ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ ഇടിവ്

നവംബറിൽ 175,000 ത്തിലധികം യാത്രക്കാർ ഡബ്ലിൻ എയർപോർട്ട് വഴി യാത്ര ചെയ്തു. എന്നാൽ ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 92 ശതമാനം കുറവാണ്. കോവിഡ് -19 എന്ന മഹാമാരി യാത്രക്കാരുടെ എണ്ണം കുറയുന്നതിന് കാരണമായെന്ന് റിപോർട്ടുകൾ പറയുന്നു. യൂറോപ്പിലേക്കും യൂറോപ്പിൽനിന്ന് തിരിച്ചും ഉള്ള യാത്രക്കാരുടെ എണ്ണം 91% കുറഞ്ഞു, കഴിഞ്ഞ മാസം 101,000 ആളുകൾ അയർലണ്ടിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചും യാത്ര ചെയ്തു. കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് യുകെയിലേക്കുള്ള യാത്രയിലും 94 ശതമാനം കുറവ് രേഖപ്പെടുത്തി, ഈ മാസത്തിൽ 48,700 യാത്രക്കാരാണ് ബ്രിട്ടനിലേക്കും ബ്രിട്ടനിൽ നിന്ന് തിരിച്ചും യാത്ര ചെയ്തത്. നോർത്ത് അമേരിക്കയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം 94% കുറവാണ് രേഖപ്പെടുത്തിയത്, കാരണം നവംബറിൽ 17,000 യാത്രക്കാർ അറ്റ്‌ലാന്റിക് റൂട്ടുകളിൽ യാത്ര ചെയ്തു. മിഡിൽ ഈസ്റ്റിലേക്കുള്ള മറ്റ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 89% കുറഞ്ഞു, കഴിഞ്ഞ മാസം…

Share This News
Read More

MyNMBI Frequently Asked Questions Now Live

December 09, 2020 The NMBI annual registration process is well underway. Nurses and midwives will be using a new system – MyNMBI -to pay their Annual Retention Fee and generate their 2021 Certificate all online. The new system MyNMBI has been live since September 2020 but candidates and graduates with the Higher Education Institutions were the first to interact with it. NMBI staff have been monitoring the registration process and want to make the process as user-friendly as possible. We have identified a number of recurring issues that appear to…

Share This News
Read More

2021-ൽ അയർലൻഡ് വിപണിയിലെത്തുന്ന മികച്ച 10 പുതിയ കാറുകൾ

Alfa Romeo Tonale           BMW 2 Series Coupe           Citroen e-C4         Dacia Spring Electric         Hyundai Tucson         Mercedes C-Class         Nissan Qashqai         Opel Mokka         Skoda Enyaq       Tesla Model Y       2021-ൽ അയർലൻഡ് വിപണിയിലേക്കെത്തുന്ന പുതിയ 10 കാറുകളുടെ കൂടുതൽ വിശദാംശങ്ങൾക്കായി https://www.carzone.ie/motoring-advice/top-10-new-cars-coming-in-2021/2539 Share This News

Share This News
Read More

പുതിയ ആപ്ലിക്കേഷനുമായി “ഡബ്ലിൻ ബൈക്സ്”

ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണിൽ നിന്ന് ആദ്യമായി ഒരു ബൈക്ക് പുറത്തിറക്കാൻ അനുവദിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷനുമായി ഡബ്ലിൻ ബൈക്സ്. പുതിയ ആപ്ലിക്കേഷൻ ഇറക്കുന്നതിനോടൊപ്പം തന്നെ 2021 ജനുവരി 19 മുതൽ ബൈക്കുകളെയും സ്റ്റേഷനുകളെയും ഇനിമുതൽ “TV Dublin Bikes” എന്ന പേരിൽ ബ്രാൻഡ് ചെയ്യും, കാരണം ഡബ്ലിൻ ബൈക്‌സിന്റെ പുതിയ സ്പോൺസറായി TV തിരഞ്ഞെടുക്കപ്പെട്ടു. സ്കീം നവീകരിക്കാനും അത് കൂടുതൽ ആക്സസ് ചെയ്യാനുമുള്ള പുതിയ പദ്ധതി പ്രകാരം കസ്റ്റമേഴ്സിന് അനുയോജ്യകരമായ നിരവധി സവിഷേതകളും ഈ സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡബ്ലിനിലെ 117 സ്റ്റേഷനുകളിൽ നിന്ന് നിലവിൽ 1,600 ബൈക്കുകൾ സ്കീമിന് കീഴിൽ വാടകയ്ക്കെടുക്കാൻ ലഭ്യമാണ്. നവംബർ 30 വരെ 55,138 കസ്റ്റമേഴ്സ് ആണുണ്ടായിരുന്നത്, സ്കീം ആരംഭിച്ചതിനുശേഷം 31 ദശലക്ഷത്തിലധികം യാത്രകൾ ബൈക്കുകൾ ഉപയോഗിച്ച് നടത്തിയിട്ടുമുണ്ട്. ഈ വർഷം ഇതുവരെയുള്ള യാത്രകളുടെ ശരാശരി ദൈർഘ്യം 17 മിനിറ്റാണ്, മിക്കവാറും എല്ലാ…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 227 പുതിയ കേസുകൾ

അയർലണ്ടിൽ 227 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 5 പേർ കൂടി മരണമടഞ്ഞതായും ആരോഗ്യവകുപ്പ് അറിയിച്ചു.  ഇതോടെ അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം 2,102 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 74,900 *ഉം. ഒരു ലക്ഷം ജനസംഖ്യയിൽ അയർലണ്ടിലെ 14 ദിവസത്തെ ഇൻസിഡന്റ് റേറ്റ് 79.5 കേസുകളാണ്. ഒൻപത് കൗണ്ടികൾ നാഷണൽ ഇൻസിഡന്റ് റേറ്റിനു മുകളിലാണ്: ഡൊനെഗൽ (227), കിൽകെന്നി (192), ലോത്ത് (154), ലിമെറിക്ക് (136), മോനാഘൻ (124), കാർലോ (121), വിക്ലോ (114), ഡബ്ലിൻ (94), ടിപ്പററി (80). ഇന്നലെ ഉച്ചയോടെ 224 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 38 പേർ ഐസിയുവിലാണ്. ഇന്നലെ അറിയിച്ച കേസുകളിൽ: 98 പുരുഷന്മാരും 129 സ്ത്രീകളുമാണ്…

Share This News
Read More

ഫേസ്ബുക്ക് അയർലൻഡിന് 94 മില്യൺ യൂറോ പ്രതിദിന വരുമാനം

കഴിഞ്ഞ വർഷം ഫെയ്‌സ്ബുക്കിന്റെ ഐറിഷ് അധിഷ്ഠിത പ്രധാന യൂണിറ്റിലെ വരുമാനം 34.5 ശതമാനം ഉയർന്ന് 34.32 ബില്യൺ യൂറോയിലെത്തി – പ്രതിദിനം ശരാശരി 94 മില്യൺ യൂറോ. ഫേസ്ബുക്ക് അയർലൻഡ് ലിമിറ്റഡിന്റെ മുമ്പുള്ള ലാഭം 33 ശതമാനം വർദ്ധിച്ച് 2019 ൽ 481.88 മില്യൺ യൂറോയായിരുന്നു. കമ്പനിയുടെ കോർപ്പറേറ്റ് നികുതി ബാധ്യത 63.2 മില്യൺ യൂറോയിൽ നിന്ന് ഏകദേശം മൂന്നിരട്ടിയായി 173.22 മില്യൺ യൂറോയായി ഉയർന്നു. 2019 അവസാനത്തോടെ, ഫേസ്ബുക്ക് അയർലൻഡിന്റെ ഓഹരി ഉടമകളുടെ ഫണ്ടുകൾ മൊത്തം 2.23 ബില്യൺ യൂറോയാണ്, അതിൽ ഒരു ബില്യൺ യൂറോ ലാഭം ഉൾപ്പെടുന്നു. കമ്പനിയുടെ ക്യാഷ് ഫണ്ടുകൾ കഴിഞ്ഞ വർഷം 1.2 ബില്യൺ യൂറോയിൽ നിന്ന് 1.79 ബില്യൺ യൂറോയായി ഉയർന്നു. കഴിഞ്ഞ വർഷം കമ്പനി 15 മില്യൺ യൂറോ ലാഭവിഹിതവും നൽകി. ഫേസ്ബുക്കിന്റെ ലാഭത്തെയാണ് ഈ കണക്കുകൾ കാണിക്കുന്നത്,…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ ഇന്നലെ 215 കേസുകൾ സ്ഥിരീകരിച്ചു

