ചിരിയടക്കാനാവാതെ അയർലണ്ടിലെ ഒരു ശവസംസ്‌കാരം

Funny Funeral

അയർലണ്ടിൽ നടന്ന ഒരു ശവസംസ്ക്കാര ചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പള്ളിയിൽ സംസ്ക്കാര ചടങ് നടക്കുന്നതിനിടയിൽ ചുറ്റും കൂടിനിന്നവരുടെ സാനിധ്യത്തിൽ മൃതദേഹമടങ്ങിയ പെട്ടി കല്ലറയിലേയ്ക്ക് വച്ചു. തുടർന്ന് ശവപ്പെട്ടിക്കുള്ളിൽ നിന്ന് എന്നെ തുറന്നു വിടൂ എന്ന നിലവിളി ശബ്ദം ഉയർന്നു. ഈ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

 

https://www.facebook.com/focusnewschannel/videos/1152181548505458/

 

 

Share This News

Related posts

Leave a Comment