ഡബ്ലിന്‍ ബസ് മെക്കാനിക്കുകളെ നിയമിക്കുന്നു. 46,478.17 യൂറോ മുതല്‍ 55,263.62 യൂറോ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. നിയമനം ലഭിക്കുന്നവര്‍ ഏത് ഷിഫ്റ്റിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ഒരു വര്‍ഷത്തെ കരാര്‍ നിയമനവും സ്ഥിര നിയമനവും നടത്തുന്നുണ്ട്.
തസ്തികയിലേയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതകള്‍ താഴെ പറയുന്നു.
National Craft Certificate for the trade of Heavy/light Vehicle Mechanic awarded by SOLAS/Department of Education following the successful completion of a recognised SOLAS apprenticeship
ORAdvanced Certificate – Craft awarded by FETAC following the successful completion of a recognised SOLAS apprenticeship
Driving Licence requirements:
A Valid, Clean Category B Irish Driving Licence – held for a minimum of 2 years, with no endorsements
OR
A Valid, Clean Full Category D Irish Driving licence, with no endorsemenst
വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.dublinbus.ie/Careers/HeavyLight-Vehicle-Mechanics/