Go Ahead Ireland ഉയര്‍ന്ന ശമ്പളത്തില്‍ മെക്കാനിക്കുകളെ നിയമിക്കുന്നു

അയര്‍ലണ്ടിലെ പ്രമുഖ ബസ് സര്‍വ്വീസ് ദാതാക്കളായ GO AHEAD IRELAND മെക്കാമനിക്കുകളെ നിയമിക്കുന്നു. രാത്രിയില്‍ ജോലി ചെയ്യുന്നതിനായി HGV മെക്കാനിക്കുകളെയാമ് നിയമിക്കുന്നത്. Ballymount , Naas എന്നിവിടങ്ങളിലേയ്ക്കാണ് നിയമനം. ഒരു ആഴ്ചയില്‍ നാല് ദിവസം നൈറ്റ് ഷിഫ്റ്റ് വര്‍ക്കാണ് വരുന്നത്. സ്ഥിരമായുള്ള ജോലിയായിരിക്കും ഇത്.

രാത്രി എട്ടുമണി മുതല്‍ രാവിലെ ആറ് മണിവരെയുള്ള ഷിഫ്റ്റും ഒപ്പം രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ഏഴ് മണിവരെയുള്ള ഷിഫ്റ്റുമാകും ഉണ്ടാകുക. നിയമനം ലഭിക്കുന്നവര്‍ക്ക് 52,728 യൂറോയായിരിക്കും വാര്‍ഷിക ശമ്പളം. എഞ്ചിനിയറിംഗ് യോഗ്യതയും കുറഞ്ഞത് 2 രണ്ടു വര്‍ഷമെങ്കിലും അനുഭവ പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ആവശ്യമായ മറ്റ് യോഗ്യതകള്‍ താഴെ പറയുന്നു

Job requirements/skills needed:

Relevant engineering qualification (Level 6 minimum)
Min 2 year of working experience in the related field
Full clean B licence
Quality repair and preventative maintenance skills
Ability to understand and execute training and instruction
Ability to operate safely in a workshop environment

Knowledge and Skills Requirements (Desirable)

Qualified Light Goods Vehicle or Heavy Goods Vehicle Mechanic
Good knowledge of Volvo and Mercedes-Benz products
Good understanding of IT in order to use the Vehicle Maintenance Systems
Strong diagnostics capabilities with good computer skilsl

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.goaheadireland.ie/WeAreHiringNightShiftMechanics

Share This News

Related posts

Leave a Comment