മാനുവൽ
Share This News

Related posts

2 Thoughts to “നീനാ ചിയേഴ്സ് സംഘടിപ്പിച്ച ഓൾ അയർലൻഡ് വടംവലി മത്സരത്തിൽ നാവൻ റോയൽസിന് കിരീടം.”

  1. Feeling like a real boss with the wins I’ve been getting here. The platform is secure and the gaming environment is just fantastic. Join the fun at jilibosslogin.

  2. I had some trouble logging in at first but once I got it sorted the gameplay is top notch. Fast loading times at pleypixlogin.

Leave a Comment