അയർലണ്ടിൽ ഏജൻസി സ്റ്റാഫ് ആയി ജോലി ചെയ്യാൻ ആവശ്യമായ എല്ലാ കോഴ്സുകളും ഒരു കുടക്കീഴിൽ

umbrella

നിങ്ങൾ അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് അല്ലെങ്കിൽ നഴ്‌സായോ ഏജൻസി സ്റ്റാഫായി ജോലി ചെയ്യുന്നവരോ ഇനി ചെയ്യാൻ പോകുന്നവരോ ആണെങ്കിൽ ഈ വെബ്സൈറ്റ് നിങ്ങൾക്ക് പ്രയോജനകരമാകും.

അയർലണ്ടിൽ ഹെൽത്ത് കെയർ ഇൻഡസ്ട്രിയിൽ ജോലി ചെയ്യാൻ നിരവധി റിഫ്രഷർ കോഴ്സുകളും ആവശ്യമാണ്. നിങ്ങൾക്ക് നിലവിൽ ഉള്ള ഡിഗ്രി സെർട്ടിഫിക്കറ്റുകൾക്ക് പുറമേ മറ്റു ചില ഹ്രസ്വകാല കോഴ്സുകൾ കൂടി മിക്കവാറും എല്ലാ ഏജൻസികളും ആവശ്യപ്പെടാറുണ്ട്. ഇവയിൽ ചിലത് ചുവടെ ചേർക്കുന്നു.

  • Basic Life Support – (BLS: CPR & AED)
  • Prevention and Management of Aggression and Violence (PMAV)
  • People/Patient Handling
  • Safeguarding Vulnerable Adults
  • Infection Prevention & Control
  • Fire Safety
  • HCA Onboarding Induction

ഈ കോഴ്സുകളെല്ലാം ഇപ്പോൾ Edmart Training and Consultancy യിൽ നിന്ന് ലഭ്യമാണ്. www.edmart.ie എന്ന വെബ്സൈറ്റിൽ എല്ലാ കോഴ്സുകളുടെയും വിവരങ്ങൾ ലഭ്യമാണ്. കൂടാതെ നോൺ – ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യാൻ ആവശ്യമായ Manual Handling കോഴ്സും Edmart Training and Consultancy പഠിപ്പിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 0892472700 എന്ന WhatsApp നമ്പറിലോ info@edmart.ie എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന Prevention and Management of Aggression and Violence (PMAV) കോഴ്സിന്റെ വിശദ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം.

 

Share This News

Related posts

Leave a Comment