പബ്ലിക് ഹെൽത്ത് ഓഫീസ് അയർലണ്ടിൽ 3,231 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. വൈറസ് “രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വേരൂന്നിയതായി” ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. 60 പേർ കൂടി കോവിഡ് -19 ബാധിച്ച് മരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് അയർലണ്ടിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 169,780 ഉം മരണസംഖ്യ 2,595 ഉം ആണ്. അറിയിച്ച കേസുകളിൽ: 1,465 പുരുഷന്മാരും 1,712 സ്ത്രീകളുമാണ് അടങ്ങിയിട്ടുള്ളത്. 54% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ 931 കേസുകൾ ഡബ്ലിനിലും 388 കോർക്കിലും 238 ലോത്തിലും 155 വാട്ടർഫോർഡിലും 151 ലിമെറിക്കിലും ബാക്കി 1,368 കേസുകൾ മറ്റ് കൗണ്ടികളിലും. Share This News
ബ്രെക്സിറ്റിനുശേഷം യുകെയിൽ നിന്നും ഓൺലൈനിൽ ഷോപ്പിംഗ് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്
From 1 January 2021, you may have to pay extra tax when having your online shopping delivered from the UK (this does not include Northern Ireland). This is because the UK has left the European Union (Brexit)and the transition period that was in place ended on 31 December 2020. Depending on the item’s value and where it was made (place of origin), you may have to pay: Value Added Tax (VAT) Customs duty If your package is valued at €22 or less (including the transport, insurance and handling costs), you do not have to…
Overpayments of tax for 2020
Your Preliminary End of Year Statement from Revenue will be available in Revenue’s myAccount from 15 January 2021. It tells you whether your tax position is balanced or if you have underpaid or overpaid tax for 2020. If you were on the Temporary Wage Subsidy Scheme (TWSS) or the COVID-19 Pandemic Unemployment Payment (PUP) during 2020 and have a tax underpayment, you can get more information about how you can repay :- https://www.citizensinformation.ie/en/money_and_tax/tax/income_tax/paye_overpayments_and_underpayments_of_tax.html# Share This News
അയർലണ്ടിൽ പ്രത്യേക കുട്ടികൾക്കുള്ള പ്രൈമറി സ്കൂളുകൾ തുറക്കുന്നു
വിദ്യാഭ്യാസ വകുപ്പും എസ്എൻഎ ട്രേഡ് യൂണിയനുകളും തമ്മിൽ അംഗീകരിച്ച പുതിയ ക്രമീകരണങ്ങളിൽ കാര്യമായ അധിക ആവശ്യങ്ങളുള്ള (Students with significant additional needs) എല്ലാ പ്രൈമറി സ്കൂൾ കുട്ടികളും അടുത്ത വ്യാഴാഴ്ച ക്ലാസ് മുറിയിലേക്ക് മടങ്ങും. പ്രത്യേക സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളും, മെയിൻസ്ട്രീം ക്ലാസുകളിൽ പഠിപ്പിക്കുന്ന പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഏത് സമയത്തും ഹാജരാകുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതിനായി പ്രത്യേക സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾ ആൾട്ടർനേറ്റീവ് ദിവസങ്ങളിൽ ക്ലാസ്സിൽ പങ്കെടുക്കും, മറ്റെല്ലാ വിദ്യാർത്ഥികളും ആഴ്ചയിൽ അഞ്ച് ദിവസം എന്ന രീതിയിലും ക്ലാസ്സുകൾ അറ്റൻഡ് ചെയ്യും. ഇന്നലെ വൈകുന്നേരം വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് അയച്ച കത്തിൽ ഫെബ്രുവരി 1 മുതൽ അയർലണ്ടിലെ സ്കൂളുകൾ വീണ്ടും തുറക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് അറിയിച്ചു. എല്ലാ പ്രത്യേക വിദ്യാഭ്യാസ അധ്യാപകരും മെയിൻസ്ട്രീം ക്ലാസുകൾ പഠിപ്പിക്കാത്ത അദ്ധ്യാപകരും എല്ലാ പ്രത്യേക ആവശ്യങ്ങൾക്കുള്ള…
കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 50 മരണം
അയർലണ്ടിൽ പുതിയ 3,498 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) ഇന്ന് അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 50 പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഇതോടെ അയർലണ്ടിൽ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,536 ആയിരിക്കുകയാണ്, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 166,548 ഉം. ഇന്നത്തെ കേസുകളിൽ: 1,576 പുരുഷന്മാരും 1,906 സ്ത്രീകളും ഉൾപ്പെടുന്നു. 54% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ 1,182 ഡബ്ലിനിലും 421 കോർക്കിലും 258 ലിമെറിക്കിലും 187 ഗോൽവേയിലും 164 വാട്ടർഫോർഡിലും ബാക്കി 1,286 കേസുകൾ ശേഷിച്ച കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 1,850 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 184 പേർ ഐസിയുവിലാണ്. Share This News
