ബസ് ഡ്രൈവേഴ്സിന്റെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് Go Ahead Ireland. ഉയര്ന്ന ശമ്പളമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. B കാറ്റഗറി ഡ്രൈവിംഗ് ലൈസന്സും രണ്ട് വര്ഷം കാറുകളില് പ്രവൃത്തി പരിചയവുമുള്ളവര്ക്ക് അപേക്ഷിക്കാം ഇവര്ക്ക് ബസ് ഡ്രൈംവിംഗ് പരിശീലനം നല്കുകയും D കാറ്റഗറി ലൈസന്സ് എടുക്കാന് സഹായിക്കുകയും ചെയ്യും.
ട്രെയിനിംഗ് സമയത്തും ശമ്പളം ലഭിക്കുന്നതാണ.് തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് താഴെ പറയുന്ന ആനുകൂല്ല്യങ്ങള് നല്കുന്നതാണ്.
Progressive salary scale with post-training earnings of up to €40,000 per annum
Contributory pension scheme
Life insurance (x10 for married employees)
Staff savings scheme
Overtime opportunities
GP scheme
Free company uniform
Free travel on Go-Ahead Ireland network
Generous Maternity and Paternity leave
Employee Assistance Scheme
Professional training provided, including ongoing CPC
Potential for career development
അപേക്ഷിക്കാനുള്ള യോഗ്യതകള് താഴെ പറയുന്നു
Car driving licence for minimum of 2 years (for all bus driver vacancies)
No pending motoring offences at the time of application
Minimum 21 years of age
2 years driving experience
Reasonable numeracy and literacy skills
Great customer service
32000 മുതല് 40000 യൂറോ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം
അപേക്ഷ നല്കുന്നതിനായി താഴെ പറയുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക
https://docs.google.com/forms/d/e/1FAIpQLSedzr0cZJDPcL-Yfs7i41_PHy1oWrcrl_FuUehhgAKp6CgLrg/viewform