ദ ഗാംബിനോസ് ഫെബ്രുവരി ഒന്നിന്

ഫെബ്രുവരി ഒന്നിന് റിലീസിനൊരുങ്ങി ദ ഗാംബിനോസ്. ഒരു അമ്മയെയും അവരുടെ നാല് ആൺമക്കളെയും അവരുടെ കുറ്റകൃത്യങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രം. മുസ്തഫ എന്ന വിളിപ്പേരുള്ള ഒരു യുവാവ് അവരുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ഉണ്ടാവുന്ന അപ്രതീക്ഷിതമായ വഴിത്തിരിവാണ് കഥ. സസ്പെൻസ് നിറഞ്ഞ ഒരു സിനമയായിരിക്കും ദ ഗാംബിനോസ്. സമ്പത് രാജ്, രാധികാ ശരത്കുമാർ, സിജോ വർഗീസ്, ശ്രീജിത്ത് രവി, നീരജ, മുസ്തഫ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. Share This News

Share This News
Read More

ലോനപ്പൻറെ മാമോദീസ ഫെബ്രുവരി ഒന്നിന്

ജയറാം നായകനാകുന്ന ലോനപ്പൻറെ മാമോദീസ എന്ന ചിത്രം ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യുന്നു. ലോനപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. എന്നത്തേയും പോലെ ഒരു ടിപ്പിക്കൽ നാട്ടുംപുറത്തുകാരൻ. ലോനപ്പൻ നഷ്ടം നിവർത്തിക്കുന്ന വാച്ച് റിപ്പയറിംഗ്, സെയിൽസ് ഷോപ്പ് നടത്തുന്നു. എന്നാൽ തൻറെ നഷ്ടങ്ങളെപ്പറ്റി അയാൾ ദുഃഖിക്കാറില്ല. അയാളെപ്പോലെ തന്നെ അവിവാഹിതരായ മൂന്നു സഹോദരിമാരുണ്ട്. അതിന് ലോനപ്പന് സ്വന്തം ന്യായീകരണങ്ങളുണ്ട്. അവൻ കടലിൽ സഞ്ചരിക്കുന്ന ലക്ഷ്യമില്ലാത്ത ഒരു ബോട്ടിനെപ്പോലെ ജീവിക്കുന്നു, ജീവിതത്തിൽ വിജയിക്കുന്നവരെ കളിയാക്കി ജീവിക്കുന്ന ഒരാൾ ആണ് ലോനപ്പൻ. ഇന്നസെൻറ്, അലെൻസിയർ, ലിയോ തദേവൂസ്, ജോജു ജോർജ്, ഈവ പവിത്രൻ തുടങ്ങിയ താരനിരയാണ് ചിത്രത്തിൽ.   Share This News

Share This News
Read More

M50 पर टक्कर में महिला की मौत

गार्डाई और आपातकालीन सेवाओं को जंक्शन 5 पर M50 स्लिप रोड, फिंगलास में लगभग 11.30 बजे एक बहु-वाहन टक्कर के दृश्य के लिए बुलाया गया था। कारों में से एक में चालक, 30 के दशक में एक महिला को थोड़ी देर बाद घटनास्थल पर मृत घोषित कर दिया गया। दूसरी कार के चालक को 50 के दशक में एक व्यक्ति को एम्बुलेंस द्वारा ब्लैंकार्डस्टाउन के कोनोली अस्पताल ले जाया गया था, लेकिन उसकी स्थिति को जीवन के लिए खतरा नहीं माना जाता है। घटना में एक लॉरी और तीसरी कार…

Share This News
Read More

അയർലണ്ടിൽ പണം കൊള്ളയടിക്കാൻ വ്യാജ കോളുകൾ, പണം കൊള്ളയടിക്കാൻ റവന്യൂ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരായി ഭാവിക്കുന്നു

