ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസ് പ്രോഗ്രാമും

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും ക്രിസ്മസ് കരോൾ സർവീസ് പ്രോഗ്രാം December 22 നു.
ഡബ്ലിന്‍ Nazareth Marthoma Church ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ വിശുദ്ധ കുര്‍ബ്ബാനയും കരോൾ സർവീസ് ഡിസംബർ 22 നു Adare St Nicholas Church ഇൽ വെച്ച് 22ന് വൈകുന്നേരം നാല് മണിക്ക്, കുര്‍ബ്ബാനയ്ക്ക് Rev Varughese Koshy നേത്രതും വഹിക്കും.
.
umbrella
Share This News

Related posts

Leave a Comment