ഏറ്റവും നല്ല സൗഹൃദ നഗരങ്ങളിലൊന്നായി ഡബ്ലിൻ

ലോകത്തിലെ ആറാമത്തെ മികച്ച സൗഹൃദ നഗരമായി ഡബ്ലിൻ. ലോകത്തിലെ ഏറ്റവും സൗഹൃദ നഗരത്തിന്റെ പട്ടികയിൽ കോർക്ക് 17 ആം സ്ഥാനം നേടി. ഇത് അയർലൻഡ് എന്നത്തേയും പോലെ ഊഷ്മളമായി ലോകത്തെ അയർലണ്ടിലേക്ക് സ്വാഗതംചെയ്യുന്ന രാജ്യമാണെന്ന് തെളിയിക്കുന്നു.

വോട്ടെടുപ്പിൽ വാൻ‌കൂവർ ഒന്നാമതെത്തിയപ്പോൾ, ന്യൂയോർക്ക്, ലണ്ടൻ തുടങ്ങിയ ഗ്ലാമറസ് നഗരങ്ങളെ പിന്തള്ളി അയർലൻഡ് മുൻപിലെത്തിയെന്നത് അഭിമാനകരം തന്നെ. പബ് മുതൽ പബ്ലിക് ബസ് ജീവനക്കാർ വരെ എല്ലായിടത്തും വ്യക്തിഗത ബന്ധം പുലർത്തുന്നവരായി ഡബ്ലിൻ നിവാസികൾ. ഡബ്ലിനിൽ ആളുകൾ നല്ല സ്വഭാവമുള്ളവരും നല്ല നർമ്മബോധമുള്ളവരുമാണെന്നാണ് കണ്ടുപിടുത്തം.

https://www.youtube.com/watch?v=GX3sQtPGegY&t=1s

 

 

Share This News

Related posts

Leave a Comment