വ്യാജ ഫോൺ കോളുകൾ അയർലണ്ടിൽ വ്യാപകമാകുന്നു. കഴിഞ്ഞ വർഷത്തെ ടാക്സ് റിട്ടേൺ പ്രകാരം നിങ്ങൾക്ക് ഒരു നിശ്ചിത തുക ലഭിക്കുമെന്ന് പറഞ്ഞാണ് ഇവർ കബളിപ്പിക്കുന്നത്. ഇതിൽ കബളിപ്പിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക. റവന്യു ഓഫീസിൽ നിങ്ങളെ ഒരിക്കലും ഈ ആവശ്യം പറഞ്ഞു വിളിക്കില്ല. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒരു പ്രാദേശിക ലാൻഡ്ലൈൻ നമ്പറിൽ നിന്നാണ് വ്യാജകോൾ ലഭിച്ചിരിക്കുന്നത്. അവർ റെവന്യൂ/ ടാക്സ് ഓഫീസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനാണെന്ന് ഭാവിക്കുന്നു. അവർ സാധാരണയായി നിങ്ങളുടെ പേരും മറ്റ് വ്യക്തിഗത വിശദാംശങ്ങളും കൃത്യമായി പറയുകയാണെങ്കിൽ ആ കോളുകൾ ശരിയാണെന്ന് നാം വിശ്വസിക്കുന്നു, പക്ഷേ യാഥാർത്ഥ്യം, അവർ വ്യാജകോളുകൾ ആണ്. നിങ്ങൾക്ക് നികുതി റീഫണ്ട് ഉണ്ടെന്ന് അവർ പറയും, അതിനാൽ നിങ്ങളുടെ കാർഡ്നമ്പറും കാർഡിനുള്ള സി.വി.വി നമ്പറും നൽകാൻ അവർ ആവശ്യപ്പെടും. ജനങ്ങളിൽ ഭൂരിഭാഗവും കാർഡ്നമ്പറുകൾ നൽകില്ലെന്ന് അവർക്ക് അറിയാം. എന്നാൽചിലകേസുകളിൽ, അവർ നിങ്ങളോട് ഒരു…

Share This News
Read More

कृपया फर्जी कॉल पर सतर्क रहें, आपका पैसा लूटने का इरादा है

यह नोट किया गया है कि आयरलैंड के विभिन्न स्थानों से एक स्थानीय लैंडलाइन नंबर से फर्जी कॉल प्राप्त होते हैं। वे राजस्व / कर कार्यालय आदि से एक अधिकारी होने का दिखावा करते हैं। वे आम तौर पर आपके नाम और अन्य व्यक्तिगत विवरणों को सटीक बताते हैं कि कॉल वास्तविक हैं, लेकिन वास्तविकता यह नकली कॉल है। वे कहेंगे कि आपके पास एक कर वापसी है और इसलिए कृपया कार्ड के पीछे तीन अंकों के सीवीवी नंबर के साथ अपना कार्ड नंबर प्रदान करें। वे जानते हैं कि…

Share This News
Read More

சருமத்தில் மரு…போக்குவது எப்படி?

கொலாஜன், ரத்த நாளங்கள் ஒன்று சேர்ந்து, சருமத்தின் மேல் புறத்தில் மருக்களாக உருவாகும். பொதுவாக இத்தகைய மருக்கள் முகம், கழுத்து, அக்குள், மார்பகங்களுக்கு கீழே, முதுகு போன்ற பகுதிகளில் வரும். இவற்றை போக்க வழிகள் என்னென்ன எனப் பார்ப்போம். கொலாஜன், ரத்த நாளங்கள் ஒன்று சேர்ந்து, சருமத்தின் மேல் புறத்தில் மருக்களாக உருவாகும். பொதுவாக இத்தகைய மருக்கள் முகம், கழுத்து, அக்குள், மார்பகங்களுக்கு கீழே, முதுகு போன்ற பகுதிகளில் வரும். இவற்றை போக்க வழிகள் என்னென்ன எனப் பார்ப்போம். தினமும் ஒரு துண்டு இஞ்சியை மரு உள்ள இடத்தில் தேய்த்து வர வேண்டும். இப்படி தொடர்ந்து 2 வாரங்களுக்கு செய்து வந்தால், மருக்களானது தளர்ந்து, இயற்கையாகவே உதிர்ந்துவிடும். அன்னாசிப் பழத்தை சாறு எடுத்து, அதனை பரு உள்ள இடத்தில் தேய்த்து 20-25 நிமிடம் ஊற வைத்து, பின் வெதுவெதுப்பான நீரில்…

