ബ്ലാഞ്ചർഡ്‌സ്‌ടൗണിൽ കോവിഡ് ബാധിതർക്ക് സഹായം

ബ്ലാഞ്ചർഡ്‌സ്‌ടൗണിൽ (യാത്ര പരിമിതികൾ ഉള്ളത് കൊണ്ട് ) കൊറോണ ബാധിതർ ആയിട്ടുള്ളതോ അല്ലെങ്കിൽ അവരുടെ ഫാമിലിയിൽ ഉള്ള ആർക്കെങ്കിലും ആഹാരം കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തീർച്ചയായും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. ഞങ്ങളുടെ പരിമിതമായ രീതിയിൽ സഹായം എത്തിക്കാൻ സാധിക്കുന്നതാണ്.

Nishad 0894878838
Sudheesh 0858736443
Shiju nair 0894152359

ഒരു നേരത്തെ ആഹാരം വെച്ച് കൊടുക്കാൻ സാധിക്കുന്നവരും മുകളിൽ പറഞ്ഞ നമ്പറിൽ ദയവായി കോൺടാക്ട് ചെയ്യുക.
വോളന്ററി ആയി ആർക്കു വേണമെങ്കിലും മുന്നോട്ടു വന്നു ഞങ്ങളോടൊപ്പം സഹകരിക്കാവുന്നതാണ്..

വേറെ ഏതെങ്കിലും സ്ഥലത്തു ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഉണ്ടെങ്കിൽ അതിനു അവിടെ ഉള്ള ആൾക്കാരുമായി ബന്ധപെട്ടു സഹായം എത്തിക്കാൻ സാധിക്കുന്നത് ആണ്.

 

 

Share This News

Related posts

Leave a Comment