മെഗാ മേളയ്ക്ക് പോകുന്നവർ റോയൽ കേറ്ററിങ്ങിന്റെ ഫുഡ് ഇന്ന് തന്നെ ഓർഡർ ചെയ്യാൻ മറക്കണ്ട… ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി.
മൈന്‍ഡ് മെഗാ മേളയില്‍ രൂചിക്കൂട്ടുകളുടെ അത്ഭുതലോകമൊരുക്കി റോയല്‍ കേറ്ററിംഗും. തെന്നിന്ത്യന്‍ ചലച്ചിത്രാരാധകരുടെ ആവേശമായ താരസുന്ദരി ഹണി റോസിന്റെ സാന്നിധ്യം കൊണ്ട് ഇതിനകം തന്നെ ചര്‍ച്ചയായ മൈന്‍ഡ് മെഗാ മേളയ്ക്കായി കാത്തിരിക്കുന്ന അയര്‍ലണ്ട് മലയാളികള്‍ക്ക് ഇതാ മറ്റൊരു സന്തോഷ വാര്‍ത്തകൂടി. ആവേശം അലതല്ലുന്ന മൈന്‍ഡ് മെഗാ മേള നഗറില്‍ രുചിക്കൂട്ടുകളുടെ അത്ഭുത ലോകമൊരുക്കി റോയല്‍ കേറ്ററിംഗിന്റെ സ്റ്റാളും ഉണ്ടാകും.
ഓൺലൈൻ ബുക്കിംഗ് ഇന്ന് രാത്രി പത്ത് മണിയ്ക്ക് അവസാനിക്കും. പെട്ടെന്ന് തന്നെ ബുക്ക് ചെയ്ത് ഈ നാളത്തേയ്ക്കുള്ള ഫുഡ് കൈക്കലാക്കാൻ മറക്കണ്ട.
മൈന്‍ഡ് മെഗാ മേളയില്‍ രൂചിയുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത മികച്ച ഭക്ഷണം എവിടെ കിട്ടും എന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായിരിക്കുകയാണ്. വളരെ കുറഞ്ഞ വിലയില്‍ നിങ്ങളുടെ ഇഷ്ടവിഭങ്ങള്‍ ആസ്വദിക്കാനുള്ള സുവര്‍ണ്ണാവസരമാണ് റോയല്‍ ഒരുക്കുന്നത്. കപ്പ ബിരിയാണിയും നാടന്‍ പോത്ത് കറിയും കേരളാ പൊറോട്ടയുമൊക്കെയായി റോയല്‍ കേറ്ററിംഗ് മൈന്‍ഡ് മെഗാ മേളയിലേയ്‌ക്കെത്തുമ്പോള്‍ ഭക്ഷണം കിട്ടാതെ വരുമോ ? ഭക്ഷണത്തിനായി തിരക്കു കൂട്ടേണ്ടി വരുമോ എന്നൊക്കയുള്ള ആശങ്കകള്‍ റോയലിന്റെ കൈപ്പുണ്യമറിയാവുന്നവര്‍ക്ക് സ്വാഭാവികമാണ്. എന്നാല്‍ അങ്ങനൊരു ടെന്‍ഷന്‍ ഇനി വേണ്ട.
നിങ്ങള്‍ക്കാവശ്യമുള്ള ഭക്ഷണം മുന്‍കൂട്ടി തന്നെ ബുക്ക് ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ് റോയല്‍ ഒരുക്കിയിരിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് സ്റ്റാളില്‍ ചെന്ന് കാത്ത് നില്‍ക്കാതെ ഭക്ഷണം വാങ്ങി പോവാം. ഇതോടൊപ്പമുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ അല്ലെങ്കില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ ഇപ്പോള്‍ തന്നെ നിങ്ങളുടെ ഇഷ്ടവിഭവം ഉറപ്പാക്കൂ…പ്രീ ബുക്കിംഗ് ജൂണ്‍ രണ്ടാം തിയതി വൈകുന്നേരം 10 മണിവരെ മാത്രം
https://order.royalcatering.ie/