അയർലണ്ടിലെ മലയാളിയായ റ്റിജോ മാനുവലിന്റെ ആലാപനത്തിൽ പുറത്തിറങ്ങിയ Devotional song വൈറലാകുന്നു.

അയർലണ്ടിലെ മലയാളിയായ റ്റിജോ മാനുവലിന്റെ ആലാപനത്തിൽ പുറത്തിറങ്ങിയ Devotional song വൈറലാകുന്നു.

T&S Njavallil Creations ന്റെ ബാനറിൽ ശ്രീ. സാജൻ പെരും കുളം വരിയും ശ്രീ. ടോം പാലാ സംഗീതവും ഓർക്കസ്രയും നിർവഹിച്ച് male version റ്റിജോ മാനുവലും female version റ്റിനാ മേരി അബ്രാഹവും ആണ് ആലപിച്ചിരിക്കുന്നത്.

സംഗീത രംഗത്ത് ഇതിന് മുൻപും തന്റെതായ വ്യക്തിമുദ്രാ പതിപ്പിച്ച റ്റിജോ മാനുവൽ ഷാലോം ടി.വി യിലെ Holybeats, Candles band ൽ ആലപിച്ച തിരുവോസ്തിൽ വാഴും കാരുണ്യമേ എന്നു തുടങ്ങുന്ന ഗാനവും ഏറെ ജനശ്രദ്ധ നേടിരുന്നു .

 

.

Share This News

Related posts

Leave a Comment