Share This News
Read More

ബി.പി. നിയന്ത്രിക്കാൻ ഈ 5 പച്ചക്കറികൾ കഴിക്കൂ

യൂറോപ്പിലെ ഈ തണുപ്പു കാലാവസ്ഥയിൽ രക്തസമ്മർദം ഉയരാം എന്നാണ് ഗവേഷകർ പറയുന്നത്. തണുപ്പ് കാലത്ത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂടും. . അതുകൊണ്ടു ശ്വാസകോശരോഗമോ വൃക്കരോഗമോ ഹൃദ്രോഗമോ ഉള്ളവർ തണുപ്പുകാലത്ത് ആരോഗ്യം കൂടുതൽ ശ്രദ്ധിക്കണം. പ്രത്യേകിച്ചും 65 വയസ്സ് കഴിഞ്ഞവർ കൂടുതൽ ശ്രദ്ധിക്കണം. എന്നാൽ പേടിക്കേണ്ട കാര്യമില്ല. നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ രക്തസമ്മർദം കുറയ്ക്കാൻ സാധിക്കും. ഭക്ഷണത്തിലെ മാറ്റം ആണ് ഇതിൽ പ്രദാനം. ഇതിനു സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളുമുണ്ട്. തണുപ്പുകാലത്ത് കഴിക്കാവുന്ന, രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ ഇനി പറയുന്നവയാണ്. 1. കാരറ്റ്– രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കാരറ്റിൽ ഉണ്ട്. അതിറോസ്ക്ലീറോസിസ്, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കാൻ കാരറ്റിനു സാധിക്കും. ദിവസവും രണ്ട് കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് അത്യുത്തമം. 2. ബീറ്റ് റൂട്ട് ജ്യൂസ്– ഹൈപ്പർ ടെൻഷൻ അഥവാ രക്താതിമര്‍ദം കുറയ്ക്കാൻ…

Share This News
Read More

റെയിൽവേ സ്റ്റേഷനുകളിലെ നീല വെളിച്ചത്തിൻറെ രഹസ്യം

ജപ്പാനിലെ മിക്കവാറും റെയിൽവേ സ്റ്റേഷനുകളിൽ നീല നിറത്തിലുള്ള വെളിച്ചമാണ് കുറേ കാലങ്ങളായി കണ്ടുവരുന്നത്. ഇതിൻറെ പിന്നിൽ ഒരു രഹസ്യമുണ്ട്. ഒരു സൈക്കോളജികൾ മൂവ് ആണിത്. 2013ൽ ആണ്‌ ഈ പഠനത്തിൻറെ പൂർണ്ണരൂപം പുറത്തു വന്നത്. നീല വെളിച്ചം ആത്മഹത്യാ പ്രവണത കുറയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഗവേഷണം വിജയകരമാണ് എന്ന് തിരിച്ചറിഞ്ഞ റയിൽവേ കൂടുതൽ സ്റ്റേഷനുകൾ നീലമയമാക്കി. തുടർന്നുള്ള റിപോർട്ടുകൾ പ്രകാരം റെയിൽവേ പ്ലാറ്റ് ഫോമുകളിലെ ആത്മഹത്യയുടെ എണ്ണം 84 ശതമാനം കുറഞ്ഞു. ജപ്പാൻറെ ഈ നീക്കം പിന്നീട് പല രാജ്യങ്ങളും കണ്ടു പഠിച്ച് ഇപ്പോൾ മിക്കവാറും റെയിൽവേ സ്റ്റേഷനുകൾ നിലയിൽ കുളിച്ചുകൊണ്ടിരിക്കുന്നു. 2017 ലെ മറ്റൊരു പഠനവും മാനസിക പിരിമുറുക്കം ഉള്ളവർക്ക് നീല വെളിച്ചമുള്ള മുറി ആശ്വാസം നൽകുന്നെന്നു വ്യക്തമാക്കുന്നു. Share This News