ലെറ്റർകെന്നിയിൽ നിന്നും ഒരു നാടൻ പാട്ട് റീമിക്സ്
നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപെടലപ്പാ… നമ്മള് നമ്മളെ മാത്രം ഇഷ്ടപെടലപ്പാ….. ഈ ഒരു നാടൻ പാട്ട് റീമിക്സ് ചെയ്തു ഡിജെ ആയി ചിട്ടപ്പെടുത്തിയപ്പോൾ എങ്ങനെയുണ്ടെന്നു നോക്കിയാലോ.. അയർലണ്ടിലെ ലെറ്റർകെന്നി യിൽ നിന്നും ജെയ്സൺ ജോസഫ്, എൽദോസ് കെ ജോയ് എന്നിവർ ചേർന്ന് പാടി അവതരിപ്പിച്ച ഈ നാടൻ പാട്ട്, ഡൊണാഗോളിലെ ഒരു സുന്ദരമായ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണ്. ഈ ഗാനത്തിന്റെ വീഡിയോഗ്രഫി ചെയ്തിരിക്കുന്നത് ശില്പ മരിയ ജോസ് , എഡിറ്റിംഗ് എൽദോസ് കെ ജോയി യും ചേർന്നാണ്. . ജാതിയും മതവും, നിറവും പറഞ്ഞ് മനുഷ്യനെ വേർതിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും ഒരുമിച്ചു ചേർന്ന് പാടേണ്ട ഒരു പാട്ടാണിത്… മനുഷ്യനും ചന്ദ്രനും തമ്മിലുള്ള അകലത്തിലും കൂടുതൽ മനുഷ്യനും മനുഷ്യനും തമ്മിലാണിപ്പോൾ എന്ന് പലപ്പോഴും തോന്നാറുണ്ട്… സങ്കീർണമായ ദിനങ്ങളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ ഈ ഗാനത്തിന് വളരെ ഏറെ പ്രസക്തിയുണ്ട്….…
കൊറോണ വൈറസ്: അയർലണ്ടിൽ 3,955 കേസുകൾ
പബ്ലിക് ഹെൽത്ത് ഓഫീസുകൾ 3,955 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ റിപ്പോർട്ട് ചെയ്തു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) യുടെ കണക്കുകൾ പ്രകാരം 28 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഇപ്പോൾ അയർലണ്ടിലെ കോവിഡ് -19 മരണനിരക്ക് മൊത്തത്തിൽ 2,488 ആയി എത്തിനിർത്തുന്നു. പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ആകെ 163,057 കേസുകൾ അയർലണ്ടിൽ ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 1,789 കോവിഡ് -19 രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്, അതിൽ 169 പേർ ഐസിയുവിലാണ്. അറിയിച്ച കേസുകളിൽ: 1,826 പുരുഷന്മാർ / 2,115 സ്ത്രീകൾ ഉൾകൊള്ളുന്നു. 54% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടിയനുസരിച്ച് 1,210 ഡബ്ലിനിലും 456 കോർക്കിലും 235 ലൗത്തിലും 221 മീത്തിലും 218 ലിമെറിക്കിലും ബാക്കി 1,615 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു. Share This…
കൊറോണ വൈറസ്: അയർലണ്ടിൽ 3,569 കേസുകൾ, മരണനിരക്ക് വീണ്ടുമുയരുന്നു
അയർലണ്ടിൽ 3,569 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 159,144 ആയി. കോവിഡ് -19 സ്ഥിരീകരിച്ച 63 പേരാണ് ഇന്നലെ അയർലണ്ടിൽ മരിച്ചത്. ഇതോടെ ഒറ്റ ദിവസംകൊണ്ട് അയർലണ്ടിൽ മൊത്തം മരിച്ചവരുടെ എണ്ണം 2460 ആയിരിക്കുകയാണ്. ഇന്നലെ സ്ഥിരീകരിച്ച കേസുകളിൽ: 1616 പുരുഷന്മാരും 1924 സ്ത്രീകളുമാണുള്ളത്. 54% ആളുകൾ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നലത്തെ കേസുകൾ കൗണ്ടികളനുസരിച്ച് 1,119 ഡബ്ലിനിലും 416 കോർക്കിലും 200 ഗോൽവേയിലും 182 ലോത്തിലും 169 വാട്ടർഫോർഡിലും ബാക്കി 1,483 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു. അയർലണ്ടിലെ കേസുകളിൽ നേരിയ തോതിൽ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാകുന്നു. രോഗബാധയുടെ തീവ്രത എപ്പോൾ വേണമെങ്കിലും വർദ്ധിക്കാമെന്നും നാഷണൽ പബ്ലിക് ഹെൽത്ത്…
Single Room in Santry
Hello, Single room with bathroom available for sharing in 136 Temple court, Northwood, Santry. Dublin 9. Only females expected. If interested, please do contact: 0892521539 / 0879445345 Many thanks, Jincy Jiby. Share This News
കൊറോണ വൈറസ്: അയർലണ്ടിൽ 3,086 കേസുകളും 46 മരണവും
അയർലണ്ടിൽ 3,086 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 155,591 ആയി. കോവിഡ് -19 സ്ഥിരീകരിച്ച 46 പേരാണ് ഇന്നലെ അയർലണ്ടിൽ മരിച്ചത്. ഒരുപക്ഷേ ഈ കാലയളവിലെ ഏറ്റവും കൂടിയ മരണനിരക്കാണിത്. ഇതോടെ ഒറ്റ ദിവസംകൊണ്ട് അയർലണ്ടിൽ മൊത്തത്തിൽ മരിച്ചവരുടെ എണ്ണം 2397 ആയിരിക്കുകയാണ്. ഇന്നലെ അറിയിച്ച കേസുകളിൽ: 1425 പുരുഷന്മാരും 1642 സ്ത്രീകളുമാണുള്ളത്. 54% ആളുകൾ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നലെ അറിയിച്ച കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ ഗോൽവേയിൽ 604, ഡബ്ലിനിൽ 574, 466 മയോയിൽ, കോർക്കിൽ 187, ലിമെറിക്കിൽ 138, ബാക്കി 1,117 കേസുകൾ ബാക്കിയുള്ള കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു. Share This News