നിങ്ങള്‍ കെയറേഴ്‌സ് അലവന്‍സിന് യോഗ്യരാണോ ? ഇതാണ് മാനദണ്ഡങ്ങള്‍

വീടുകളില്‍ പ്രായമായവരെ നോക്കുന്നതിന്റെ പേരില്‍ കാര്യമായ മറ്റ് വരുമാനങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഏറെ സഹായകമായ ഒരു സഹായ പദ്ധതിയാണ് കെയറേഴ്‌സ് അലവന്‍സ്. ഏറെ പേര്‍ ഇതിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോളും അപേക്ഷിക്കാത്തവരും നിരവധിയാണ്. എന്താണ് കെയറേഴ്‌സ് അലവന്‍സ് എന്ന് ആദ്യം നോക്കാം

പ്രായമായവരെ നോക്കുന്ന ആളുകള്‍ക്ക് ഒരോ ആഴ്ചയും സര്‍ക്കാര്‍ നല്‍കുന്ന പേയ്‌മെന്റാണ് ഇത്. 66 വയസ്സിന് മുകളിലുള്ള ഒരാളെയാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ 274 യൂറോ ആഴ്ചയില്‍ ലഭിക്കും രണ്ട് പേരെയാണ് നോക്കുന്നതെങ്കില്‍ 411 യൂറോയും ലഭിക്കും.

ഇനി നിങ്ങള്‍ സംരക്ഷിക്കുന്നത് 55 വയസ്സിനും 66 വയസ്സിനും ഇടയിലുള്ള ആളണെങ്കില്‍ ഒരാഴ്ച 236 യൂറോയും രണ്ട് പേരാണെങ്കില്‍ 354 യൂറോയും ലഭിക്കും. ഇവരെ ആശ്രയിച്ചു കഴിയുന്ന കുട്ടികളുണ്ടെങ്കില്‍ ലഭിക്കുന്ന തുക വര്‍ദ്ധിക്കും. നിങ്ങള്‍ അപേക്ഷ നല്‍കുമ്പോള്‍ നിങ്ങളുടെ വരുമാനവും കൂടി പരിഗണിച്ചായിരിക്കും അലവന്‍സ് അനുവദിക്കുക

കെയറേഴ്‌സ് അലവന്‍സ് ലഭിക്കുന്നതിനുള്ള യോഗ്യതകള്‍ താഴെ പറയുന്നു

Be age 18 or over
Pass a means test
Provide full-time care to a person who is not living in a hospital, convalescent home or other similar institution
Not live in a hospital, convalescent home or other similar institution.
Not be employed, self-employed, do voluntary work, training or any education courses for more than 18.5 hours a week.
Be habitually resident in the State

പരിചരിക്കപ്പെടുന്ന ആളുകള്‍ താഴെ പറയുന്ന മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്ന ആളായിരിക്കണം

Age 16 or over and so incapacitated as to require full-time care and attention or
Under 16 and getting a Domiciliary Care Allowance.

ഈ അലവന്‍സ് നല്‍കുന്നതിനായി പ്രധാനമായും വരുമാനമാണ് പരിശോധിക്കുക. വരുമാന പരിശോധനയില്‍ പരിഗണിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.
Cash income
Capital income, which can include investments, shares or any property you have but not your own home.

The first 50,000 of your capital is not taken into account.

All your sources of assessable income, such as cash and capital, are added together to get your total weekly means.

നിങ്ങള്‍ സിംഗിളാണെങ്കില്‍ നിങ്ങളുടെ ഒരാഴ്ചയിലെ വരുമാനം 350 രൂപവരെയാണെങ്കിലും നിയമപരമായ പങ്കാളിയോടൊപ്പം താമസിക്കുന്ന ആളാണെങ്കില്‍ ആഴ്ചയിലെ വരുമാനവും 750 രൂപവരെയാണെങ്കിലും കെയറേഴ്‌സ് അലവന്‍സ് ലഭിക്കാന്‍ തടസ്സമാകില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.gov.ie/en/service/2432ba-carers-allowance/

Share This News

Related posts

Leave a Comment