മാർച്ച് 13 വെള്ളിയാഴ്ച്ച മുതൽ മാർച്ച് 29 ഞായാറാഴ്ച്ച വരെ അയർലണ്ടിലെ സ്കൂളുകൾ, കോളേജുകൾ, ശിശു സംരക്ഷണ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കും.
കൂടാതെ, നൂറിലധികം ആളുകളുടെ ഇൻഡോർ ബഹുജന സമ്മേളനങ്ങളും അഞ്ഞൂറിലധികം ആളുകളുടെ ഔട്ട്-ഡോർ ബഹുജന സമ്മേളനങ്ങളും റദ്ദാക്കണം.