ക്രിസ്മസ് ബോണസ് പടിവാതില്‍ക്കല്‍

ക്രിസ്മസ് കാലമെത്തി ആഘോഷങ്ങളും ആരവങ്ങളും ഉയര്‍ന്നു തുടങ്ങി. അയര്‍ലണ്ട് സര്‍ക്കാര്‍ നല്‍കുന്ന ക്രിസ്മസ് ബോണസും പടിവാതില്‍ക്കലാണ്. ഡിസംബര്‍ അഞ്ച് മുതല്‍ ബോണസ് നല്‍കി തുടങ്ങും. വിലക്കയറ്റത്തിന്റെ കാലത്ത് ഏവരും ഏറെ പ്രതീക്ഷയോടെയാണ് ക്രിസ്മസ് ബോണസിനായി കാത്തിരിക്കുന്നത്.

നിലവില്‍ സാമൂഹ്യ സുരക്ഷാ പേയ്‌മെന്റുകള്‍ ലഭിക്കുന്നവര്‍ക്കാണ് ക്രിസ്മസ് ബോണസും ലഭിക്കുന്നത്. ഡിസംബറില്‍ ഈ പേയമെന്റ് ലഭിക്കുന്നതിനൊപ്പം ക്രിസ്മസ് ബോണസും ലഭിക്കും.. താഴെ പറയുന്ന സഹായങ്ങള്‍ ലഭിക്കുന്നവരാണ് ക്രിസ്മസ് ബോണസിനും അര്‍ഹരായത്.

Back to Education Allowance –
Back to Work Enterprise Allowance –
Back to Work Family Dividend
Benefit payment for 65 year olds
Blind Pension
Carer’s Allowance and Carer’s Benefit (including half-rate Carer’s Allowance)
Community Employment
Deserted Wife’s Allowance and Benefit
Daily Expenses Allowance, formerly called Direct Provision Allowance for 12 months
Disability Allowance
Disablement Pension and Widow’s, Widower’s or Surviving Civil Partner’s Pension under the Occupational Injuries Scheme
Domiciliary Care Allowance
Farm Assist
Guardian’s Payment (Contributory) and (Non-Contributory)
Invalidity Pension
Jobseeker’s Allowance for 12 months (312 days)
Jobseeker’s Transitional payment
Magdalene Laundry Payment
One-Parent Family Payment
Partial Capacity Benefit
Rural Social Scheme
State Pension (Contributory) and (Non-Contributory)
Supplementary Welfare Allowance for 12 months
Tús
VTOS Allowance for people coming from jobseeker’s payments. You must be getting the Allowance for at least 12 months (312 days), but you may be able to use your time on your jobseeker’s payment to help you qualify.
Widow, Widower’s or Surviving Civil Partner’s Pension (Contributory) and (Non-Contributory)

Share This News

Related posts

Leave a Comment