ഡബ്ലിനിന് പുറത്തുള്ള രജിസ്ട്രേഷൻ ഓഫീസുകൾ സർക്കാർ റോഡ്മാപ്പിന് അനുസൃതമായി ഘട്ടം ഘട്ടമായി തുറക്കുന്നു. ഓഗസ്റ്റിൽ തുറക്കുന്ന GNIB ഓഫീസുകളുടെ വിവരങ്ങൾ ചുവടെ.
ഓഗസ്റ്റ് 01 ന് തുറക്കുന്ന രജിസ്ട്രേഷൻ ഓഫീസുകൾ
Midleton | Office to reopen 01/08/2020 | Midleton.Immigration@garda.ie |
ഓഗസ്റ്റ് 03 ന് തുറക്കുന്ന രജിസ്ട്രേഷൻ ഓഫീസുകൾ
Macroom | ഇമെയിൽ വിലാസം ഇപ്പോൾ ലഭ്യമല്ല. ഈ തീയതിക്ക് മുമ്പായി നൽകും |
ഓഗസ്റ്റ് 15 ന് തുറക്കുന്ന രജിസ്ട്രേഷൻ ഓഫീസുകൾ
Ballyshannon | Office will reopen 15/08/2020 | Ballyshannon.Immigration@garda.ie |
Share This News