ഡൻഗാർവ്വൻ മലയാളി അസോസിയേഷൻ ( DMA ) ന്റെ ഈ വർഷത്തേ ഓണാഘോഷം ആഗസ്റ്റ് 29 തിരുവോണനാളിൽ ഉച്ചക്ക് 2 മണിമുതൽ 9 മണിവരേ ഡൻഗാർവ്വൻ ഫ്യൂഷൻ സെന്ററിൽ ആയിരിക്കും അരെഗേറുക.
2 മണിക്ക് പൂക്കളം ഇട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയും തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ തരത്തിലുള്ള കലാകായിക മത്സരങ്ങളും നടക്കും. കലാപരിപാടികൾക്ക് ശേഷം വിപുലമായ ഓണസദ്യ ഉണ്ടായിരിക്കുന്നതാണ്.
.
Share This News