അയർലണ്ടിലെ അടുത്ത പൗരത്വ ചടങ്ങ് തീയതികൾ പ്രഖ്യാപിച്ചു

അയർലണ്ടിൽ സിറ്റിസൺഷിപ്പിന് അപേക്ഷിച്ച് കാത്തിരിക്കുന്നവർ നോക്കിയിരുന്ന വാർത്ത. അടുത്ത പൗരത്വ ചടങ്ങുകൾ 2025 സെപ്റ്റംബർ 15 തിങ്കളാഴ്ചയും 16 ചൊവ്വാഴ്ചയും ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കും.

Monday 15th and Tuesday 16th of September 2025 at the Convention Centre, Dublin.

ഇത് സംബന്ധിച്ച് കത്ത് മുഖേന അപേക്ഷകർക്ക് അറിയിപ്പുകൾ ലഭിക്കും.

കൂടുതലായി അറിയുവാൻ: https://www.irishimmigration.ie/upcoming-citizenship-ceremony-monday-15th-and-tuesday-16th-september-2025/ 

 

.

Share This News

Related posts

12 Thoughts to “അയർലണ്ടിലെ അടുത്ത പൗരത്വ ചടങ്ങ് തീയതികൾ പ്രഖ്യാപിച്ചു”

  1. This is definitely the go-to spot for anyone looking for a fun and rewarding experience. The local support is a huge plus. Visit phpkjili

  2. I’ve tried a few sites lately, but the interface here is just so smooth. Had no issues getting my account set up. Definitely worth checking out 888garne33login

  3. Has anyone tried the app7clubs app? Is it smooth, or buggy as hell? Mobile gaming is the way to go these days, so I’m hoping it’s a good one! app7clubs

  4. Scan to PDF by LensUp

    സെപ്റ്റംബർ 15, 16 തീയതികൾ പ്രഖ്യാപിച്ചത് കാത്തിരിക്കുന്നവർക്ക് ഒരു ആശ്വാസമാണ്. ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ എത്തേണ്ടത് ക്ഷണക്കത്ത് വന്നതിന് ശേഷമല്ലേ എന്ന ആശങ്ക എന്റെ വീട്ടിലും ഉണ്ട്, കാരണം ഒരു ബന്ധു ഇപ്പോഴും കത്തും കാത്തിരിക്കുകയാണ്.

    അപേക്ഷയുടെ രേഖകൾ ഒരുക്കുന്നതിന്റെ ഭാഗമായി ഈ ആഴ്ച പാസ്പോർട്ടിന്റെയും ഐഡി കാർഡിന്റെയും ഫോട്ടോ എടുത്ത് PDF ആക്കുകയായിരുന്നു. ഫോണിലെ ക്യാമറ തന്നെ മതി എന്ന് അപ്പോഴാണ് തോന്നിയത്, ഒരു free online document scanner വേറെ തിരക്കേണ്ടി വന്നില്ല. LensUp ൽ ഐഡി കാർഡിന്റെ രണ്ടു വശവും ഒരു A4 ഷീറ്റിൽ ഒറ്റയടിക്ക് ഒരുക്കി, പോർട്ടൽ ചോദിച്ച സൈസിലേക്ക് കംപ്രസ് ചെയ്തു. ഫയലുകൾ അപ്‌ലോഡ് ചെയ്യുന്നില്ല, ബ്രൗസർ ടാബിൽ തന്നെ പ്രോസസ്സ് ചെയ്യുന്നു എന്നത് സമാധാനം തന്നു. കംപ്രഷൻ നമ്മൾ തിരഞ്ഞെടുക്കുന്ന സൈസ് ലക്ഷ്യമിടും, ചിലപ്പോൾ അൽപം കൂടി വന്നേക്കാം — അത് ഒന്നുകൂടി ശ്രമിച്ചാൽ തീരുന്ന കാര്യമാണ്.

Leave a Comment