ഐറീഷ് റെയില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു

അയര്‍ലണ്ടിന്റെ പൊതുഗതാഗത രംഗത്തെ പ്രമുഖരായ ഐറീഷ് റെയില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു. 63000 യൂറോയാണ് പ്രതിവര്‍ഷ ശമ്പളം വാഗ്ദാനം ചെയ്യുന്നത്. reduced fares, welfare schemes, further education support, and access to health and wellness programs എന്നീ ആനുകൂല്ല്യങ്ങളും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

താഴെ പറയുന്ന സ്ഥലങ്ങളിലേയ്ക്കാണ് ഡ്രൈവര്‍മാരെ നിയമിക്കുന്നത്.

Greater Dublin Area (Includes Connolly, Heuston, and DART locations, Fairview and Bray)
Athlone
Cork
Galway
Limerick
Waterford
Westptor

20 വയസ്സിന് മുകളിലുള്ള യൂറോപ്യന്‍ ട്രെയിന്‍ ഡ്രൈവര്‍ ലൈസന്‍സിനുള്ള യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഈ തസ്ത്കയിലേയ്ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നതാണ്. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. നിശ്ചിത എണ്ണം അപേക്ഷകള്‍ ലഭിച്ചാല്‍ ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ ക്ലോസ് ചെയ്യും.

വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്‌ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ് വനിതയുടെ വാട്‌സപ്പ് ചാനല്‍ ഫോളോ ചെയ്യുക……………..

 

Share This News

Related posts

Leave a Comment