ഇൻഫർമേഷൻ ആൻഡ് എൻറോൾമെന്റ് ഈവനിംഗ്.
വർഷങ്ങളായി മലയാളികളുടെ വിശ്വസ്ത സ്ഥാപനമായ ബി ആൻഡ് ബി നഴ്സിംഗ്, കെയറർ കോഴ്സിന്റെ സാധ്യതകളും കൂടുതൽ വിവരങ്ങളും തല്പരരായവർക്ക് വേണ്ടി നടത്തുന്നു. 2020 ജനുവരി 20 തിങ്കളാഴ്ച്ച വൈകിട്ട് 07 മണിക്ക് ടിപ്പററിയിലെ Cahir House ഹോട്ടലിൽ വച്ച് നടത്തുന്ന സായാഹ്ന പരിപാടിയിൽ സൗജന്യമായി പങ്കെടുക്കാം.
അയര്ലണ്ടില് ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്മാര്ക്ക് പരിശീലനം നല്കിയിട്ടുള്ള B&B നഴ്സിംഗാണ് ഈ ഓപ്പൺ ഈവനിംഗ് നടത്തുന്നത്. 2005 മുതല് ഐറിഷ് സര്ക്കാര് അംഗീകരിച്ച് പ്രവര്ത്തിച്ചു വരുന്ന ബി ആന്ഡ് ബി നഴ്സിംഗിലെ ട്രെയിനര് മാര്ഗരറ്റ് ബേണിന് കീഴില് പരിശീലനം പൂര്ത്തിയാക്കിയവരില് നൂറുകണക്കിന് മലയാളികളും ഉണ്ട്.
അയര്ലണ്ടില് ഉടനീളം ജോലി ഒഴിവുകളുള്ള കെയര് അസിസ്റ്റന്റ്റ് (QQI Level 5) കോഴ്സ് പഠിക്കാനായി ബി & ബി നഴ്സിംഗ് ltd പുതിയ ബാച് അഡ്മിഷൻ സ്വീകരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
മാർഗരറ്റ് ബേൺ: 0876865034
Email: info@bandbnursing.ie
Web: www.bandbnursing.ie