The Health Protection Surveillance Centre has today been notified of 1 additional death related to COVID-19. There has been a total of 2,097* COVID-19 related deaths in Ireland. (*Validation of data at the HPSC has resulted in the denotification of 3 deaths. The figure of 2,097 reflects this.) As of midnight Monday 7 December, the HPSC has been notified of 215 confirmed cases of COVID-19. There has now been a total of 74,682* * confirmed cases of COVID-19 in Ireland. (* *Validation of data at the HPSC has resulted in…

Share This News
Read More

ഈ ആഴ്ച 1.6 മില്യൺ ജനങ്ങൾ ക്രിസ്മസ് ബോണസിനായി ഒരുങ്ങുന്നു

സാമൂഹ്യ സംരക്ഷണ വകുപ്പ് ഈ ആഴ്ച 348,256 പേർക്ക് കോവിഡ് -19 പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്മെന്റ് (പി.യു.പി) നൽകി. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച 3,168 ആളുകൾ കുറവാണ്. ചെലവ് 103.65 മില്യൺ യൂറോയിൽ നിന്ന് 102.67 മില്യൺ യൂറോയായി കുറഞ്ഞു. ലെവൽ 5 നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനുശേഷം ഏറ്റവും കൂടുതൽ ആളുകൾ പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്മെന്റ് സ്വീകരിക്കുന്ന മേഖലകളിൽ മാറ്റമൊന്നും വന്നിട്ടില്ല. നവംബർ അവസാനത്തോടെ ലൈവ് രജിസ്റ്ററിലുള്ള 194,058 തൊഴിലില്ലാത്ത ആളുകൾക്ക് പുറമേ ഈ ആഴ്ചത്തെ കണക്കുകളും ഉണ്ട്. ഇഷ്യു ചെയ്യുന്ന എല്ലാ കോവിഡ് -19 പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്‌മെന്റുകളും സ്വീകർത്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലോ അവരുടെ അടുത്തുള്ള ലോക്കൽ പോസ്റ്റ് ഓഫീസുകൾ വഴിയോ ആയിരിക്കും ലഭ്യമാകുന്നത്. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ, 28,682 പേർ തങ്ങളുടെ PUP ക്ലെയിം ക്ലോസ് ചെയ്തു, 25,350 പേർ ജോലിയിൽ തിരിച്ചെത്തുന്നതിനാലാണ്…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 242 പുതിയ കേസുകൾ

കോവിഡ് -19 നുമായി ബന്ധപ്പെട്ട് പുതിയ മരണങ്ങളൊന്നും അയർലണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് പബ്ലിക് ഹെൽത്ത് ഓഫീസുകൾ സ്ഥിരീകരിച്ചു. കൂടാതെ 242 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ ഇന്നലെ സ്ഥിരീകരിച്ചു. അയർലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം ഇതോടെ 74,468 ആയി, മരണങ്ങളുടെ എണ്ണം 2,099 ആയി തന്നെ തുടരുന്നു. ഇന്നലെ സ്ഥിരീകരിച്ച കേസുകളിൽ: 113 പുരുഷന്മാർ / 129 സ്ത്രീകൾ ആണ് ഉൾപെട്ടിട്ടുള്ളത്. 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നലത്തെ കേസുകളുടെ കണക്കുകൾ കാണിക്കുന്നത് ഡബ്ലിനിൽ 76, ഡൊനെഗലിൽ 27, ഗോൽവേയിൽ 16, ലൂത്തിൽ 14, കിൽക്കെന്നിയിൽ  22, ബാക്കി 87 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു. ഇന്നലെ ഉച്ചയോടെ 223 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ 28 പേർ ICU വിൽ തുടരുന്നു.   Share This…

Share This News
Read More