രണ്ട് അഡാറ് ഫോണുകളുമായി സാംസങ്

പുതിയ രണ്ട് അഡാറ് ഫോണുകളുമായി സാംസങ്. അഡാറ് എന്ന് തന്നെ വേണം ഈ പുതിയ സ്മാർട്ഫോണുകളെ വിശേഷിപ്പിക്കാൻ. സാംസങ് Note 10+, സാംസങ് Note 10 എന്നിവയാണീ ഫോണുകൾ. ലാപ്ടോപ്പിൽ ഉള്ളത്ര സ്റ്റോറേജ് ഫാസിലിറ്റിയാണ് ഈ ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. കൂടാതെ അടിപൊളി ക്യാമറയും. ഗെയിമിങ്ങിന്റെ കാര്യം പിന്നെ പറയണ്ട. പ്രധാന സവിശേഷതകൾ നോക്കാം.

969 യൂറോയാണ് സാംസങ് Note 10ന്റെ വില.

സാംസങ് Note 10ന്റെ വില 1,119 യൂറോയാണ്.

ഓഗസ്റ്റ് 23 മുതൽ ലഭ്യമായി തുടങ്ങും. കൂടാതെ പുതിയ രണ്ട് ടാബ്ലെറ്റുകളും സാംസങ് ഈ മാസം 30ന് പുറത്തിറക്കും.

Galaxy Note10 Galaxy Note10+
6.3″ Display 6.8″ Display
4 cameras: 1 front and 3 rear 5 cameras: 1 front and 4 rear
7.9mm Width
Cinematic Infinity-O Display
Up to 512GB internal storage and expandable up to 1TB
Better Battery Performance
Zoom-in Mic
Super steady camera for super smooth video
4K UHD
HDR10+
Video editor with precision of S Pen
S Pen Features
Turn handwriting into text instantly
Control your device through clicks and gestures

 

 

 

 

 

 

 

 

Share This News

Related posts

Leave a Comment