Share This News
Read More

അയർലണ്ടിലെ ഓഫറുകൾ അറിയാൻ ഒരു ഫേസ്ബുക് ഗ്രൂപ്പ്

അയർലണ്ടിലെ പലവിധത്തിലുള്ള ഓഫറുകളെപ്പറ്റി അപ്പപ്പോൾ അറിയാൻ ആഗ്രഹമുണ്ടോ? എങ്കിലിതാ ഉപയോഗപ്രദമായ ഓഫറുകളെ ഉടനടി നമ്മുടെ മുന്നിൽ എത്തിക്കുന്ന ഒരു ഫേസ്ബുക് ഗ്രൂപ്പ്. ഈ ഗ്രൂപ്പിൽ അംഗമായാൽ നിങ്ങൾക്ക് ഓഫറുകളെക്കുറിച്ചുള്ള അറിവുകൾ ഉടനടി ലഭിക്കും. കൂടാതെ ഓഫറുകൾ ലഭിക്കുന്ന വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകുകളും കാണാം. അതിനാൽ ഗൂഗിളിൽ തപ്പി ഇനി സമയം കളയേണ്ട. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനു മുൻപ് ഈ ഗ്രൂപ്പ് ഒന്ന് സന്ദർശിച്ചിട്ട് പോയാൽ നിങ്ങള്ക്ക് കുറച്ച് പണം ലാഭിക്കാൻ സാധിക്കും. Bargain alerts in ireland എന്നാണ് ഗ്രൂപ്പിൻറെ പേര്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌ത് ഗ്രൂപ്പിൽ എത്താം. ജോയിൻ റിക്വസ്റ്റ് അയച്ച് അഡ്മിൻ അപ്പ്രൂവ് ചെയ്താൽ മാത്രമേ ഗ്രൂപ്പിൽ അംഗത്വം ലഭിക്കൂ. Share This News

Share This News
Read More

லோக்சபா தேர்தலில் மின்னணு இயந்திரம்: தேர்தல் ஆணையம் உறுதி

புதுடில்லி: லோக்சபா தேர்தலில் மின்னணு ஓட்டுப்பதிவு இயந்திரம் தான் பயன்படுத்தப்படும். ஓட்டுச்சீட்டு முறைக்கு திரும்ப முடியாது என தலைமை தேர்தல் ஆணையர் சுனில் அரோரா கூறியுள்ளார். டில்லியில் நடந்த நிகழ்ச்சி ஒன்றில் தலைமை தேர்தல் ஆணையர் சுனில் அரோரா பேசியதாவது: மீண்டும் ஓட்டுச்சீட்டு முறைக்கு நாங்கள் செல்ல மாட்டோம் என்பதை தெளிவாக தெரிவித்து கொள்கிறேன். தேர்தலில், மின்னணு ஓட்டுப்பதிவு இயந்திரங்கள் தொடர்ந்து பயன்படுத்தப்படும். இயந்திரம் குறித்த விமர்சனம் மற்றும் கருத்துகளை, கட்சிகள் மற்றும் சம்பந்தப்பட்டவர்கள் கூறலாம். அதனை வரவேற்கிறோம். அதேநேரம், அச்சுறுத்தல், மிரட்டலுக்காக தற்போதைய முறையை விட்டுவிட்டு, ஓட்டுச்சீட்டு சகாப்தத்திற்கு செல்ல மாட்டோம். என்று அவர் பேசினார். Share This News

Share This News
Read More