22 ആശുപത്രികളിൽ സന്ദർശക വിലക്ക്

കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി അയർലണ്ടിലെ ഒട്ടുമിക്ക ആശുപത്രികളിലും സന്ദർശക നിരോധനം ഏർപ്പാടാക്കി. കൂടാതെ പല അപ്പോയ്ന്റ്മെന്റുകളും ക്യാൻസൽ ചെയ്യുന്നുമുണ്ട്. കൂടാതെ, നഴ്സിംഗ് ഹോമുകളിലേക്കുള്ള സന്ദർശനവും പരിമിതപ്പെടുത്താൻ സന്ദർശകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചുവടെ കൊടുത്തിരിക്കുന്ന ഹോസ്പിറ്റലുകളിലാണ് നിയന്ത്രണം:

Limerick, Clare and North Tipperary

University Hospital Limerick
University Maternity Hospital Limerick
Ennis Hospital
Nenagh Hospital
St John’s Hospital
Croom Orthopaedic Hospital

Donegal, Mayo, Roscommon, Sligo and Galway

Letterkenny University Hospital
Mayo University Hospital
Roscommon University Hospital
Sligo University Hospital
Portiuncula University Hospital
Merlin Park University Hospital
University Hospital Galway

Dublin

Mater Hospital

Cork, Kerry, Waterford

Cork University Hospital
Cork University Maternity Hospital
University Hospital Kerry
University Hospital Waterford
South Infirmary Victoria University Hospital
Mercy University Hospital
Bantry General Hospital
Mallow General Hospital

 

Share This News

Related posts

Leave a Comment