കൊടുങ്കാറ്റ് ഡെന്നിസ് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ പ്രവചനാതീതമായി വീശാൻ സാധ്യതയുള്ളതിൽനാൽ ഒൻപത് കൗണ്ടികളിൽ ഓറഞ്ച് അലേർട്ട് നൽകി. ഇന്ന് ഫെബ്രുവരി 16 ഞായറാഴ്ച്ച രാവിലെ 10.00 മുതൽ രാത്രി 10.00 വരെയാണ് അലേർട്ട്.
കോർക്ക്, ക്ലെയർ, കെറി, ലിമെറിക്ക്, ഗോൾവേ, ഡൊനെഗൽ, ലൈട്രിം, മയോ, സ്ലിഗോ എന്നീ കൗണ്ടികൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.