പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രികരിച മലയാളം ക്രിസ്ത്യന്‍ സോങ് റിലീസ് ചെയ്തു .
കെറി : പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രികരിച മലയാളം ക്രിസ്ത്യന്‍ സോങ് റിലീസ് ചെയ്തു. സഞ്ജു ഡേവിഡ് ന്റെ ആലപനത്തില്‍ അദ്ദേഹം തന്നെ രചനയും സങീതവും നിര്‍വഹിച ക്രിസ്ത്യന്‍ ഭക്തിഗാനമാണ് റിലീസ് ചെയ്തത്. അദ്ദേഹത്തിന്റെ തന്നെ യുട്യൂബ് ചാനല്‍ ആയ RAY OF HOPE ലൂടെ മലയാളം പെന്തകോസ്തല്‍ ചര്‍ച്ചിന്റെ( Newcastle west , limerick ) ആഭിമുഖ്യത്തിലാണ് റിലീസ് ചെയ്തു.
മുസിക് പ്രൊഡകഷന്‍ ജോവി ജോര്‍ജ് സുജൊയും , ചിത്രികരണം നിര്‍വഹിചതു PIXBAY ലിമെറിക്കുമാണ് ഗാനം ആസ്വദിക്കുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.